Follow Us On

19

January

2025

Sunday

  • മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷന്‍

    മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷന്‍0

     ഇ.എം പോള്‍ ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി സന്തോഷത്തോടെ ഏറ്റെടുക്കുന്ന സഹനങ്ങള്‍ കൃപയുടെ ഉറവിടങ്ങളാണെന്ന പാഠം മംഗലത്ത് ദേവസി പഠിച്ചത് സ്വന്തം പിതാവില്‍നിന്നാണ്. സഹനങ്ങള്‍ ആത്മാക്കളുടെ രക്ഷയ്ക്ക് ഉപകരിക്കുമെങ്കില്‍ ഒരു സഹനവും പാഴാക്കരുതെന്ന ബോധ്യം ചെറുപ്പത്തില്‍ തന്നെ ദേവസിക്കുണ്ടായിരുന്നു. അങ്ങനെ ചെറുതും വലുതുമായ എല്ലാ സഹനങ്ങളും ഈശോയുടെ തിരുഹൃദയത്തില്‍ നിക്ഷേപിച്ചാണ് എറണാകുളം സ്വദേശിയായ ദേവസി വളര്‍ന്നു വന്നത്. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ദൈവകരങ്ങളില്‍ തന്നെത്തന്നെ സമര്‍പ്പിച്ചപ്പോള്‍ വലിയൊരു മിഷനറി ശുശ്രൂഷക്ക് രൂപം നല്‍കുന്നതിനായി ദേവസിയുടെ ജീവിതം ദൈവം ഉപയോഗിക്കുകയായിരുന്നു. പ്രേഷിതപ്രവര്‍ത്തനത്തിന് ജോലി

  • ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ റാഫേല്‍ തട്ടില്‍

    ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.  മാര്‍ച്ച് ഫോര്‍ കേരള -ജീവസംരക്ഷണ സന്ദേശ യാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എന്റെ മാതാപിതാക്കള്‍, ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവപ്രകാരം രണ്ട് കുട്ടികള്‍ മതിയെന്ന് തീരുമാനി ച്ചിരുന്നുവെങ്കില്‍, പത്താമത്തെ കുഞ്ഞായി ജനിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്നു അദ്ദേഹം

  • റോസ മിസ്റ്റിക്ക മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാന്റെ അംഗീകാരം

    റോസ മിസ്റ്റിക്ക മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാന്റെ അംഗീകാരം0

    ഇറ്റാലിയന്‍ സ്വദേശിനിയായ പിയറീന ഗില്ലിക്ക് ലഭിച്ച റോസ മിസ്റ്റിക്ക മാതാവിന്റെ ദര്‍ശനങ്ങളില്‍ സഭയുടെ ദൈവശാസ്ത്രത്തിനോ ധാര്‍മികതയ്‌ക്കോ വിരുദ്ധമായതൊന്നുമില്ല എന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ  വിശ്വസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ബ്രെസ്‌കിയ രൂപത ബിഷപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റലിയിലെ മോണ്ടിച്ചിയാരിയിലും ഫൗണ്ടനെല്ലയിലും വച്ച് 1947 ലും 1966ലുമാണ് മാതാവ് പിയറീന ഗില്ലിക്ക് പ്രത്യക്ഷപ്പെട്ടത്. മറിയത്തിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് വിവരിക്കുന്ന ഗില്ലിയുടെ എഴുത്തുകള്‍ മറിയത്തിന്റെ മാതൃത്വത്തിലുള്ള സമ്പൂര്‍ണും എളിമ നിറഞ്ഞതുമായ സമര്‍പ്പണമാണ് വെളിപ്പെടുത്തുന്നതെന്നും

  • വെനസ്വേലയെ ദിവ്യകാരുണ്യത്തിന് പുനര്‍പ്രതിഷ്ഠിച്ചു

    വെനസ്വേലയെ ദിവ്യകാരുണ്യത്തിന് പുനര്‍പ്രതിഷ്ഠിച്ചു0

    കാറക്കാസ്/വെനസ്വേല: രാജ്യത്തെ ദിവ്യകാരുണ്യത്തിന് പുനര്‍പ്രതിഷ്ഠിച്ച് വെനസ്വേലന്‍ ബിഷപ്പുമാര്‍. തലസ്ഥാനഗരിയായ കാറക്കാസിലെ കൊറമോട്ടോ നാഥയുടെ നാമധേയത്തിലുള്ള ദൈവാലയത്തില്‍, ദിവ്യബലിയോടനുബന്ധിച്ച് നടത്തിയ പുനര്‍പ്രതിഷ്ഠാ ചടങ്ങില്‍ വാലന്‍സിയ ആര്‍ച്ചുബിഷപ്പും വെനസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ജീസസ് ഗൊണ്‍സാലസ് ഡെ സാരാറ്റ് മുഖ്യകാര്‍മികത്വം വഹിച്ചു. 125 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെനസ്വേലയെ ആദ്യമായി ദിവ്യകാരുണ്യത്തിന് പ്രതിഷ്ഠിച്ചത്. വെനസ്വേലയിലെ ജനങ്ങള്‍ ക്രിസ്തു എന്ന വ്യക്തിയോടും അവിടുത്തെ പ്രബോധനങ്ങളോടും അവിടുന്ന് നിര്‍ദേശിച്ച ജീവിതശൈലിയോടും അനുരൂപപ്പെടുമ്പോള്‍ മാത്രമേ വെനസ്വേല യഥാര്‍ത്ഥത്തില്‍ ദിവ്യകാരുണ്യത്തിന്റെ രാജ്യമായി മാറുകയുള്ളൂവെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. സാമൂഹിക

  • വിദ്യാഭ്യാസ നവോത്ഥാനത്തില്‍ മാര്‍ ഇവാനിയോസ് വലിയ പങ്കുവഹിച്ചു

    വിദ്യാഭ്യാസ നവോത്ഥാനത്തില്‍ മാര്‍ ഇവാനിയോസ് വലിയ പങ്കുവഹിച്ചു0

    പാലക്കാട്: രാജ്യത്തെ വിദ്യാഭ്യാസ നവോത്ഥാനത്തില്‍ മാര്‍ ഇവാനിയോസ് പിതാവ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മൂവാറ്റുപുഴ മലങ്കര കത്തോലിക്ക മുന്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ ജൂലിയോസ്. മാര്‍ ഇവാനിയോസിന്റെ 71-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച്  കരിമ്പ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി  തീര്‍ത്ഥാടന ദൈവാ ലയത്തില്‍ നടന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരകുളം തിരുകുടുംബ ദൈവാലയത്തില്‍ നിന്നും ചിറക്കല്‍ പടി സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നിന്നും ആരംഭിച്ച അനുസ്മരണ പദയാത്ര നിര്‍മ്മലഗിരി

  • കെസിവൈഎം ദീപശിഖ പ്രയാണം

    കെസിവൈഎം ദീപശിഖ പ്രയാണം0

    പാലക്കാട്: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കെസിവൈഎം മണ്ണാര്‍ക്കാട് ഫൊറോനാ സമിതിയുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തി. കുമരംപുത്തൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം  മണ്ണാര്‍ക്കാട് ഫൊറോനയിലെ എല്ലാ ഇടവകകളിലും കടന്നുപോയി ശ്രീകൃഷ്ണപുരം സെന്റ് ജോസഫ്  ഇടവകയില്‍ സമാപിച്ചു.  ഫൊറോനാ ഡയറക്ടര്‍ ഫാ. ലിവിന്‍ ചുങ്കത്ത്, കുമരംപുത്തൂര്‍ ലൂര്‍ദ് മാതാ ഇടവക വികാരി ഫാ. ജോമി തേക്കും കാട്ടില്‍ ഭാരവാഹികളായ സജോ ജോര്‍ജ്, ജെസ്ലിന്‍ തെരേസ്, ബോണ്‍സണ്‍ കണ്ടമംഗലം,  ബിമല്‍ ബിജു,

  • തിരിച്ചുകിട്ടുന്ന ആയിരം  മണിക്കൂറുകള്‍

    തിരിച്ചുകിട്ടുന്ന ആയിരം മണിക്കൂറുകള്‍0

     ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍ സെമിനാരിയിലെ ഏകാന്തതയെ അതിജീവിച്ചത് വായനയിലൂടെയായിരുന്നു. അത് പരി. അമ്മ തന്ന ബോധ്യമായിരുന്നു. വിശുദ്ധരുടെ ജീവചരിത്രവും പരി. അമ്മയുടെ സന്ദേശങ്ങളും ഞാന്‍ നിരന്തരം വായിച്ചിരുന്നു. എനിക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ എങ്ങനെയെങ്കിലും എന്റെ കൈയില്‍ എത്തുമായിരുന്നു. അതു പരിശുദ്ധ മാതാവിന്റെ അനുഗ്രഹമായിട്ടാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സെമിനാരി കാലഘട്ടത്തില്‍ എനിക്ക് ലഭിച്ച പുസ്തകമാണ് ‘ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം.’ ഈ പുസ്തകം ‘സോഫിയാ ബുക്‌സ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ

  • കള്ളനോട്ടുകള്‍

    കള്ളനോട്ടുകള്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഗുരുകുലത്തില്‍ അവസാനപരീക്ഷ നടക്കാനിരിക്കുന്നതേയുള്ളൂ എന്ന് എപ്പോഴും ഗുരു തന്റെ ശിഷ്യന്മാരെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. അവസാന പഠനദിനമെത്തി. ബിരുദദാനവും കഴിഞ്ഞു. മറ്റു പരീക്ഷകള്‍ക്കിടെ ഗുരു അവസാനപരീക്ഷ മറന്നതാവും എന്നു ശിഷ്യര്‍ കരുതി. അവര്‍ ഓര്‍മിപ്പിച്ചതുമില്ല. ശിഷ്യര്‍ ഭാണ്ഡമെല്ലാം എടുത്ത് യാത്ര പുറപ്പെട്ടു. മൂന്നുപേരും ഒരുമിച്ചാണ് യാത്ര പറഞ്ഞിറങ്ങിയത്. വൈകുന്നേരമായി. ഇരുള്‍ വീണുതുടങ്ങി. രാവേറുംമുമ്പ് അടുത്ത ഗ്രാമത്തിലെത്തണം. കാട്ടുവഴികളാണ്. അല്പംകൂടെ മുമ്പോട്ടെത്തിയപ്പോള്‍ വഴി വല്ലാതെ ഇടുങ്ങിയതായി. അതില്‍ നിറയെ മുള്ളുകളും ഉണ്ട്. ഒന്നാമന്‍ ചാടിക്കടന്നു. രണ്ടാമന്‍

Latest Posts

Don’t want to skip an update or a post?