Follow Us On

01

January

2026

Thursday

  • കൊത്തുപണിക്കാരന്  മാതാവ് കൊടുത്ത   അനുഗ്രഹം

    കൊത്തുപണിക്കാരന് മാതാവ് കൊടുത്ത അനുഗ്രഹം0

    ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ ജര്‍മ്മന്‍ ചിത്രകാരനായ ജോഹാന്‍ ജോര്‍ജ്‌മെല്‍ച്ചിയോര്‍ ഷ്മിഡ്‌നര്‍ 1687-കളിലാണ് കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം വരച്ചത്. അഴകുള്ള നിറക്കൂട്ടുകളാല്‍ ആശ്ചര്യവും വിസ്മയവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന മാതാവിന്റെ ഈ അത്ഭുതചിത്രം ജര്‍മനിയിലെ ബവേറിയായിലുള്ള ഓസ്ബര്‍ഗിലെ കത്തോലിക്കാ തീര്‍ത്ഥാടനകേന്ദ്രമായ പത്രോസിന്റെ ദൈവാലയത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ ജര്‍മ്മനിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഈ ചിത്രം കണ്ടതും പിന്നീട് ഈ മാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചതും. പാപ്പ ഈ ചിത്രത്തിന്റെ അനേകം കോപ്പിയെടുത്ത് സെമിനാരിക്കാരെ ഏല്‍പ്പിക്കുകയും ആ നാട്ടിലെ ചേരികളിലെ പാവപ്പെട്ടവര്‍ക്ക് വിതരണം

  • അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു

    അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു0

    തൃശൂര്‍: ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതില്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതി പ്രതിഷേധിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണ്ണയ ക്യാമ്പ് മാറ്റിവെക്കണമെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ഈസ്റ്റര്‍ ദിനത്തില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടി നല്‍കിയത് അംഗീകരിക്കാനാവില്ല. എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നി നാണ് ആരംഭിക്കുന്നത്. എസ്എസ്എല്‍സിക്ക് ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയര്‍ സെക്കന്ററിയുടെ

  • പ്രതിഷേധങ്ങളെ വന്യമൃഗങ്ങളുടെ ആക്രമണത്തെക്കാള്‍ ഗുരുതരമായി കാണരുത്

    പ്രതിഷേധങ്ങളെ വന്യമൃഗങ്ങളുടെ ആക്രമണത്തെക്കാള്‍ ഗുരുതരമായി കാണരുത്0

    കോട്ടയം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധി ക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ഗുരുതരമായി കാണുന്ന സമീപനത്തെ അംഗീകരിക്കാനാവില്ലെന്ന് കോട്ടയം അതിരൂപതാ വൈദിക സമിതി. മലയോരമേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. സംരക്ഷണം നല്‍കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും വൈദികസമിതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ച്ചയായി വ നംവ കുപ്പിനു സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകള്‍ അത്യന്തം ദുഃഖകരമാണ്. ജനങ്ങളുടെ ഭയാശങ്കയും ഉത്കണ്ഠയും ഇന്ന് അതിതീവ്രമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബ

  • വനിതാശാക്തീകരണ ദൗത്യവുമായി സെമിനാര്‍

    വനിതാശാക്തീകരണ ദൗത്യവുമായി സെമിനാര്‍0

    ഭുവനേശ്വര്‍,(ഒഡീഷ): വനിതാദിനത്തില്‍ വനിതാശാക്തീകരണവും ലിംഗസമത്വവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി ഭുവനേശ്വറിലെ സാലിയ സാഹി സ്ലമ്മിലെ മാ വേളാങ്കണ്ണി മാസ് സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കട്ടക് ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവ മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. തന്റെ അതിരൂപതയിലുള്ള എല്ലാ വനിതകളുടെയും ശാക്തീകരണമാണ് തന്റെ ലക്ഷ്യമെന്നും സഭയുടെയും സമൂഹത്തിന്റെയും സമസ്തമേഖലകളിലും അവരുടെ സജീവമായ പങ്കാളിത്തമാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒഡീഷയിലെ സെന്റ് വിന്‍സന്റ് കത്തീഡ്രല്‍ ഇടവകയിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുളള 500-ഓളം വനിതകള്‍

  • പ്രഫ. മാത്യു ഉലകംതറ അനുസ്മരണം

    പ്രഫ. മാത്യു ഉലകംതറ അനുസ്മരണം0

    തൃശൂര്‍:  ഭാഷാപണ്ഡിതന്‍, പ്രഭാഷകന്‍, കവി, എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ അറിയപ്പെട്ടിരുന്ന പ്രഫ. മാത്യു ഉലകംതറയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കലാസദന്‍ അനുസ്മരണം നടത്തി. പ്രസിഡന്റ് ബാബു. ജെ. കവലക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജിയോ തെക്കിനിയത്ത്, ഫാ. സെബി വെളിയന്‍, ബേബി മൂക്കന്‍, ജോമോന്‍ ചെറുശേരി, ജേക്കബ് ചെങ്ങലായ്, എ.എ ആന്റണി, ലിജിന്‍ ഡേവിസ്, സി.ജെ. ജോണ്‍, മേഴ്‌സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം

    കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം0

    ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ കഴിഞ്ഞദിവസം നടന്ന അക്രമ പരമ്പരയെ ഇടുക്കി രൂപതാ ജാഗ്രത സമിതി അപലപിച്ചു. കട്ടപ്പന, ഇടുക്കി കവലയിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, കട്ടപ്പന, 20 ഏക്കറിലുള്ള നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, പോര്‍സ്യുങ്കുല കപ്പുച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ രണ്ട് കപ്പേളകള്‍, കമ്പംമെട്ട് മുങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളി, പഴയ കൊച്ചറ

  • ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 10 ന് തുടങ്ങും

    ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 10 ന് തുടങ്ങും0

    തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത്  ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് (ജിജിഎം) ഏപ്രില്‍ 10 മുതല്‍ 14 വരെ തൃശൂര്‍ തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും. മിഷന്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തില്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് സിഎംഐ ഉദ്ഘാടനം ചെയ്തു. വിവിധ മിഷന്‍ മേഖലകളെ പരിചയപ്പെടുത്തുന്ന മിഷന്‍ എക്്‌സിബിഷന്‍, മിഷന്‍ ഗാതറിങ്ങുകള്‍, സെമിനാറുകള്‍, വിവിധ ഭാഷകളിലുള്ള ദിവ്യബലികള്‍, സംഗീത നിശ എന്നിവയെല്ലാം മിഷന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകതകളാണ്. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

  • കാന്‍സര്‍ ഗവേഷണം: അമല മെഡിക്കല്‍ കോളേജ്ജിന്  1.19 കോടിയുടെ ഗ്രാന്റ്

    കാന്‍സര്‍ ഗവേഷണം: അമല മെഡിക്കല്‍ കോളേജ്ജിന് 1.19 കോടിയുടെ ഗ്രാന്റ്0

    തൃശൂര്‍: കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ 1.19 കോടിയുടെ ഗവേഷണ പദ്ധതി അമല മെഡിക്കല്‍ കോളേജ്ജിന്. പദ്ധതി കാന്‍സര്‍ ചികിത്സാ രീതികളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെയും നാഷണല്‍ കാന്‍സര്‍ ഗ്രിഡിന്റെയും സംയുക്ത ഗവേഷണ പദ്ധതിയായ ‘ഇന്‍വെസ്റ്റിഗേറ്റര്‍ ഇനിഷ്യേറ്റഡ് റാന്‍ഡമൈസ്ഡ് ട്രയല്‍സ് ഇന്‍ ഓങ്കോളജി’ എന്ന ഗവേഷണ പദ്ധതിക്കാണ് ഗ്രാന്റ്. കാന്‍സര്‍ ചികിത്സയില്‍ സബ്ലിംഗ്വല്‍ ബ്യൂപ്രനോര്‍ഫിന്‍ എന്ന മരുന്നിനെയും ഓറല്‍ ട്രാമഡോള്‍ എന്ന മരുന്നിനെയും താരതമ്യം ചെയ്യുന്ന പഠനത്തില്‍

Latest Posts

Don’t want to skip an update or a post?