Follow Us On

28

March

2024

Thursday

  • ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

    ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. ജോബ് മൈക്കിള്‍, കോട്ടയം

  • കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി വിളപ്രദര്‍ശന പവിലിയന്‍

    കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി വിളപ്രദര്‍ശന പവിലിയന്‍0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി കാര്‍ഷികവിള പ്രദര്‍ശന പവിലിയന്‍. തെള്ളകം ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിളപ്രദര്‍ശന പവിലിയന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം, കോട്ടയം ജില്ലാ പഞ്ചായത്ത പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കോട്ടയം ജില്ലാ

  • നിമ ലിന്റോ ലോഗോസ് പ്രതിഭ’

    നിമ ലിന്റോ ലോഗോസ് പ്രതിഭ’0

    കൊച്ചി: കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റിയുടെ 22-ാമത് സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ബംഗളൂരുവില്‍നിന്നുള്ള നിമാ ലിന്റോ ഒന്നാമതെത്തി ലോഗോസ് പ്രതിഭയായി. മാന്‍ഡ്യ രൂപതാംഗമായ നിമാ ലിന്റോ വിവര സാങ്കേതിക മേഖലയിലാണ് ജോലി ചെയ്യുന്നത്. നാലു ലക്ഷത്തിഎഴുപതിനായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 700 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിരര്‍ക്കായുള്ള ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനത്തിന് തലശേരി അതിരൂപതയില്‍നിന്നുള്ള  നിമ്മി ഏലിയാസ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ഫാമിലി ക്വിസില്‍

  • ബഫര്‍സോണ്‍: മാര്‍ ഇഞ്ചനാനിയില്‍ നിവേദനം നല്‍കി

    ബഫര്‍സോണ്‍: മാര്‍ ഇഞ്ചനാനിയില്‍ നിവേദനം നല്‍കി0

    കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷക അതിജീവന  സമിതി (കാസ്) രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നല്‍കി.  കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വായൂ ദൂരം ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ചുകൊണ്ട് ജൂണ്‍ 3ന് നിലവില്‍ വന്ന സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന് വിശദീകരണം നല്‍കുവാന്‍ അനുവദിച്ച സമയം സെപ്റ്റംബര്‍ 3ന് അവസാനിച്ചിട്ട് രണ്ടു മാസം കഴിഞ്ഞ സാഹചര്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ

  • സ്റ്റേറ്റ് ബാങ്കിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് യുവ എഞ്ചിനീയർ സന്യാസത്തിലേക്ക്

    സ്റ്റേറ്റ് ബാങ്കിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് യുവ എഞ്ചിനീയർ സന്യാസത്തിലേക്ക്0

    ആലപ്പുഴ: ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗവും വിമുക്തഭടനുമായ തോപ്പിൽ ടോമിച്ചന്റെയും ജയ്‌സമ്മയുടെയും മൂത്തമകളാണ് സിസ്റ്റർ എലിസബത്ത് എഫ്.സി.സി. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽവെച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഥമ വ്രത സ്വീകരണം. എറണാകുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ

  • ക്രൈസ്തവ സ്ഥാപനങ്ങള്‍ ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം

    ക്രൈസ്തവ സ്ഥാപനങ്ങള്‍ ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം0

    എറണാകുളം:  ക്രിസ്തീയ മൂല്യങ്ങളും വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാകണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.  സ്‌നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച്  സുവിശേഷം  പകര്‍ന്നുകൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം.  വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ സഭാ സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണെന്ന് ജാഗ്രത കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രിസ്തീയ  വിശ്വാസത്തിന് വിരുദ്ധമായ  ആഘോഷങ്ങളും ആശയങ്ങളും  പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണ്. സ്‌കൂള്‍, കോളേജ് മാനേജ്മെന്റുകള്‍ ഇത്തരം കാര്യങ്ങള്‍

  • മിഷന്‍ ലീഗിന്റെ മുദ്രാവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരാണ് ഹൈറേഞ്ചിലെ ജനങ്ങള്‍

    മിഷന്‍ ലീഗിന്റെ മുദ്രാവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരാണ് ഹൈറേഞ്ചിലെ ജനങ്ങള്‍0

    ഇടുക്കി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ മുദ്രാവാക്യമായ സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്നിവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരാണ് ഹൈറേഞ്ചിലെ ജനങ്ങളെന്ന് സത്‌ന രൂപത മെത്രാന്‍ മാര്‍ ജോസഫ് കൊടകല്ലില്‍. തങ്കമണി സെന്റ് തോമസ് ഫോറോനാ പള്ളിയില്‍ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയിലെ ജനങ്ങള്‍ പ്രേഷിതപ്രവര്‍ത്തനമാണ് നടത്തിവരുന്നത്. കര്‍ഷക ജനത ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ ത്യാഗത്തിനും സഹനങ്ങള്‍ക്കും ഫലമുണ്ടാകുമെന്ന പ്രത്യാശയാണ് അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്

  • മാര്‍ ആന്‍ഡ്രൂസ് താഴത്തിനും ഡോ. ജോസഫ് മാര്‍ തോമസിനും സ്വീകരണം നല്‍കി

    മാര്‍ ആന്‍ഡ്രൂസ് താഴത്തിനും ഡോ. ജോസഫ് മാര്‍ തോമസിനും സ്വീകരണം നല്‍കി0

    കാക്കനാട്: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിട്രേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനും വൈ സ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസിനും സീറോമലബാര്‍സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സ്വീകരണം നല്‍കി. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വശുശ്രൂഷയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ചു സഭയെ നയിക്കാന്‍ സാധിക്കട്ടെയെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസിച്ചു. ഭാരത കത്തോലിക്കരുടെ ചിരകാല അഭിലാഷമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം

Latest Posts

Don’t want to skip an update or a post?