Follow Us On

22

January

2025

Wednesday

  • സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് മാമ്പ്ര അന്തരിച്ചു

    സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് മാമ്പ്ര അന്തരിച്ചു0

    കോട്ടയം: സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറലും തിരുവനന്തപുരം സെന്റ് ജോസഫസ് പ്രൊവിന്‍സിന്റെ മുന്‍ പ്രോവിന്‍ഷ്യലും ചെത്തിപ്പുഴ സാന്‍ജോ ഭവന്‍ അംഗവു മായിരുന്ന റവ. ഡോ. തോമസ് മാമ്പ്ര (88) അന്തരിച്ചു. സംസ്‌കാരം നാളെ (മെയ് 24) രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദൈവാലയ സെമിത്തേരിയില്‍. ഭൗതികശരീരം ഇന്നു വൈകുന്നേരം 5.30ന് ചെത്തിപ്പുഴ ആശ്രമത്തില്‍ പൊതുദ ര്‍ശനത്തിനു വയ്ക്കും. മൂന്നു തവണ സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രവിശ്യയുടെ പ്രോവിന്‍ഷ്യല്‍ അധ്യക്ഷനായിരുന്നു. ബംഗളൂരുവിലെ ധര്‍മാരാം,

  • സ്‌കൂള്‍ പാഠപുസ്തകത്തില്‍ വീണ്ടും വിശുദ്ധ ചാവറയച്ചന്‍

    സ്‌കൂള്‍ പാഠപുസ്തകത്തില്‍ വീണ്ടും വിശുദ്ധ ചാവറയച്ചന്‍0

    തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ശില്പികളില്‍ പ്രധാനിയും കേരളത്തിന്റെ സാക്ഷരതയുടെ പിതാവുമായി വിലയിരുത്തപ്പെടുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ വീണ്ടും സ്‌കൂള്‍ പാഠപുസ്തകത്തില്‍. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള 7-ാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തക ത്തിലാണ്  നവോത്ഥാന നായകരുടെ പട്ടികയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 7-ാം ക്ലാസിലെ പുസ്തകത്തില്‍ 10 വര്‍ഷത്തിനു ശേഷമാണു ചാവറയച്ചനെ ഉള്‍പ്പെടുത്തിയത്. 7-ാം ക്ലാസ് കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്താതിരുന്നത് 2022ല്‍ വിവാദം സൃഷ്ടിച്ചിരുന്നു. സാമൂഹിക പരിഷ്‌കരണത്തിനു നേതൃത്വം നല്‍കിയവരുടെ

  • സുവിശേഷമൂല്യങ്ങള്‍ തമസ്‌കരിക്കുന്ന സംഘടനകളുമായി സഹകരിക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: മാര്‍ പാംപ്ലാനി

    സുവിശേഷമൂല്യങ്ങള്‍ തമസ്‌കരിക്കുന്ന സംഘടനകളുമായി സഹകരിക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: മാര്‍ പാംപ്ലാനി0

    താമരശേരി: സുവിശേഷ മൂല്യങ്ങള്‍ തമസ്‌ക്കരിക്കുന്ന സംഘടനകളുമായി ദൈവജനത്തെ സഹകരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സമുദായത്തെ ശാക്തീ കരിക്കേണ്ടത് ഏതെങ്കിലും സമുദായങ്ങളോടു കലഹിച്ചു കൊണ്ടാകരുതെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാന്‍ ചിലര്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. സമുദായ സ്പര്‍ദ്ധ വളര്‍ത്തിയല്ല അതിനെ നേരിടേണ്ടത്. പെണ്‍മക്കളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അത്തരം കെണികളെ

  • അക്ഷരക്കൂട്ടിന് വെളിച്ചമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ നോട്ട് ബുക്കുകള്‍

    അക്ഷരക്കൂട്ടിന് വെളിച്ചമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ നോട്ട് ബുക്കുകള്‍0

    പുല്‍പ്പള്ളി: ജീവിതത്തിന്റെ കുറവുകളെ നിറവുകളാക്കി ഭിന്നശേഷിക്കാര്‍ പുറത്തിറക്കിയ നോട്ടുബുക്കുകള്‍ ശ്രദ്ധേ യമാകുന്നു. സ്‌കൂള്‍ തുറക്കാറായതോടെ നോട്ട് ബുക്കുകളുടെ വില്പന സജീവമാക്കുന്നതിനുള്ള തിരക്കിലാണ് കൃപാലയ സ്‌കൂള്‍ അധികൃതരും. ഇത്തവണ പതിനായിരത്തോളം നോട്ട് ബുക്കുകളാണ്  തയാറാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന തിന്റെ ഭാഗമായാണ് നോട്ടുബുക്ക് നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നത്. എല്ലാ വര്‍ഷവും അധ്യയനാരംഭം മുതല്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് ബുക്ക് ബൈന്‍ഡിംഗ്, നോട്ടുബുക്ക് നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നുണ്ട്. പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കൃപാലയയില്‍നിന്നുള്ള നോട്ടുബുക്കുകള്‍ വില്ക്കുന്നത്. 15

  • വിശുദ്ധ ബൈബിളിനെ അപമാനിച്ച   കരീന കപൂറിനെതിരെ ലീഗല്‍ നോട്ടീസ്

    വിശുദ്ധ ബൈബിളിനെ അപമാനിച്ച കരീന കപൂറിനെതിരെ ലീഗല്‍ നോട്ടീസ്0

    മുംബൈ: സിനിമാനടി കരീന കപൂര്‍ ഖാന്‍ ഗര്‍ഭിണികള്‍ക്കായി പുറത്തിറക്കിയ മാന്വല്‍ ബുക്കിന്റെ പേര് ‘പ്രഗ്നന്‍സി ബൈബിള്‍’ എന്ന് അനുചിതമായി ഉപയോഗിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം. ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍, ദ അള്‍ട്ടിമേറ്റ് മാന്വല്‍ ഫോര്‍ മംസ്’ എന്ന പുസ്തത്തിന്റെ തലക്കെട്ട് ക്രൈസ്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനായ ക്രിസ്റ്റഫര്‍ അന്തോണി മാധ്യമങ്ങളോട് പറഞ്ഞു. ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചത് അനുചിതമാണെന്നും പുസ്തകം നിരോധിക്കണമെന്നും നടിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം

  • കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം ചെറുക്കും

    കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം ചെറുക്കും0

    പാലക്കാട് : പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന പ്രദേശം ( ഇഎസ്എ ) നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധന നടത്തി വ്യക്തത വരുത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു.  പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ പരിസ്ഥിതി സംവേദ പ്രദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ജനവാസ മേഖലയും കൃഷിഭൂമിയും വനമാക്കി കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്  രൂപതാ സമിതി വ്യക്തമാക്കി.  തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളതിലും

  • വനിതാ പൗരോഹിത്യം; നിലപാട് വ്യക്തമാക്കി മാര്‍പാപ്പ

    വനിതാ പൗരോഹിത്യം; നിലപാട് വ്യക്തമാക്കി മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വനിതാ പൗരോഹിത്യത്തെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തിനായിരുന്നു പാപ്പയുടെ മറുപടി. ‘മെയ് 25-26 തീയതികളില്‍ നടക്കുന്ന ലോക ശിശുദിന ആഘോഷത്തിനായി ഇവിടെയെത്തുന്ന നിരവധി ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഇവിടെയുണ്ടാകും. എനിക്ക് ജിജ്ഞാസയുണ്ട്, ഇന്ന് കത്തോലിക്കയായി വളരുന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക്, അവള്‍ക്ക് എപ്പോഴെങ്കിലും ഒരു ഡീക്കന്‍ ആകാനും സഭയില്‍ ഒരു വൈദിക അംഗമായി പങ്കെടുക്കാനും അവസരം ലഭിക്കുമോ?’ എന്നതായിരിന്നു

  • മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്

    മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്0

    മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്. കോളേജുകളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്ന നാക് അക്രിഡേറ്റഷനിലാണ് മേരി മാതാ കോളേജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചത്.  അക്രിഡേറ്റഷനിലെ നാലാം സൈക്കിളില്‍ ആണ് കോളേജ് ഉന്നത ഗ്രേഡ് കരസ്ഥമാക്കിയത്. ഇതോടെ ഗ്രേഡ് പോയിന്റില്‍  വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് ഉള്ള മികച്ച കോളേജായി മേരി മാതാ. ഉയര്‍ന്ന പഠനനിലവാരവും വിജയശതമാനവും ഉള്ള കോളജില്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ഫംഗ്ഷണല്‍

Latest Posts

Don’t want to skip an update or a post?