Follow Us On

20

May

2024

Monday

  • ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു; അന്വേഷണം ഊർജിതമാക്കി ജർമൻ അധികൃതർ

    ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു; അന്വേഷണം ഊർജിതമാക്കി ജർമൻ അധികൃതർ0

    ബ്രസീൽ: ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിയാറുണ്ടായിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു. പാപ്പയുടെ സ്വദേശമായ ജർമനിയിലെ ബവേറിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഓസ്വാൾഡ് ദൈവാലയത്തിൽ നിന്നാണ് കുരിശ് നഷ്ടമായത്. സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും അവിടെനിന്ന് പണവും നഷ്ടപ്പെട്ടതായും പൊലീസ് അറിയിച്ചു. 1951ൽ ഇതേ ദൈവാലയത്തിൽ വച്ചായിരുന്നു ബെനഡിക്ട് പാപ്പയുടെ പൗരോഹിത്യസ്വീകരണം. 2020ൽ നടന്ന ദൈവാലയ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം പാപ്പ സമ്മാനിച്ച നൽകിയ ഈ കുരിശ് ചില്ലുകൂട്ടിൽ ദൈവാലയത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രസ്തുത കുരിശുരൂപം കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണെന്ന ബോധ്യമുണ്ടെന്ന് അന്വേഷണ

  • ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ

    ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഒരൊറ്റ ദിനം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 136 കുട്ടികൾ0

    ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അഴിച്ചുവിട്ട സമാനതകളില്ലാത്ത ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാത്ത ഇറാഖിന്റെ മണ്ണിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഒരൊറ്റ ദിനത്തിൽ 136 കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനാണ് ബാഗ്ദാദിലെ ഗ്രേറ്റ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ ദൈവാലയം സാക്ഷ്യം വഹിച്ചത്. മൊസൂൾ സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ ആർച്ച്ബിഷപ്പ് യൂനാൻ ഹാനോയുടെ കാർമികത്വത്തിലായിരുന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഈ വർഷം, ഇതുവരെ 424 കൂട്ടികൾ ഇതേ ദൈവാലയത്തിൽവെച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചെന്നതും ശ്രദ്ധേയം. പ്രഥമ

  • സെപ്തംബർ എട്ട് ‘നാഷണൽ മെൻസ് റോസറി’ ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം

    സെപ്തംബർ എട്ട് ‘നാഷണൽ മെൻസ് റോസറി’ ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം0

    ബ്രസീലിയ: കത്തോലിക്കാ സഭ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന സെപ്തംബർ എട്ട് നാഷണൽ മെൻസ് റോസറി’ (പുരുഷന്മാരുടെ ജപമാല അർപ്പണം) ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം. ജനപ്രതിനിധി സഭയും സെനറ്റും അംഗീകരിച്ച ഇക്കാര്യം ആക്ടിംഗ് പ്രസിഡന്റുകൂടിയായ ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ ഇക്കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഗെസറ്റിൽ ഉൾപ്പെടുത്തിയത്. കത്തോലിക്കാ വിശ്വാസിയും ബ്രസീലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടിസ് അംഗവുമായ ഇറോസ് ബിയോണ്ടിനി അവതരിപ്പിച്ച ബിൽ കഴിഞ്ഞ ജൂണിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസും ഇക്കഴിഞ്ഞ മാർച്ച് 21ന്

Latest Posts

Don’t want to skip an update or a post?