Follow Us On

19

January

2025

Sunday

  • സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസ്

    സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസ്0

    മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നീലഗിരി റിജിയന്‍  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റും, ‘കരുണയ് ആംബുലന്‍സ് സര്‍വീസും’ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം  ഉദ്ഘാടനം ചെയ്തു. സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ നീലഗിരി പാക്കേജിന്റെ ഭാഗമായി, 12 ലക്ഷത്തോളം രൂപ ചെലവില്‍, നീലഗിരി റിജിയണില്‍ ആരംഭിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, നീലഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും  പാട്ടവയല്‍ അമല ആശുപത്രിയും സംയു ക്തമായിട്ടാണ് നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ എസ്എച്ച് മാനന്തവാടി

  • ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കിയ നടപടി പിന്‍വലിക്കണം

    ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കിയ നടപടി പിന്‍വലിക്കണം0

    കണ്ണൂര്‍: ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപില്‍ ഒന്നിന് ആരംഭിക്കുന്നതു മൂലം ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി. ഏപ്രില്‍ ഒന്നിന് ക്യാമ്പ് തുടങ്ങുകയാണെങ്കില്‍ ക്യാമ്പിന്റെ ചുമതലയുള്ള അധ്യാപകര്‍ക്ക് മാര്‍ച്ച് 30 ശനി, 31 ഞായര്‍ (ഈസ്റ്റര്‍ ദിനം) എന്നീ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടതായിവരും.  ഈസ്റ്റര്‍ ആഘോഷിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുമുളള അവസരം ഇതിലൂടെ നിഷേധിക്കപ്പെടുകയാണ്. ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ പരമാവധി പത്ത്

  • വൈദികനെ അക്രമികളില്‍നിന്ന് രക്ഷിച്ച യൗസേപ്പിതാവ്

    വൈദികനെ അക്രമികളില്‍നിന്ന് രക്ഷിച്ച യൗസേപ്പിതാവ്0

    1962-ല്‍ ഛാന്ദാമിഷന്‍ പരിശുദ്ധ സിംഹാസനം കേരള സഭയെ ഏല്‍പ്പിച്ച സമയം. ആദ്യകാലത്ത് അവിടെ ജോലി ചെയ്തിരുന്ന മലയാളിയും മാര്‍ യൗസേപ്പിതാവിന്റെ ഉത്തമഭക്തനുമായിരുന്ന വൈദികന്‍, ഛാന്ദായിലെ കാകസ നഗറില്‍ നിന്ന മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ക്രിസ്തുമത വിരോധികളായ ചില വര്‍ഗീയ ഭ്രാന്തന്‍മാരുടെ താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംസാരത്തിലും പെരുമാറ്റത്തിലും നിന്ന് അദ്ദേഹം ഒരു ക്രൈസ്തവനാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ സ്‌നേഹഭാവത്തില്‍ വൈദികന്റെ അടുത്തുകൂടി. നേരം സന്ധ്യയോട് അടുത്തിരുന്നു. രാത്രിയില്‍ അവിടം വിട്ട് പോകരുതെന്നും പോയാല്‍ വലിയ അപകടം വരാന്‍

  • 340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്

    340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്0

    ജറുസലേമിന്റെ ഓക്‌സിലറി ബിഷപ്പും സൈപ്രസിന്റെ പാത്രിയാര്‍ക്കിക്കല്‍ വികാരിയുമായി ബിഷപ് ബ്രൂണോ വാരിയാനോ ഒഎഫ്എം അഭിഷിക്തനായി. ഫിലോക്‌സേനിയ കോണ്‍ഫ്രന്‍സ് സെന്ററില്‍  നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ മുഖ്യകാര്‍മികത്വം വഹിച്ചു. ഇറ്റാലിയന്‍ കര്‍ദിനാള്‍ ഫോര്‍ച്ചുനേറ്റോ ഫ്രെസാ, സൈപ്രസിലെ മാറോനൈറ്റ് ആര്‍ച്ചുബിഷപ് ജീന്‍ സ്ഫിയര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ഇതിനുമുമ്പ് അവസാനമായി സൈപ്രസിലുണ്ടായിരുന്ന ലത്തീന്‍ ബിഷപ് 340വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു എന്നുള്ളത് ഈ ചടങ്ങിനെ ചരിത്രപരമാക്കി മാറ്റുന്നുണ്ടെന്ന് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ പറഞ്ഞു.

  • അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍

    അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍0

    പാരിസ്/ ഫ്രാന്‍സ്: അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി മാറിയതിന് പിന്നാലെ ദയാവധവും നിയമവിധേയമാക്കാനൊരുങ്ങി ഫ്രാന്‍സ്. പ്രത്യേക സാഹചര്യങ്ങളില്‍ മരണത്തിന് സഹായിക്കാന്‍ അനുമതി നല്‍കുന്ന നിയമം മേയ് മാസത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സാഹോദര്യത്തിന്റെ നിയമമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റിന്റെ നടപടിയെ കത്തോലിക്ക ബിഷപ്പുമാര്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരമൊരു നിയമം ആരോഗ്യമേഖലയെ മരണോന്മുഖമാക്കി മാറ്റുമെന്ന് റെയിന്‍സ് ആര്‍ച്ചുബിഷപ് എറിക് ഡി മൗലിന്‍സ് ബ്യൂഫോര്‍ട്ട് പ്രതികരിച്ചു. ദയാവധത്തിനും ആത്മഹത്യക്ക് സഹായം നല്‍കുന്നതിനും

  • വിശ്വാസ സാഗരമായി മാറിയ പാലയൂര്‍ മഹാതീര്‍ത്ഥാടനം

    വിശ്വാസ സാഗരമായി മാറിയ പാലയൂര്‍ മഹാതീര്‍ത്ഥാടനം0

    തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന 27-ാമത് പാലയൂര്‍ മഹാതീര്‍ത്ഥാടനത്തില്‍ അനേകായിരങ്ങള്‍ മാര്‍ത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയൂരിന്റെ പുണ്യഭൂമിയില്‍ തീര്‍ത്ഥാടകരായി എത്തിച്ചേര്‍ന്നു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലിനു മഹാതീ ര്‍ത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങള്‍ അണിചേര്‍ന്നു. തീര്‍ത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകള്‍ നടന്നു.  പാലയൂരില്‍ എത്തിച്ചേര്‍ന്ന മുഖ്യപദയാത്രയുടെ പതാക പാലയൂര്‍ മാര്‍തോമാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ.

  • ‘ഈ ദൈവം എന്നൊക്കെ പറഞ്ഞാല്‍…’

    ‘ഈ ദൈവം എന്നൊക്കെ പറഞ്ഞാല്‍…’0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS സൗഹൃദത്തിന് എത്ര ആഴമുണ്ട്..? ഈ ചോദ്യം മഞ്ഞുമ്മലിലെ സിജു എന്ന ചെറുപ്പക്കാരനോട് ആണെങ്കില്‍ ഒരു സംശയവും ബാക്കി വയ്ക്കാതെ അയാള്‍ ഇങ്ങനെ പറയും, ‘600 അടി താഴ്ച’. 2006 ല്‍ കൊടൈക്കനാലില്‍ വച്ചാണ് സിജു ഈ ആഴം അളന്നത്. കൊടൈക്കനാലിലെ ഗുണ കേവിലെ 600 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണുപോയ തന്റെ സുഹൃത്തിനെ അത്ഭുതകരമായി സിജു രക്ഷപ്പെടുത്തുന്നു. മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് സുഭാഷ് എന്ന ചെറുപ്പക്കാരന്‍ തിരിച്ചുവന്നത് എങ്ങനെയാണ്..? സൗഹൃദത്തിന്റെ സ്‌നേഹത്തിന്റെ

  • ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണം

    ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണം0

    കോട്ടപ്പുറം: സമകാലിക സമൂഹത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ആയിരം പ്രചാരണ യോഗങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടപ്പുറം വികാസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നാധിഷ്ഠിതമായ നിലപാട് കൈക്കൊള്ളുന്നതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു. പ്രശ്‌നങ്ങളോട് അധികാര കേന്ദ്രങ്ങളും മുന്നണികളും കൈക്കൊള്ളുന്ന നിലപാടുകളുടെ

Latest Posts

Don’t want to skip an update or a post?