രണ്ട് വര്ഷത്തെ കാത്തിരിപ്പിന് വിരാമം; ജനറല് ജോസഫ് ഔണിനെ ലെബനന് പ്രസിഡന്റായി തിരഞ്ഞെടുത്തു
- Featured, INTERNATIONAL, LATEST NEWS, WORLD
- January 10, 2025
ചണ്ഡീഗഡ്: സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവിന്റെ 555-ാമത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതാന്തര കോണ്ഫ്രന്സില് ലോകത്തിന്റെ വിവിധഭാഗങ്ങളില് നിന്നുള്ള മതങ്ങളുടെ പ്രതിനിധികള് പങ്കെടുത്തു. ജലന്ദറിലെ ഗുരദ്വാര സാഹിബ് ബുലാന്ദ്പൂരിലാണ് കോണ്ഫ്രന്സ് നടന്നത്. ജലന്ദര് ബിഷപ് ആഗ്നേലോ റുഫീനേ, നോര്ത്ത് ഇന്ത്യ ഇന്റര്ഫെയ്ത്ത് റിലേഷന്സ് ഡയറക്ടര് ഫാ. നോര്ബര്ട്ട് ഹെര്മന്, ജലന്തര് രൂപത ഇന്റര്റിലീജിയസ് കമ്മീഷന് സെക്രട്ടറി ഫാ. ജോണ് ഗ്രീവാല് തുടങ്ങിയവരാണ് കത്തോലിക്ക സഭയെ പ്രതിനിധീകരിച്ചത്. സിക്ക്, ജൂത, മുസ്ലിം, ബുദ്ധ, ജൈന മതങ്ങളില് നിന്നുള്ള പ്രതിനിധികളും
കോട്ടയം: വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ ഉരുള്പൊട്ടലില് ഉള്പ്പെട്ടവര്ക്ക് തൊഴില്സംരംഭങ്ങള് ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിന് പുറമേ പ്രളയബാധിതമായ വൈത്തിരി, സുല്ത്താന് ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്പ്പെട്ട 503 കുടുംബങ്ങള്ക്കാണ് ആദ്യഘട്ടത്തില് തുക കൈമാറിയത്. രണ്ടാംഘട്ടം ഉടന് ആരംഭിക്കും. കേരള സോഷ്യല് സര്വീസ് ഫോറം നേതൃത്വം നല്കുന്ന സഭാതല പുനരധിവാസ പ്രവര്ത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സര്വീസില്നിന്ന് 77 ലക്ഷം രൂപ പശുവളര്ത്തല്, ആടുവളര്ത്തല്, തയ്യല്, ഡിടിപി, വര്ക്ക്ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്സറി
കൊച്ചി: 24-ാമത് അഖിലേന്ത്യ ലോഗോസ് ക്വിസ് ഗ്രാന്ഡ് ഫിനാലെയില് കോതമംഗലം രൂപതയില്നിന്നുള്ള ജിസ്മോന് സണ്ണി ലോഗോസ് പ്രതിഭയായി. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമെന്നറിയപ്പെടുന്ന കെസിബിസി ബൈബിള് സൊസൈറ്റി നടത്തുന്ന ലോഗോസില് നാലര ലക്ഷത്തോളം പേരാണ് ഈ വര്ഷം പങ്കെടുത്തത്. പതിനൊന്നുകാരനായ ജിസ്മോന്, കല്ലൂര്ക്കാട് സെന്റ് അഗസ്റ്റിന്സ് ഹയര് സെക്കന്ററി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്ത്ഥിയാണ്. അതിരൂപതാതല മത്സരങ്ങള്ക്കുശേഷം 600 പേരെയാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഇതില്നിന്ന് ആറു പ്രായവിഭാഗങ്ങളിലെ ജേതാക്കള് മാറ്റുരച്ച ഗ്രാന്ഡ് ഫിനാലെ റൗണ്ടില് ഒന്നാം
വത്തിക്കാന് സിറ്റി: സമാധാന സംസ്ഥാപനത്തിനു യുവാക്കളുടെ പങ്ക് അനിവാര്യംമെന്ന് ഫ്രാന്സിസ് മാര്പാപ്പാ. ആഗോള സമാധാന കൗണ്സിലിന്റെ ആഭിമുഖ്യത്തില്, യുവജനങ്ങളുടെ പ്രതിനിധിസംഘം വത്തിക്കാനില് വച്ച് ഫ്രാന്സിസ് പാപ്പായുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു പാപ്പ. വിശുദ്ധ നാട്ടിലെ സമാധാനത്തിനുവേണ്ടി സംഘം നടത്തുന്ന അക്ഷീണ പ്രയത്നങ്ങളെ അഭിനന്ദിക്കുകയും, അവര്ക്ക് നന്ദിയര്പ്പിക്കുകയും ചെയ്തു. സംഘത്തില് വിവിധ മതങ്ങളില് നിന്നും, പശ്ചാത്തലങ്ങളില് നിന്നും ഉള്ളവര് ഉള്പെടുന്നുവെന്നതില് തനിക്കുള്ള അതിയായ സന്തോഷം ഫ്രാന്സിസ് പാപ്പാ നല്കിയ സന്ദേശത്തില് എടുത്തു പറഞ്ഞു. തുടര്ന്ന് സമാധാന പ്രക്രിയയില് യുവാക്കളുടെ
കോട്ടയം: മധ്യകേരളത്തിന്റെ ഉത്സവമായി കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല് 9 വരെ തീയതികളില് നടക്കും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല് സെന്ററിലാണ് കാര്ഷിക മഹോത്സവം നടത്തുന്നത്. കാര്ഷിക മഹോത്സവത്തിന്റെ സില്വര് ജൂബിലിയോടനുബന്ധിച്ച് കാര്ഷിക വിളപ്രദര്ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്ഷിക കലാ മത്സരങ്ങള്, വിജ്ഞാനദായക സെമിനാറുകള്, പ്രശ്നോത്തരികള്, നാടക രാവുകള്, കലാസന്ധ്യകള്, സ്വാശ്രയസംഘ കലാവിരുന്നുകള്, സംസ്ഥാന തല കര്ഷക കുടുംബ
പുല്പ്പള്ളി: ആധുനിക സമൂഹത്തില് അമ്മമാരുടെ ഉത്തരവാദിത്വം കൂടുകയാണെന്ന് മാനന്തവാടി രൂപതയുടെ സഹായം മെത്രാന് അലക്സ് താരമംഗലം. ‘എന്നമ്മ സൂപ്പറാണ്’ എന്നു പേരിട്ട മാതൃവേദി മുള്ളന്കൊല്ലി മേഖല വാര്ഷികം ശിശുമല ഉണ്ണീശോ പള്ളിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവേദി മേഖലാ പ്രസിഡന്റ് സില്വി ഏഴുമായില് അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര് ഫാ. ബിജു മാവറ, മുള്ളന്കൊല്ലി ഫൊറോന വികാരി ഫാ. ജസ്റ്റിന് മൂന്നനാല്, രൂപതാ അനിമേറ്റര് സിസ്റ്റര് ഷോളി എസ്കെഡി, മേഖലാ അനിമേറ്റര് സിസ്റ്റര് ജെയിന് എസ്എബിഎസ് എന്നിവര്
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന് നല്കുന്ന 33-ാമത് മാധ്യമ അവാര്ഡുകള് പ്രഖ്യാപിച്ചു. വിവിധ മേഖലകളില് മികവു തെളിയിച്ച എട്ടു പേര്ക്കാണു 2024ലെ പുരസ്കാരങ്ങള്. കെസിബിസി ഗുരുപൂജ പുരസ്കാരങ്ങള്ക്ക് ഇക്കുറി നാലു പേര് അര്ഹരായി. കെസിബിസി സാഹിത്യ അവാര്ഡ് ജോണി മിറാന്ഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കള്, നനഞ്ഞ മണ്ണടരുകള്, വിശുദ്ധ ലിഖിതങ്ങള്, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവര്ക്ക് വേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയവ ശ്രദ്ധേയ രചനകള് പരിഗണിച്ചാണു പുരസ്കാരം. കെസിബിസി ദര്ശനിക വൈജ്ഞാനിക അവാര്ഡ് ഡോ. സീമ ജെറോമിനു ലഭിച്ചു. സംസ്ഥാന സര്ക്കാരിന്റെ
മുംബൈ: നിയമംമൂലം ഒരിക്കലും മതപരിവര്ത്തനം നിരോധിക്കാന് പാടില്ലെന്നും അത് ഒരു വ്യക്തിയുടെ മനഃസാക്ഷിയുടെ തിരഞ്ഞെടുപ്പാണെന്നും കര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ്. മഹാരാഷ്ട്രയില് ബിജെപി വീണ്ടും ഭരണത്തിലെത്തിയാല് കര്ക്കശമായ മതപരിവര്ത്തനനിരോധനനിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ബിജെപി പുറത്തിറക്കിയ മാനിഫെസ്റ്റോയിലാണ് മതപരിവര്ത്തനനിരോധനനിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്. ഒരു വ്യക്തിയുടെ ദൈവാലമാകുന്ന മനഃസാക്ഷിയില് പ്രവേശിക്കുവാന് ഒരു സിവില് അതോറിറ്റിക്കും അവകാശമില്ല, കാരണം മനഃസാക്ഷി പറയുന്നതാണ് ആ വ്യക്തി അനുസരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മതപരിവര്ത്തനനിരോധന നിയമം മൗലികാവകാശങ്ങള്ക്കെതിരാണ്. മതസ്വാതന്ത്ര്യവും ഇഷ്ടമുള്ള
Don’t want to skip an update or a post?