Follow Us On

20

October

2024

Sunday

  • കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം

    കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം0

    കാഞ്ഞിരപ്പള്ളി: മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നയിക്കുന്ന കര്‍ഷക അതിജീവനയാത്രക്ക് കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി, ഗ്ലോബല്‍ ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പില്‍, ഡോ. ബെ

  • ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ് ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍

    ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ് ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍0

    വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍. സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീത ത്തിനുമാണ് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചത്. പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. സിനിമയിലെ ‘ഏക് സപ്ന മേരാ സുഹാന, ജല്‍താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയില്‍ തയാറാക്കിയ

  • അതിഥി തൊഴിലാളികള്‍ക്കായി സെമിനാര്‍

    അതിഥി തൊഴിലാളികള്‍ക്കായി സെമിനാര്‍0

    കാഞ്ഞിരപ്പള്ളി: വിന്‍സെന്‍ഷ്യന്‍ സന്യാസസഭയുടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ഡി കെയര്‍’ അഞ്ചിലിപ്പയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ‘ദോസ്ത്’ എന്ന പേരില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ന്ററി സ്‌കൂളില്‍  സെമിനാര്‍ നടത്തി. കേരള സ്റ്റേറ്റ് വിമുക്തി മിഷന്റെ ബോധവല്‍ക്കരണ ക്ലാസും, കേരള സ്റ്റേറ്റ്  എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ -ഡെന്റല്‍ ക്യാമ്പുകളും നടത്തി. കാഞ്ഞിരപ്പള്ളി രൂപതയിലെ എസ്എംവൈഎം അംഗങ്ങള്‍ വോളണ്ടിയര്‍മാരായി സഹായിച്ചു. പങ്കെടുത്ത അതിഥി തൊഴിലാളികള്‍ക്ക്

  • പൗരാണിക തനിമ ഒരുക്കി ചൈതന്യയില്‍ കാര്‍ഷിക മ്യൂസിയം

    പൗരാണിക തനിമ ഒരുക്കി ചൈതന്യയില്‍ കാര്‍ഷിക മ്യൂസിയം0

    കോട്ടയം: പൗരാണിക തനിമ പുതുതലമുറയെ പരിചയ പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ കാര്‍ഷിക മ്യൂസിയം ഒരുക്കിയിരിക്കുന്നു. കാളവണ്ടി, കുതിരവണ്ടി, പിടിവണ്ടി, പത്തായം, കിണ്ടികള്‍, മൊന്തകള്‍, പെട്രോള്‍ മാക്സ്, കല്‍ ഭരണികള്‍, കാല്‍പ്പെട്ടി, പറ, കോളാമ്പി, ചെമ്പുകലങ്ങള്‍, ചെമ്പോട്ടി, അപ്പച്ചെമ്പ്, ഉരുളി, പുട്ടുകുടം, ചിമ്മിനി വിളക്ക്, നിലവിളക്ക്, പാളത്തൊട്ടി, ഉറി, തടിക്കപ്പി, പല്ലി, ജലചക്രം, ചുണ്ടന്‍

  • ലത്തീന്‍ കത്തോലിക്കര്‍ക്ക് നീതി നിഷേധിക്കുന്നു

    ലത്തീന്‍ കത്തോലിക്കര്‍ക്ക് നീതി നിഷേധിക്കുന്നു0

    തിരുവനന്തപുരം: പിന്നാക്ക വിഭാഗമായ ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹിക നീതിയും സാമാന്യനീതിയും നിഷേധിക്കപ്പെടുകയാണെന്ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകള്‍ ചേര്‍ന്ന് നടത്തിയ ജനജാഗരം ബോധന പരിപാടിയുടെ സമാപന സമ്മേളനം വലിയവേളിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കി ലും അവയൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന തീരനിയന്ത്രണങ്ങള്‍, ധാതുലവണങ്ങളുടെ ഖനനാനുമതി, സാഗര്‍മാല പദ്ധതി തുടങ്ങിയവ

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം0

     തൃശൂര്‍: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന യാത്രയ്ക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത

  • ഉപാധിരഹിത പട്ടയം നല്‍കണം: പാസ്റ്ററല്‍ കൗണ്‍സില്‍

    ഉപാധിരഹിത പട്ടയം നല്‍കണം: പാസ്റ്ററല്‍ കൗണ്‍സില്‍0

    കാഞ്ഞിരപ്പള്ളി: ഡിസംബര്‍ ~ഒന്നിന് പ്രാബല്യത്തില്‍ വന്ന 1980-ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിലെ ഭേദഗതികള്‍ പ്രകാരം കൈവശഭൂമിക്ക് ഉപാധിരഹിതപട്ടയം നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ വനനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ രേഖയില്‍ വനമായി കാണിച്ചിരിക്കുന്ന യഥാര്‍ത്ഥത്തില്‍ വനമല്ലാത്ത കൃഷിഭൂമി ഉള്‍പ്പെടെയുള്ള കൈവശപ്രദേശം ഇനിമുതല്‍ വനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല. പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയില്‍ നല്‍കിയിട്ടുള്ള കൈവശ രേഖകള്‍, നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കെട്ടിട നമ്പറുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാന്‍

  • എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ആധുനിക കാഴചപ്പാടുകള്‍ വേണം

    എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ആധുനിക കാഴചപ്പാടുകള്‍ വേണം0

    കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ആധുനിക സാങ്കേതിക കാഴ്ചപ്പാടോടുകൂടിയ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴില്‍ സാധ്യത നല്‍കുന്ന നൂതന കോഴ്‌സുകളും ആരംഭിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ചേര്‍ന്ന കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നേതൃസമ്മേളനം  സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പ്രവര്‍ത്തന രൂപരേഖ തയാറാക്കി. പ്രമുഖ റാങ്കിംഗുള്ള രാജ്യാന്തര യൂണിവേഴ്‌സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. എഞ്ചിനീയറിംഗ് കോളജുകള്‍

Latest Posts

Don’t want to skip an update or a post?