ഡിസംബര് മുതല്‍ പാപ്പയുടെ ജനറല് ഓഡിയന്സിന്റെ ചൈനീസ് പരിഭാഷ ലഭ്യമാക്കും
- Featured, LATEST NEWS, VATICAN
- November 29, 2024
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവഹിതപ്രകാരം ഒരു അല്‍മായ സഹോദരനിലൂടെ ആരംഭിച്ചതാണ് ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി. ആദ്യത്തെ വര്‍ഷം ബൈബിള്‍ വായന തുടങ്ങിയപ്പോള്‍ 5 പേര്‍ മാത്രമാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിലൂടെ അനുഗ്രഹം ലഭിച്ചതാകട്ടെ പതിനായിരങ്ങള്‍ക്കും. ഈ പ്രത്യേക മിഷന്‍ ഇന്ന് ലോകമാസകലമുള്ള
പാലാ: ചരിത്രപ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ അരുവിത്തുറ ഫൊറോനപ്പള്ളിയിലെ സെന്റ് ജോര്‍ജിന്റെ തിരുനാള്‍ 15 മുതല്‍ മെയ് രണ്ടുവരെ ആഘോഷിക്കും. പ്രധാന തിരുനാള്‍ ദിനമായ 23-ന് രാവിലെ 5.30-നും 6.45-നും എട്ടിനും വിശുദ്ധ കുര്‍ബാന, നൊവേന. 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. പത്തിന് ആഘോഷമായ സുറിയാനി കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 12-നും 1.30-നും 2.45-നും വിശുദ്ധ കുര്‍ബാന, നാലിന് വാദ്യമേളങ്ങള്‍. 4.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ (കൂരിയാ
പ്യോങ്യാങ്/ഉത്തരകൊറിയ: പാഠപുസ്തകങ്ങളില്‍ നിന്ന് ‘പുനരേകീകരണം’, ‘പുനരൈക്യം’, തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്കി ഉത്തരകൊറിയന്‍ ഭരണകൂടം. നിലവില്‍ പ്രിന്റ് ചെയ്തിരിക്കുന്ന പുസ്തകങ്ങളില്‍നിന്ന് ഈ വാക്കുകള്‍ വെട്ടിക്കളയണമെന്നും അതിന്റെ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ് ഈ വിചിത്ര നിയമം നടപ്പിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ എല്ലാ പാഠപുസ്തകങ്ങളും അവലോകനം ചെയ്യാന്‍ വിദ്യാഭ്യാസ അധികാരികള്‍ക്ക് ഉത്തരവിട്ടിരുന്നു. പുതിയ ബാച്ച് പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ കൊറിയയുമായുള്ള
കല്‍പ്പറ്റ: വനത്തില്‍നിന്നു 25 ഓളം ഇനം വൃക്ഷങ്ങളുടെ ചപ്പ് ശേഖരിക്കാന്‍ ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന് ദേശീയ ജൈവ വൈവിധ്യ അഥോറിറ്റി (എന്‍ബിഎ) അനുമതി. അമ്പലവയല്‍ മാളികകുന്നേല്‍ അജി തോമസിനാണ് ഉപാധികളോടെ അനുമതി ലഭിച്ചത്. കാര്‍ഷികാവശ്യത്തിനു വനത്തില്‍നിന്നു ചപ്പ് ശേഖരിക്കാന്‍ സംസ്ഥാനത്ത് എന്‍ബിഎ അനുമതി ലഭിക്കുന്ന ആദ്യ കര്‍ഷകനാണ് അജി തോമസ്. മൂന്നു മാസം മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. സംസ്ഥാനത്തെ ഏതാനും ആയുര്‍വേദ ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് അനുവദനീയമായ ചെറുകിട വന വിഭവങ്ങള്‍ ശേഖരിക്കാന്‍ എന്‍ബിഎ അനുമതിയുണ്ട്. അജി
ബാര്‍ണ്‍സ്‌ലി/ ഇംഗ്ലണ്ട്: ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം സ്വരൂപിക്കാന്‍ ഇടവക വികാരി കണ്ടെത്തിയ മാര്‍ഗം ശ്രദ്ധേയമാകുന്നു. യുകെയിലെ ബാര്‍ണ്‍സ്‌ലിയിലുള്ള ഓള്‍ സെയ്ന്റ്‌സ് ദൈവാലയ വികാരി റവ. കെയ്ത് ഫെരോ ആണ് കളിമണ്‍ പൂച്ചട്ടികള്‍ നിര്‍മിച്ച് വില്പന നടത്തി പണം സ്വരൂപിക്കുന്നത്. ഇതിനോടകം 70,000 പൗണ്ട് അദ്ദേഹം സ്വരൂപിച്ചു കഴിഞ്ഞു. കാവ്‌തോണിലെ കളിമണ്‍ നിര്‍മ്മാണ കമ്പനിയായ വില്യം ബ്ലൈത്തിന്റെ ഉടമയായ ഗോര്‍ഡന്‍ ഹാരിസണിന്റെ സഹായത്തോടെയാണ് വൈദികന്റെ പൂച്ചട്ടി നിര്‍മാണം. കളിമണ്‍ പാത്ര നിര്‍മാണം തന്റെ ജീവിതത്തില്‍ ഇതാദ്യമാണെന്നും പഠിക്കാന്‍ അല്പം
ബെംഗളൂരു: രാജ്യത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്യാന്‍ കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ച് ബെംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ. ബെംഗളൂരുവിലെ ലോഗോസ് റിട്രീറ്റ് സെന്ററില്‍ പ്രസംഗിക്കവേയാണ് ആര്‍ച്ചുബിഷപ് മച്ചാഡോ ഇങ്ങനെ പറഞ്ഞത്. ‘മതേതരത്വമുള്ള, വര്‍ഗീയതയില്ലാത്ത, ഭരണഘടനയില്‍ വിശ്വസിക്കുന്ന, അഴിമതി ഇല്ലാത്ത ഒരു നേതാവിനെ തിരഞ്ഞെടുക്കുക. ഒരു വിവേചനവുമില്ലാതെ എല്ലാവരെയും ബഹുമാനിക്കുന്നതാണ് സെക്യുലര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ആളാണ് വര്‍ഗീയതയില്ലാത്ത ആളെന്നും അദ്ദേഹം വിശദീകരിച്ചു. വരുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായതിനാല്‍ എല്ലാ കത്തോലിക്കരും നിര്‍ബന്ധമായും വോട്ട്
പുഷ്പങ്ങള്‍ ബഹുലമായി വളരുന്ന ഒരു തോട്ടംപോലെയായിരുന്നു ജോസഫിന്റെ ഹൃദയം; അവ നിശ്വസിച്ചിരുന്ന സുഗന്ധങ്ങള്‍ ചുറ്റുപാടും വ്യാപിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ചുറ്റുമുള്ള അന്തരീക്ഷം ഊഷ്മളവും ശാന്തിയും ആര്‍ദ്രതയും സ്‌നേഹവുംകൊണ്ട് നിറഞ്ഞതുമായിരുന്നു. ദിവ്യപൈതല്‍ ജോസഫിന്റെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തി. ”കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവുമുള്ള, മിഥ്യയുടെമേല്‍ മനസ് പതിക്കാത്തവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവന് പ്രതിഫലം നല്‍കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് ദൈവത്തിന്റെ മുഖം തേടുന്നത്” (സങ്കീര്‍. 24:4-6). എത്രയോ ഭക്തിയോടും സ്‌നേഹത്തോടും ആര്‍ദ്രതയോടുമാണ്
ക്രോംവെല്‍: വിശുദ്ധ പാദ്രേ പിയോയുടെ ഇതുവരെയും പ്രസിദ്ധീകരിക്കാത്ത പത്ത് ഫോട്ടോകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരുങ്ങി യുഎസ്സിലെ സെന്റ് പിയോ ഫൗണ്ടേഷന്‍. വിശുദ്ധ പാദ്രേ പിയോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനയില്‍ മുഴുകുന്നതും ഉള്‍പ്പെടെയുള്ള ഈ ശേഖരത്തില്‍ ഏറ്റവും സവിശേഷമായത് വിശുദ്ധന്‍ പുഞ്ചിരിക്കുന്ന ചിത്രമാണ്. ഫൗണ്ടേഷന്റെ ഡയറക്ടര്‍ ലൂസിയാനോ ലാമോനാര്‍ക്ക, ഫോട്ടോഗ്രാഫറായ എലിയ സലെറ്റോയുടെ സ്റ്റുഡിയോ സന്ദര്‍ശിച്ചപ്പോഴാണ് ഈ ഫോട്ടോകള്‍ കണ്ടെത്തിയത്. വിശുദ്ധ പാദ്രേ പിയോയുടെ മാധ്യസ്ഥതയാല്‍ കുഞ്ഞിനെ ലഭിച്ച വ്യക്തിയാണ് പ്രഫഷണല്‍ ഓപ്പറ ഗായകന്‍ കൂടിയായ ലാമോനാര്‍ക്ക.
Don’t want to skip an update or a post?