Follow Us On

20

October

2024

Sunday

  • കെആര്‍എല്‍സിസി ജനജാഗരം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത്

    കെആര്‍എല്‍സിസി ജനജാഗരം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത്0

    കൊച്ചി: ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ ആ ഭിമുഖ്യത്തില്‍ എല്ലാ ലത്തീന്‍ രൂപതകളിലും സംഘടിപ്പിച്ച ജനജാഗരം ബോധനപരിപാടിയുടെ സമാപനം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത് നടക്കും. നവംബര്‍ നാലിന് കോഴിക്കോട് രൂപതയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലാണ് ജനജാഗരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 17-ന് തിരുവനന്തപുരം വലിയവേളി പാരീഷ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം തിരുവനന്തപുരം അതിരൂപത മെത്രാ പ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനും കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍

  • വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കണം

    വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കണം0

    കൊച്ചി: വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന്  കേരള കാത്തലിക് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വിലത്തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന മലയോര കര്‍ഷകര്‍ക്കു വിനയായി വന്യമൃഗ ശല്യം വര്‍ധിച്ചുവരുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. അതിജീവനത്തിനായി തിരുവനന്തപുരം അതിരൂപത, വിഴിഞ്ഞത്തു നടത്തിയ സമരത്തോടനുബന്ധിച്ച് സഭാപിതാ ക്കന്മാര്‍ക്കും അല്മായര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ എത്രയും വേഗം പിന്‍വലിക്കാന്‍ സത്വരനടപടികള്‍ ഉണ്ടാകണമെന്നു യോഗം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. കെ.എം ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെസിബിസി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജെസ്റ്റിന്‍

  • രക്തം ദാനംചെയ്ത് പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ അനുസ്മരണം നടത്തി

    രക്തം ദാനംചെയ്ത് പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ അനുസ്മരണം നടത്തി0

    തൃശൂര്‍: പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐ യുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 70 പേര്‍ രക്തദാനം നടത്തി. രാവിലെ നടന്ന സമ്മേളനം സീനിയര്‍ എഞ്ചിനീയറും ഗബ്രിയേലച്ചന്റെ ശിഷ്യനുമായ ആര്‍.ക്കെ രവി ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ബ്ലഡ് സെന്റര്‍ മേധാവി ഡോ. വിനു വിബിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഡെപ്യൂട്ടി

  • റവ.ഡോ. മത്തായി കടവില്‍ ഒഐസി പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനാധ്യക്ഷന്‍

    റവ.ഡോ. മത്തായി കടവില്‍ ഒഐസി പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനാധ്യക്ഷന്‍0

    തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ പുതിയ ഇടയനായി, ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അംഗീകാരത്തോടെ, മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ ഒഐസിയെ നിയമിച്ചു. നിയമന പ്രഖ്യാപനം ഒരേ സമയം വത്തിക്കാനിലും  പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തിലും നടന്നു. പട്ടം കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മലങ്കര സുറിയാനി

  • മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവര്‍

    മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവര്‍0

    കൊച്ചി: ഈ വര്‍ഷത്തെ പിറവിത്തിരുനാള്‍മുതല്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളംഅങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്ന് സീറോമലബാര്‍സഭാ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയും പിആര്‍ഒയുമായ റവ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവനയില്‍ വ്യക്തമാക്കി. സീറോമലബാര്‍സഭയിലെ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണവിഷയത്തില്‍ മാര്‍പാപ്പയ്ക്കും തെറ്റു പറ്റാമെന്നും മാര്‍പാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഈ പ്രസ്താവന നല്‍കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. 2023 ഡിസംബര്‍ 07ാം തിയതി എറണാകുളംഅങ്കമാലി അതിരൂപതയിലെ വിശ്വാസികളെ

  • കത്തോലിക്കാ കോണ്‍ഗ്രസിന്റെ കര്‍ഷക അതിജീവന യാത്ര തുടങ്ങി

    കത്തോലിക്കാ കോണ്‍ഗ്രസിന്റെ കര്‍ഷക അതിജീവന യാത്ര തുടങ്ങി0

    ഇരിട്ടി:  കര്‍ഷകന് ഇനി രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണ് കര്‍ഷകന്റെ പുതിയ രാഷ്ട്രീയമെന്നും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.  കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക അതിജീവന യാത്ര ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണം മൂലം ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് സര്‍ക്കാരും വനം വകുപ്പുമാണ് ഉത്തരവാദികള്‍. കര്‍ഷകരോടുള്ള അവഗണനയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര പീഡനവും നിമിത്തം ജീവിതം ദുസഹമായിരിക്കുകയാണ്;  മാര്‍ പാംപ്ലാനി പറഞ്ഞു.  ജാഥാ ക്യാപ്റ്റനും എകെസിസി ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ബിജു

  • കാതല്‍: കലയും കളവും

    കാതല്‍: കലയും കളവും0

    റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍) സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിര്‍ക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് ‘കാതല്‍ – ദ കോര്‍’. തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകന്‍ ജിയോ ബേബിയും രചയിതാക്കളായ ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്‌കറിയയും

  • സീറോമലബാര്‍ സഭാ സിനഡ് ജനുവരി എട്ടു മുതല്‍ 13 വരെ

    സീറോമലബാര്‍ സഭാ സിനഡ് ജനുവരി എട്ടു മുതല്‍ 13 വരെ0

    കൊച്ചി: സീറോമലബാര്‍ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടു മുതല്‍ 13 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ച ഒഴിവില്‍ പുതിയ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനായാണ് സിനഡ് സമ്മേളനം.  സിനഡ് തിരഞ്ഞെടുക്കുന്ന പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന് മാര്‍പാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടന്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും തുടര്‍ന്നു സ്ഥാനാരോഹണവും നടക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. സീറോമലബാര്‍ സഭയുടെ ഹയരാര്‍ക്കി

Latest Posts

Don’t want to skip an update or a post?