പാരീസിലെ 'നോട്രെ ഡാം ഡെ ഷാംപ് 'ദൈവാലയത്തില്‍ 48 മണിക്കൂറിനിടെ രണ്ട് തവണ തീപിടുത്തം; ദൈവാലയം അടച്ച് അന്വേഷണം ആരംഭിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 29, 2025
നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ കരസ്ഥമാക്കിയ തൈവോ അവോനിയി എന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ടീം താരമാണ് ദൈവത്തിന് മഹത്വം നല്കി ക്രീസ്തീയ വിശ്വാസം സാക്ഷ്യപ്പെടുത്തിയത്. ജേഴ്‌സിയില്‍ പതിച്ചിരിക്കുന്ന ബൈബിള്‍ വചനം ക്യാമറകള്‍ക്കും കാണികള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ച് തൈവോ അവോനിയി ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയായിരുന്നു. വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തിലെ ഗോള്‍ നേട്ടത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ ജേഴ്‌സിയിലൂടെ അനേകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. ”എല്ലാ അന്ധകാര കാലത്തിലും നീ വെളിച്ചമായി. യേശുവിന്റെ മഹത്വം അത്യുന്നതമായി ഉയര്‍ത്തിയിരിക്കുന്നു.” കൂടാതെ
കോട്ടയം: 5, 6, 7 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ സംഗമം നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍
കൊച്ചി: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചെറുധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരു ത്തുന്നതിനു വേണ്ടി കേരളത്തിലെ ജൈവകാര്‍ഷിക കൂട്ടായ്മയും പിഒസിയും സഹകരിച്ച് വരുന്ന മാര്‍ച്ച് 9, 10 തിയതികളില്‍ പിഒസിയില്‍വച്ച് ‘ജൈവ ഉത്പന്നങ്ങളുടെയും പോഷക ചെറുധാന്യങ്ങളുടെയും ന്യായവില വിപണി- 2024’ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് വിപണനം നടക്കുന്നത്. ചെറുധാന്യങ്ങള്‍ ജനങ്ങളുടെ തീന്മേശയുടെ ഭാഗമായി മാറിയതിനാല്‍ ചെറുധാന്യങ്ങളുടെ വിപണിവില വര്‍ധിക്കാന്‍ ഇടയായത് സാധാരണക്കാരായവര്‍ക്ക് അത് അപ്രാപ്യമാക്കി തീര്‍ത്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിപണന മേള
കല്‍പ്പറ്റ: കത്തോലിക്കാ കോണ്‍ഗ്രസ് (എകെസിസി) മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (ഫെബ്രുവരി 22ന്) കല്‍പ്പറ്റയില്‍ ഉപവാസ സമരം, റാലി, പൊതുസമ്മേളനം എന്നിവ നടക്കും. കാടും നാടും വേര്‍തിരിക്കുക, ഹെന്‍സിംഗ് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുക, വനത്തിലെ ഏകവിള ത്തോട്ടങ്ങളും അധിനിവേശ സസ്യങ്ങളും നീക്കംചെയ്യുക, ഇവിടങ്ങളില്‍ നൈസര്‍ഗിക വനവത്കരണം നടത്തുക, വനത്തില്‍ ട്രക്കിംഗ് അവസാനിപ്പിക്കുക, വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെ ടുന്നവരുടെ കുടുംബങ്ങള്‍ക്കും പരി ക്കേല്‍ക്കുന്നവര്‍ക്കും ജീവനോപാധികള്‍ നഷ്ടമാകുന്നവര്‍ക്കും കാലാനുസൃത നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുക, വനവിസ്ത്യതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക,
അര്‍ജന്റീനയിലെ ആള്‍ട്ടാ ഗ്രാസിയായിലുള്ള ലൂര്‍ദ് മാതാവിന്റെ ചാപ്പലിലാണ് ഇങ്ങനെയൊരു അപൂര്‍വചിത്രമുള്ളത്. വാസ്തവത്തില്‍ അങ്ങനെയൊരു ചിത്രം ഭൗതികമായി അവിടെയില്ല എന്നതാണ് എല്ലാവരിലും ആശ്ചര്യമുണര്‍ത്തുന്ന കാര്യം. അള്‍ത്താരയുടെ മുകളിലായിട്ടാണ് ചിത്രം കാണപ്പെടുന്നത്. ഇതൊരു സാധാരണചിത്രവുമല്ല, മാതാവിന്റെ വസ്ത്രത്തിന്റെ ചുളിവുകള്‍വരെ കാണാവുന്ന ത്രിമാനചിത്രമാണ്. അമിതഭക്തികൊണ്ട് ഏതാനും പേര്‍മാത്രമല്ല ഇത് കാണുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും കാണാം ഈ ‘ഇല്ലാത്ത ചിത്രം.’ ഫോട്ടോഗ്രാഫുകളിലും ചിത്രം ദൃശ്യമാകുന്നു; അര്‍ജന്റൈന്‍ ന്യൂസ് ഏജന്‍സി എഐസിഎ റിപ്പോര്‍ട്ടു ചെയ്യുന്നു. മാതാവിന്റെ ചിത്രം
ചാലക്കുടി: ഡിവൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ ആന്‍ഡ് സ്പിരിച്വാലിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ഹ്രസ്വകാലം ബൈബിള്‍ കോഴ്‌സുകളും ഒരു ദീര്‍ഘകാല ബൈബിള്‍ കോഴ്‌സും നടത്തുന്നു. ഏപ്രില്‍ ഏഴ് മുതല്‍ മെയ് ഒന്‍പത് വരെ മലയാളത്തിലും (ഫീസ് 5500 രൂപ) മെയ് 12 മുതല്‍ ജൂണ്‍ 29 വരെ ഇംഗ്ലീഷിലുമാണ് (ഫീസ് 8500 രൂപ) ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നത്. ജൂലൈ 20 മുതല്‍ 2025 മാര്‍ച്ച് 15 വരെയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ദീര്‍ഘകാല ബൈബിള്‍ കോഴ്‌സ് (ഫീസ് 35,000 രൂപ).
പാലാ: പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഗവേഷണ പ്രബന്ധാവതരണത്തിന് അര്‍ഹത നേടി. 31-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലാണ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിയ തെരേസ് മനോജ്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഡിജോണ്‍ മനോജ് എന്നിവര്‍ പ്രൊജക്ട് അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യവിഷയമായ ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ അറിയുക എന്നതിനെ അധികരിച്ച് പ്രാണിഭോജിച്ചെടികളും കൊതുകുനിയന്ത്രണവും – ഒരു പഠനം എന്ന ഗവേഷണ പ്രബന്ധമാണ് ബാലശാസ്ത്രജ്ഞര്‍ക്ക് ദേശീയ
തൃശൂര്‍: തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗില്‍ഡ് അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന 117 അധ്യാപകര്‍ക്ക് സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മെമന്റോ വിതരണം ചെയ്തു. മുന്‍കാല ഡയറക്ടര്‍മാരെ മാര്‍ താഴത്ത് ആദരിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോയ്
Don’t want to skip an update or a post?