ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം
- ASIA, Asia National, Featured, Kerala, LATEST NEWS
- September 19, 2024
പാലാ: ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയത്തില്‍ 23 മുതല്‍ 25 വരെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിക്കുന്നു. 23-ന് രാവിലെ 6.45-നും എട്ടിനും വിശുദ്ധ കുര്‍ബാന – ഫാ. ആന്റണി പൂവനാട്ട്, ഫാ. ജോസഫ് കണിയോടിക്കല്‍ (വികാരി ജനറാള്‍ പാലാ രൂപത), 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. പത്തിന് ആഘോഷമായ സുറിയാനി കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന- മാര്‍ ജോസഫ് പെരുന്തോട്ടം. തുടര്‍ന്ന്
വത്തിക്കാന്‍ സിറ്റി: സോഷ്യല്‍ മീഡിയകളിലെ വിവാദങ്ങള്‍ക്ക് അവധി നല്‍കി ‘കീബോര്‍ഡ് പോരാളികള്‍’ സുവിശേഷ പ്രഘോഷണത്തിനായി മുന്നിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശനത്തോടനുബന്ധിച്ച് സുവിശേഷവത്കരണത്തിനായുള്ള തീക്ഷ്ണതയെക്കുറിച്ച് നടത്തിവരുന്ന പ്രഭാഷണ പരമ്പരയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഓഫീസില്‍ കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് മറ്റാരുടെയെങ്കിലും ആശയങ്ങള്‍ ‘കോപ്പി-പേസ്റ്റ്’ ചെയ്യുന്നതിലൂടെ സുവിശേഷം പ്രഘോഷിക്കാനാവില്ലെന്ന് പാപ്പാ പറഞ്ഞു. മാനുഷികവും കാലഹരണപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് തെറ്റായ ദിശയിലുള്ള തീക്ഷ്ണതയാണ് ഇപ്പോള്‍ പലരും പിന്തുടരുന്നത്. സുവിശേഷതീക്ഷ്ണതയെ ചെരുപ്പടികളോടാണ് പൗലോസ് ശ്ലീഹാ ഉപമിക്കുന്നത്. സുവിശേഷപ്രഘോഷണത്തിന് പോകുന്നവര്‍ ഒരിടത്ത് തന്നെ നില്‍ക്കാതെ
തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മിഷന്‍ കോണ്‍ഗ്രസ് 19 മുതല്‍ 24 വരെ തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും. മിഷനെ പരിചയപ്പെടുത്തുന്ന വിപുലമായ എക്‌സിബിഷന്‍, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള മിഷന്‍ ധ്യാനം, ലോകപ്രശസ്ത ധ്യാനഗുരുവായ ഫാ. ജുസപ്പെ ദെ നാര്‍ദിയും സംഘവും നയിക്കുന്ന വൈദികര്‍ക്കുള്ള ധ്യാനം, മിഷന്‍കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പരിപാടികള്‍, ബിഷപുമാരുമായി തുറന്നു സംസാരിക്കാന്‍ വേദിയൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്’ തുടങ്ങി നിരവധി പരിപാടികളാണ് നാലാമത് മിഷന്‍ കോണ്‍ഗ്രസില്‍ ഒരുക്കിയിരിക്കുന്നത്. അതിവിപുലമായ ബൈബിള്‍ എക്‌സ്‌പോ,
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്തുശിൽപ്പം വിശ്വാസികൾക്ക് സമർപ്പിച്ച് മെക്‌സിക്കൻ കത്തോലിക്കാ സഭയും ഭരണകൂടവും. സകാറ്റെകാസ് സംസ്ഥാനത്തെ ടബാസ്‌കോ മുനിസിപ്പാലിറ്റിയിലാണ് 108 അടി ഉയരമുള്ള ക്രിസ്തുശിൽപ്പം ശിരസുയർത്തിയത്. ‘സമാധാനത്തിന്റെ ക്രിസ്തു’ (ക്രിസ്റ്റോ ഡീ ലാ പാസ്) എന്ന് നാമകരണംചെയ്ത ക്രിസ്തുശിൽപ്പം ‘ഫെയ്ത്ത് ആൻഡ് റിലീജ്യനൻ ഹിൽ’ എന്നറിയപ്പെടുന്ന കുന്നിൻ മുകളിലാണ് സ്ഥാപിതമായത്. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലായിരുന്നു കൂദാശാ കർമം. സംഘടിത കുറ്റകൃത്യങ്ങളാൽ വലയുന്ന സകാറ്റെക്കാസിൽ സമാധാനം കൈവരിക്കണമെന്ന അധികൃതരുടെ ആഗ്രഹമാണ് ശിൽപ്പത്തിന് സമാധാനത്തിന്റെ ക്രിസ്തുവെന്ന പേരിടാൻ
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന മലയാള സിനിമയിലെ മികച്ച നവാഗത തിരക്കാഥാകൃത്തിനുള്ള ജോണ്‍ പോള്‍ പുരസ്‌കാരം ഫാ. ഡാനി കപ്പൂച്ചിന്‍ . 2022 ല്‍ പുറത്തിറങ്ങിയ വരയന്‍ എന്ന ചിത്രത്തിനാണ് അവാര്‍ഡ്. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 23-ന് പിഒസിയില്‍ നടക്കുന്ന പ്രഥമ ജോണ്‍ പോള്‍ അനുസ്മരണ സമ്മേളനമായ ഓര്‍മ്മച്ചാമരത്തില്‍വച്ച് അവാര്‍ഡ് സമ്മാനിക്കും.
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സീറോമലബാര്‍ സിനഡ് കൈക്കൊണ്ട തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ പരമോന്നത നീതിപീഠത്തിന്റെ അംഗീകാരം. ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റ് നികത്താമെന്ന സിനഡ് തീരുമാനം ശരിച്ചുവച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് അതിരൂപതാ അഡ്മനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ലഭിച്ചു. അതിരൂപതയുടെ ഭൂമി ഇടപാടിലെ നഷ്ടത്തിനു പരിഹാരമായി കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വില്ക്കാനോ, അല്ലെങ്കില്‍ ഈ ഭൂമികള്‍ നഷ്ടത്തിന് പരിഹാരമായി കണക്കാക്കാനോ ആണ് സിനഡ്
മനില: ദൈവകരുണയുടെ തിരുനാൾ ദിനമായ ഇന്നലെ (ഏപ്രിൽ 16) ഫിലിപ്പൈൻസിലെ വിഖ്യാതമായ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങൾ. ഏപ്രിൽ 15 വൈകിട്ട് ആരംഭിച്ച് 16 രാവിലെ വരെ നീളുന്ന തിരുക്കർമങ്ങളാൽ സവിശേഷമാണ് എൽ സാൽവദോർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഡിവൈൻ മേഴ്‌സി ഷ്രൈനിലെ തിരുനാൾ ആഘോഷം. തീർത്ഥാടന കേന്ദ്രത്തിൽ സ്ഥാപിതമായ 50 അടി ഉയരമുള്ള ദൈവകരുണയുടെ തിരൂരൂപം ഫിലിപ്പൈൻസിന് പുറത്തും വിഖ്യാതമാണ്. മക്കാജലാർ ഉൾക്കടലിന് അഭിമുഖമായി നിൽക്കുന്ന പ്രസ്തുത തിരുരൂപത്തിനു സമീപം ഒരുക്കിയ ബലിവേദിയിൽ ഏപ്രിൽ
ജക്കാർത്ത: വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനകൾ സഫലമാക്കി ഇന്തോനേഷ്യൻ നഗരമായ ബെക്കാസിയിൽ ഒടുവിൽ കത്തോലിക്കാ ദൈവാലയം നിർമ്മിക്കാൻ പച്ചകൊടി കാട്ടി പ്രാദേശിക ഭരണകൂടം. ദൈവാലയ നിർമ്മാണത്തിനുള്ള അനുമതിപത്രം ഇക്കഴിഞ്ഞ ദിവസം ഗവർണർ റിദ്വാൻ കാമിൽ കൈമാറിയതോടെയാണ് കൊൽത്തക്കയിലെ വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള ദൈവാലയം എന്ന വിശ്വാസീസമൂഹത്തിന്റെ ചിരകാലാഭിലാഷം സാഫല്യത്തിലേക്ക് നീങ്ങുന്നത്. ദൈവാലയം നിർമിക്കാൻ സികരംഗ് മുനിസിപ്പാലിറ്റിയിൽ വർഷങ്ങൾക്ക് മുമ്പേ പ്രാദേശിക ഇടവക വാങ്ങിയതാണ്. എന്നാൽ, ചില പ്രാദേശിക മുസ്ലീം ഗ്രൂപ്പുകളുടെ സമ്മർദവും ഭരണസംവിധാനം ഉയർത്തിയ ചില നിയമപ്രശ്നങ്ങളും മൂലം നിർമാണ
Don’t want to skip an update or a post?