വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- May 24, 2025
തൃശൂര്‍: ഈസ്റ്ററിന് ഒരുക്കമായി വലിയ നോമ്പില്‍ മൂന്ന് മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതി ശ്രദ്ധേയമാകുന്നു. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ഇടവകയിലെ വിശ്വാസികള്‍ സ്വന്തം കൈപ്പടയില്‍ മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ ബൈബിളാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. 10 വയസ്സിനും 75 വയസിനും ഇടയിലുള്ള 350 പേര് മൂന്ന് മണിക്കൂര്‍ ദൈവാലയത്തില്‍ ഒരുമിച്ചുകൂടിയാണ് പഴയ നിയമവും പുതിയ നിയമവും ഉള്കൊള്ളിച്ചുകൊണ്ടുള്ള സമ്പൂര്‍ണ കയ്യെഴുത്ത് ബൈബിള്‍ തയാറാക്കിയത്. ബൈബിള്‍ പാരായണ മാസം ആയിരുന്ന ഡിസംബറില്‍ ഇടവകയിലെ സെന്റ്
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ യുവജന വര്‍ഷാ ചരണത്തിന്റെ ഭാഗമായി യുവജന നേതൃസംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടന്നു. ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി ഭവന നിര്‍മ്മാണത്തിനും വിദ്യാഭ്യാസ സഹായം നല്കുന്നതിനുമായി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ സമ്മാന കൂപ്പണുകള്‍ ഏറ്റുവാങ്ങി. കമ്മീഷന് ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ഫാ. ഷിനോജ് ആറഞ്ചേരി,ഫാ. ആനന്ദ് മണാളില്‍, കെസിവൈഎം പ്രസിഡന്റ്
ചെന്നൈ: തമിഴ് ഭാഷയുടെ പ്രചാരണത്തിനായുള്ള തമിഴ്നാട് ഗവണ്മെന്റിന്റെ പുരസ്കാരം കത്തോലിക്ക വൈദികനായ ഫാ. ഡി അമുദാന്. ആംഗ്ലിക്കന്‍ മിഷനറിയായിരുന്ന ജോര്‍ജ് ഉഗ്ലോ പോപ്പിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ആദ്യമായാണ് കത്തോലിക്ക പുരോഹിതന് ലഭിക്കുന്നത്. ചെന്നൈ, അഡയാറിലെ രാജരത്നം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.പി സ്വാമിനാഥനില്‍നിന്ന് ഫാ. അമുദാന് പുരസ്കാരം ഏറ്റുവാങ്ങി. തമിഴ് ഭാഷക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ച് ഫാ. അമുദാന് ഉള്‍പ്പടെ 25 പേര്‍ക്കാണ് പുരസ്കാരം നല്‍കിയത്. തഞ്ചാവൂര്‍ രൂപതാംഗമായ ഫാ. അമുദാന് അറിയപ്പെടുന്ന
ടെന്നസി (യുഎസ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ (ഐസിവിഎം) ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ‘ദ ഫേസ് ഓഫ് ദ ഫേസ് ലെസിന്’ ലഭിച്ചു. അമേരിക്കയിലെ ടെന്നസില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സംവിധായകന് ഡോ. ഷൈസന്‍ പി. ഔസേഫ്, നിര്‍മ്മാതാവ് സാന്ദ്രാ ഡിസൂസ റാണ എന്നിവര്‍
ഉക്രെയ്ന് യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടത് 10,582 സിവിലിയന്മാരാണ്. എന്നാല്‍ ഈ യുദ്ധം ഉക്രെയ്നില് വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന് ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം. കഴിഞ്ഞ ഒരു വര്‍ഷം 1, 20,000 ഡിവോഴ്സുകളാണ് ഉക്രെയ്നില് നടന്നത്. യുദ്ധത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും പുരുഷന്മാര് യുദ്ധമുഖത്ത് തുടരുകയും ചെയ്യുന്ന സാഹചര്യം
കൊച്ചി: ഇന്ത്യയുടെ പ്രത്യേകിച്ച്, കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്ക ഉളവാക്കുന്നതാണെന്ന് വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍. വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യസമിതി എറണാകുളത്ത് ആശീര്‍ഭവനില്‍ സംഘടിപ്പിച്ച ദിശാബോധന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാര്യസമിതി ചെയര്മാന് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഡോ. മാര്ട്ടിന് പാട്രിക്, മോണ്‍. ജെയിംസ് കുലാസ്, തോമസ് സ്റ്റീഫന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. അഡ്വ. ഷെറി ജെ. തോമസ്,
തൃശൂര്‍: മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു തൃശൂര്‍ അതിരൂപത സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. മതേതര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരന്തരം നടക്കുന്ന ആക്രമണങ്ങളെ സമ്മേളനം അപലപിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം ക്രൈസ്തവസമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തു വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ നീതീകരിക്കാനാകാത്ത വിവേചനം നിലനില്ക്കുന്നുണ്ടെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. ന്യൂന പക്ഷക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര് സംഭവസ്ഥലത്ത് വച്ചും മൂന്നു പേര് പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര് ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.
Don’t want to skip an update or a post?