ഞങ്ങള്‍ പുനര്‍നിര്‍മിക്കും, വീടുകളും സ്കൂളുകളും ഞങ്ങളുടെ ജീവിതവും; ഗാസയിലെ ക്രൈസ്തവരെക്കുറിച്ച് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല
- Featured, LATEST NEWS, WORLD
- December 20, 2025

ന്യൂഡല്‍ഹി: കത്തോലിക്ക സഭയുടെ സമൂഹിക സേവന സംഘടനയും ദുരിതബാധിതര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്വാസവുമായ കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടന. ബിജെപിയുടെ കീഴിലുളള ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയാണ് ഈ അവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനം ഭാരതത്തിന്റെ ദേശീയവും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സംഘടനയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഗവണ്‍മെന്റിന്റെ എല്ലാ മാര്‍ഗരേഖകളും അനുസരിച്ചുകൊണ്ടാണ് കാരിത്താസ് ഇന്ത്യ

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കഴിഞ്ഞ 51 ദിവസമായി ജയിലിടക്കപ്പെട്ടിരുന്ന കര്‍മ്മലീത്ത സഭാംഗമായ സിസ്റ്റര്‍ മേഴ്‌സിക്ക് ബിലാസ്പൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റര്‍ മേഴ്‌സിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതില്‍ സന്തോഷിക്കുന്നുവെന്ന് കര്‍മ്മലീത്ത സഭയുടെ ഹസാരിബാഗ് പ്രോവിന്‍ഷ്യാല്‍ സിസ്റ്റര്‍ ബീന തെരേസ മാധ്യമങ്ങളോട് പറഞ്ഞു. അംബികാപൂരിലെ കാര്‍മ്മല്‍ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്റെ കാരണം സിസ്റ്റര്‍ മേഴ്‌സിയാണന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്ത് ഫെബ്രുവരി ഏഴിന് സിസ്റ്ററെ അറസ്റ്റ് ചെയ്ത് ജയിലടച്ചത്. നേരത്തെ പ്രാദേശിക കോടതി സിസ്റ്ററിന് ജാമ്യം

ന്യൂഡല്‍ഹി: ജെസ്യട്ട് വൈദികനും സ്ലാപ്‌സിസ് ബാബ എന്ന് ഇന്ത്യക്കാര്‍ സ്‌നേഹത്തോടെ വിളിക്കുകയും ചെയ്തിരുന്ന ലിത്വാനിയന്‍ വൈദികന്‍ ഫാ. ഡോണാറ്റസ് സ്ലാപ്‌സിസ് മഹാരാഷ്ട്രയിലെ പാവപ്പെട്ടവര്‍ക്കായി ചെയ്ത് സേവനങ്ങളെക്കുറിച്ച് അനുസ്മരണ സമ്മേളനം നടത്തി. ന്യൂഡല്‍ഹിയിലെ ലിത്വാനിയന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെക്കുറിച്ചുളള ‘ഹെറിറ്റേജ് അന്റ് കള്‍ച്ചറല്‍ മെമ്മറി ഓഫ് ലിത്വാനിയന്‍ ജെസ്യൂട്ട് മിഷനറി ഫാ. ഡൊണാറ്റസ് സ്ലാപ്‌സിസ് ഇന്‍ ഇന്ത്യ’ എന്ന പ്രസന്റേഷന്‍ ലിത്വാനിയായിലെ വില്‍നിയൂസ് യൂണിവേഴ്‌സിറ്റിയിലെ ഗേവഷണവിദ്യാര്‍ത്ഥിയായ ലൗറിനാസ് കുടിജാനോവാസ് അവതരിപ്പിച്ചു. ലിത്വാനിയന്‍ അംബാസഡര്‍ ഡയാന മൈക്കവിസിന്‍സി ചടങ്ങില്‍

പാലക്കാട്: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദേശ മദ്യഷോപ്പുകള്‍ തുറക്കുവാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പാലക്കാട് രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപലപനീയമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. രൂപത ഡയറക്ടര്‍ ഫാ. ആന്റോ കീറ്റിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് ബാബു പീറ്റര്‍ അധ്യക്ഷത വഹിച്ചു. സിബാ കെ. ജോണ്‍, ജെയിംസ് പാറയില്‍, രാജു നെടുമറ്റം, മാത്യു കല്ലടിക്കോട്, മേരി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ ഒരുപക്ഷേ ടൂറിനിലെ തിരുക്കച്ചയോളം പ്രധാനപ്പെട്ടതും വിവാദവിഷയവുമായ മറ്റൊരു തിരുശേഷിപ്പും ഉണ്ടായിട്ടുണ്ടാവില്ല. ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്നത് യഥാര്‍ത്ഥ മനുഷ്യന്റെ പ്രതിരൂപമാണോ? ആണെങ്കില്‍ അത് ആരുടേതാണ്? ടൂറിനിലെ തിരുക്കച്ച യഥാര്‍ത്ഥത്തില്‍ ഈശോയുടെ മൃതശരീരം അടക്കം ചെയ്യാനുപയോഗിച്ച തുണി തന്നെയാണോ? ഈ തിരുക്കച്ച ശാസ്ത്രീയമായി പഠനവിധേയമാക്കിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ കാലങ്ങളായിട്ട് ഉയര്‍ന്ന് കേള്‍ക്കുന്നു. 14 അടി നാലിഞ്ച് നീളവും മൂന്ന് അടി എട്ടിഞ്ച് വീതിയും ഒരു ടീഷര്‍ട്ടിന്റെ ഘനവുമുള്ള മൃതസംസ്‌കാരത്തിനുപയോഗിക്കുന്ന ലിനന്‍ വസ്ത്രമാണ് ടൂറിനിലെ തിരുക്കച്ച എന്ന പേരില്‍

പാലക്കാട്: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോട നുബന്ധിച്ച് നടന്ന സമര്‍പ്പിത സംഗമം ചരിത്ര നിമിഷമായി. പാലക്കാട് സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും സമര്‍പ്പിതരും പങ്കാളികളായി. ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ആന്തരികതയെ തൊട്ടറിഞ്ഞ് ക്രിസ്തുവിനോട് ചേര്‍ന്നു നില്‍ക്കുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തിയും നിതാന്ത ജാഗ്രതയോടെ വര്‍ധിക്കണമെന്ന് മാര്‍ മനത്തോടത്ത് പറഞ്ഞു. സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു.

ഒസ്ലോ/നോര്‍വേ: 18 ആഴ്ച പ്രായമായ ഗര്‍ഭസ്ഥശിശുവിനെ വരെ അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന നോര്‍വേ ഗവണ്‍മെന്റിന്റെ പുതിയ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി നോര്‍വേയിലെ മെത്രാന്‍മാര്‍. നിലവില്‍ 12 ആഴ്ച വരെ അനുമതിയുള്ള സ്ഥാനത്താണ് പുതിയ ഭേദഗതിയുമായി ഗവണ്‍മെന്റ് മുമ്പോട്ട് വന്നിരിക്കുന്നത്. നോര്‍വേ പിന്തുടരുന്ന ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്ന് മാറിയുള്ള അപഥസഞ്ചാരമാണ് പുതിയ ബില്ലിലൂടെ ഗവണ്‍മെന്റ് നടത്തുന്നതെന്ന് മെത്രാന്‍സമിതി പ്രതികരിച്ചു. അബോര്‍ഷന്‍ കേവലം സ്ത്രീയുടെയും പുരുഷന്റെയും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും മാത്രമായി ബന്ധപ്പെട്ട വിഷയമായി ചുരുക്കി കാണാന്‍ സാധിക്കുകയില്ലെന്ന് ബിഷപ്പുമാര്‍

കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കു നീതി ലഭിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങിയ കര്‍ഷര്‍ക്കും മലയോര നിവാസികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും ഏപ്രില്‍ 20ന് മുമ്പ് പിന്‍വലിക്കണമെന്ന് സീറോമലബര്‍ സഭ. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളെ (ഇഎസ്എ), വന്യജീവി ആക്രമണങ്ങള്‍ എന്നീ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോള്‍ സംസ്ഥാനത്തെ ഇഎസ്എ വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്




Don’t want to skip an update or a post?