വിയന്ന അതിരൂപതക്ക് പുതിയ ആര്ച്ചുബിഷപ്; കര്ദിനാള് ഷോണ്ബോണിന്റെ പിന്ഗാമിയായി ജോസഫ് ഗ്രുന്വിഡിലിനെ ലിയോ 14-ാമന് മാര്പാപ്പ നിയമിച്ചു
- Featured, INTERNATIONAL, LATEST NEWS, WORLD
- October 18, 2025
കോഴിക്കോട്: ലത്തീന് കത്തോലിക്ക സമുദായ സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങളും അവ്യക്തതകളും പരിഹരിക്കുന്ന തിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെആര് എല്സിസി പ്രസിഡന്റും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ഡോ. വര്ഗീസ് ചക്കാലയ്ക്കല് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. കെആര് എല്സിസി ജനറല് സെക്രട്ടറി റവ. ഡോ. ജിജു ജോര്ജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറല് മോണ്. ജെന്സന് പുത്തന്വീട്ടില് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വത്തിക്കാന് സിറ്റി: കഴിഞ്ഞ ദിവസം ലിയോ 14 ാമന് പാപ്പയെ സന്ദര്ശിച്ച ഡയാന് ഫോളിയുടേത് ആത്യന്തികമായി ഒരു ‘കരുണയുടെ കഥ’യാണ്. ഡയാന്റെ മകനും പത്രപ്രവര്ത്തകനുമായ ജെയിംസ്, ‘ജിം’ ഫോളിയെ 2012 ല് വടക്കന് സിറിയയില് നിന്ന് തട്ടിക്കൊണ്ടുപോയി രണ്ട് വര്ഷത്തിന് ശേഷം ഐഎസ് ക്രൂരമായി ശിരച്ഛേദം ചെയ്യുകയായിരുന്നു. അസാധാരണമായ ക്ഷമയുടെയും ധീരതയുടെയും മാതൃക നല്കിക്കൊണ്ട് തന്റെ മകന്റെ കൊലയാളികളില് ഒരാളായ അലക്സാണ്ട കോട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ അമ്മയുടെ ക്ഷമയുടെ യാത്രയുടെ ഹൈലൈറ്റ്. കോളം മക്കാനുമായി ചേര്ന്ന്
മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല് ഒര്ട്ടേഗയും വൈസ് പ്രസിഡന്റ് ഭാര്യ റൊസാരിയോ മുറില്ലോയും നേതൃത്വം നല്കുന്ന സര്ക്കാര് കത്തോലിക്ക സഭയ്ക്കെതിരായി കടുത്ത ശത്രുത തുടരുന്നതായി റിപ്പോര്ട്ട്. സമീപവര്ഷങ്ങളില് 16,500-ലധികം മതപരമായ പ്രദക്ഷിണങ്ങളും പ്രവര്ത്തനങ്ങളും നിരോധിച്ചിതായും കത്തോലിക്കാ സഭയ്ക്കെതിരെ 1,010 ആക്രമണങ്ങള് നടത്തിയതായും പുതിയ റിപ്പോര്ട്ടില് പറയുന്നു. നിക്കരാഗ്വയയില് നിന്ന് നാടുകടത്തപ്പെട്ട അഭിഭാഷകയും ഗവേഷകയുമായ മാര്ത്ത പട്രീഷ്യ മോളിനയുടെ സ്പാനിഷ് ഭാഷാ റിപ്പോര്ട്ടായ ‘നിക്കരാഗ്വ: എ പെര്സെക്യുട്ടഡ് ചര്ച്ച്’ എന്നതിന്റെ ഏഴാം പതിപ്പിലാണ് ഈ സ്ഥിതിവിവരക്കണക്കുകള് രേഖപ്പെടുത്തിയിരിക്കുന്നത്. 2022
കാക്കനാട്: 2026 സമുദായ ശക്തീകരണ വര്ഷമായി പ്രഖ്യാപിച്ച് സീറോമലബാര് സഭ. ഓഗസ്റ്റ് 18 മുതല് 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില് നടന്ന സീറോമലബാര് സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിനുശേഷം മേജര് ആര്ച്ചു ബിഷപ്പ് മാര് റാഫേല് തട്ടില് പുറപ്പെടുവിച്ച സിനഡനന്തര സര്ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണത്തില് നാം കുറഞ്ഞതും യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള് ഉയര്ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില് ശക്തമായ സമുദായ ബോധം
ന്യൂയോര്ക്ക്: ടൈം മാഗസിന് പുറത്തിറക്കിയ ‘എഐ മേഖലയിലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ’ 2025 ലെ പട്ടികയില് ലിയോ 14 ാമന് പാപ്പയും. അതിവേഗം വളര്ന്നുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാപ്പ പുലര്ത്തുന്ന ധാര്മിക ആശങ്കകളെ മാസിക അഭിനന്ദിച്ചു. എഐയുമായി ബന്ധപ്പെട്ട ഏറ്റവും സ്വാധീനമുള്ള 25 ചിന്തകരുടെ പട്ടികയിലാണ് ടൈം മാഗസിന് പാപ്പയെ ഉള്പ്പെടുത്തിയിരിക്കുന്നത്. ലിയോ 14 ാമന് പാപ്പ എന്ന പേര് പാപ്പ തിരഞ്ഞെടുത്തത് പോലും എഐ യുമായി ബന്ധപ്പെട്ട ധാര്മിക കാര്യങ്ങള് അഭിസംബോധന ചെയ്യേണ്ടതിന്റെ
കാഞ്ഞിരപ്പള്ളി: സീറോമലബാര് മേജര് ആര്ക്കി എപ്പിസ്കോപ്പല് മരിയന് തീര്ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില് (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പ് ആചരണം ഓഗസ്റ്റ് 31 മുതല് സെപ്റ്റംബര് എട്ടുവരെ ആഘോഷിക്കുന്നു. 31ന് വൈകുന്നേരം നാലിന് കൊടിയേറ്റ്. തുടര്ന്ന് കത്തീഡ്രല് വികാരി ആര്ച്ചുപ്രീസ്റ്റ് കുര്യന് താമരശേരിയുടെ മുഖ്യകാര്മ്മികത്വത്തില് ആഘോഷമായ വിശുദ്ധ കുര്ബാന. സെപ്റ്റംബര് ഒന്നു മുതല് എട്ടുവരെ എല്ലാ ദിവസവും രാവിലെ 5, 6.30, 8.15, 10, ഉച്ചയ്ക്ക് 12, 2, വൈകുന്നേരം 4.30, 7 എന്നീ സമയങ്ങളില് വി
വത്തിക്കാന് സിറ്റി: രാഷ്ട്രീയത്തില് പൊതു കടമകള് നിര്വഹിക്കുമ്പോഴും വിശ്വാസത്തില് സ്ഥിരതയോടെ ജീവിക്കാനും സുവിശേഷം പിന്തുടരാനും രാഷ്ട്രീയക്കാരോട് ലിയോ 14 ാമന് പാപ്പയുടെ ആഹ്വാനം. ഫ്രാന്സിലെ ക്രെറ്റൈല് രൂപതയില് നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളുടെയും പൗര നേതാക്കളുടെയും സംഘത്തെ വത്തിക്കാനില് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സുവിശേഷത്താല് പ്രചോദിതമായി മാത്രമേ കൂടുതല് നീതിയുക്തവും, കൂടുതല് മാനുഷികവും, കൂടുതല് സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാന് സാധിക്കുകയുള്ളൂവെന്ന് ബിഷപ് ഡൊമിനിക് ബ്ലാഞ്ചെറ്റിനൊപ്പം എത്തിയ പ്രതിനിധി സംഘത്തോട് പാപ്പ പറഞ്ഞു. ക്രിസ്ത്യാനികള് എന്ന നിലയില് ക്രിസ്തുവിലേക്ക്
അബുദാബി: യുഎഇയുടെ ഭാഗമായ ദ്വീപില് നിന്ന് 1400 വര്ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് പുരാവസ്തുഗവേഷകര് കണ്ടെത്തി. ഏഴാം നൂറ്റാണ്ടില് തന്നെ ഇവിടെ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു എന്ന നിഗമനങ്ങള്ക്ക് ബലം പകരുന്നതാണ് പുതിയ കണ്ടെത്തല്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയില് നിന്ന് ഏകദേശം 110 മൈല് തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സര് ബാനി യാസ് എന്ന ദ്വീപില് നിന്നാണ് കുരിശ് കണ്ടെത്തിയത്. ഏകദേശം 10.6 ഇഞ്ച് നീളവും 6.7 ഇഞ്ച് വീതിയും ഒരു ഇഞ്ചില് താഴെ
Don’t want to skip an update or a post?