Follow Us On

22

November

2024

Friday

  • കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ 2023-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയില്‍, ഷീല ടോമി, പൗളി വത്സന്‍, അഭിജിത് ജോസഫ്, ജോര്‍ജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയില്‍ എന്നിവരാണ്  അവാര്‍ഡിന് അര്‍ഹരായത്. കെസിബിസി മീഡിയ സംസ്‌കൃതി പുരസ്‌കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നല്‍കുന്നത്.  നിരൂപകന്‍, വാഗ്മി, അധ്യാപകന്‍ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാള ഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ

  • അറേബ്യൻ വികാരിയാത്തുകളിൽ അസാധാരണ ജൂബിലിക്ക് തുടക്കമായി

    അറേബ്യൻ വികാരിയാത്തുകളിൽ അസാധാരണ ജൂബിലിക്ക് തുടക്കമായി0

    മനാമ (ബഹറിൻ) : വിശുദ്ധ അരേത്താസിന്റെയും സഹയാത്രികരുടെയും രക്തസാക്ഷിത്വത്തിന്റെ 1500-ാം വാർഷികത്തിന്റെ ഭാഗമായി അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തുകളിൽ അസാധാരണമായ ജൂബിലിക്ക് തുടക്കം കുറിച്ചു.ബഹറിനിലെ അവാലിയിലുള്ള അറേബിയയുടെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് വടക്കൻ അറേബിയയിലെ അപ്പസ്തോലിക വികാരി മോൺ. ആൽദോ ബെരാർദി മുഖ്യകാർമ്മികത്വം വഹിച്ചു.അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ യൂജിൻ മാർട്ടിൻ ന്യൂജെന്റ് വചനസന്ദേശം നൽകി.തദവസരത്തിൽ ജൂബിലിയുടെ വിശുദ്ധ വാതിലും തുറക്കപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ ശുശ്രൂഷ മധ്യേ വിശ്വാസികൾക്കായി വായിച്ചു. അറേബിയയിലെ കത്തോലിക്കാ

  • ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍നിന്നും  ലഭിച്ച ആത്മീയ പാഠങ്ങള്‍

    ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍നിന്നും ലഭിച്ച ആത്മീയ പാഠങ്ങള്‍0

    ജോസഫ് മൈക്കിള്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ അപൂര്‍വതയുടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍. ജേഷ്ഠനും അനുജനും ഒരേസമയം മെത്രാന്മാരാകുന്നത് സീറോ മലബാര്‍ സഭയില്‍ ആദ്യമാണ്. ദൈവവിളികള്‍കൊണ്ട് സമ്പന്നമാണ് ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിലെ നെല്ലിക്കുന്നേല്‍ കുടുംബം. പരേതനായ വര്‍ക്കി-മേരി ദമ്പതികളുടെ

  • പ്രതീക്ഷ നല്‍കുന്ന  വിധികള്‍…

    പ്രതീക്ഷ നല്‍കുന്ന വിധികള്‍…0

    ജപമാലരാജ്ഞിയായ പരിശുദ്ധ മറിയത്തിന് പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ട ഒക്‌ടോബര്‍ മാസത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച സുപ്രധാനമായ രണ്ട് വിധികളില്‍ പ്രത്യേകമായ വിധത്തിലുള്ള ദൈവിക ഇടപെടല്‍ ദൃശ്യമായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയും 26 ആഴ്ചയെത്തിയ ഗര്‍ഭം നശിപ്പിക്കാന്‍ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയും ക്രൈസ്തവര്‍ക്ക് മാത്രമല്ല, ദൈവവിശ്വാസികളായ എല്ലാവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. രാജ്യത്തും ലോകത്തും യുദ്ധവും അശാന്തിയും നടമാടുന്ന ഈ

  • ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ജീവൻ നഷ്ടമായി;യൂനിസെഫ്

    ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ജീവൻ നഷ്ടമായി;യൂനിസെഫ്0

    ജനീവ: ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ മൂവായിരത്തഞ്ഞൂറോളം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുനിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ. പത്ത് ലക്ഷത്തോളം കുട്ടികൾ ജലദൗർലഭ്യം മൂലം വൈഷമ്യം അനുഭവിക്കുന്നുണ്ടെന്നും ജനീവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങൾ ആരംഭിച്ചപ്പോൾ മുതൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളെ സ്വാതന്ത്രരാക്കുന്നതിനായി ഗാസാ മുനമ്പിൽ വെടിനിറുത്തലിന് ആഹ്വാനം ചെയ്തുവെന്നും കുട്ടികളെ കൊലപ്പെടുത്തരുതെന്ന് മറ്റ് പ്രസ്ഥാനങ്ങൾക്കൊപ്പം തങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും ജെയിംസ് എൽഡർ പറഞ്ഞു. സംഘർഷങ്ങൾ രണ്ടാഴ്ച പിന്നിട്ടപ്പോൾ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. നിലവിൽ മൂവായിരത്തഞ്ഞൂറോളം

  • ഹമാസിനെ തുരത്താതെ വിശുദ്ധ നാട്ടിൽ സമാധാനമുണ്ടാകില്ല

    ഹമാസിനെ തുരത്താതെ വിശുദ്ധ നാട്ടിൽ സമാധാനമുണ്ടാകില്ല0

    ടെല്‍ അവീവ്: ഹമാസ് തീവ്രവാദികളുടെ പ്രവർത്തനം സാത്താനികമാണെന്നും അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധ്യമല്ലെന്നും ഇസ്രായേലിലെ പ്രമുഖ ക്രൈസ്തവ നേതാവായ ശാദി കലൂൾ. യഹൂദരെയും, ക്രൈസ്തവരെയും ഇല്ലാതാക്കുക, ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തുടങ്ങീയ ലക്ഷ്യങ്ങള്‍ മാത്രമാണ് തീവ്രവാദികള്‍ക്കുള്ളതെന്ന് ‘ക്രിസ്റ്റ്യൻ പോസ്റ്റി’നു നൽകിയ അഭിമുഖത്തിൽ കലൂൾ പറഞ്ഞു. ഇസ്രായേലിലെ ‘ക്രിസ്ത്യൻ അറമായ’ അസോസിയേഷന്റെ അധ്യക്ഷൻ കൂടിയായ കലൂൾ, ക്രിസ്തു സംസാരിച്ച അറമായ ഭാഷ സംരക്ഷിക്കുന്നതിനായി വടക്കൻ ഇസ്രായേലിൽ അർമേനിയൻ ക്രൈസ്തവർക്കൊപ്പമാണ് കഴിയുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദ

  • ‘ഫാദര്‍’ സാഹോദര്യത്തിന്റെ സങ്കീര്‍ത്തനം പാടുന്ന കവിതകളുടെ സമാഹാരം

    ‘ഫാദര്‍’ സാഹോദര്യത്തിന്റെ സങ്കീര്‍ത്തനം പാടുന്ന കവിതകളുടെ സമാഹാരം0

    യുദ്ധകലുഷിതവും, വെറുപ്പും വിഭാഗീയതയും നിറഞ്ഞതുമായ അന്തരീക്ഷം നിലനില്‍ക്കുന്ന ലോകത്തില്‍ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് അറിയപ്പെടുന്ന നോവലിസ്റ്റും കവിയുമായ അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമായ FATHER. അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് പബ്ലിഷേഴ്‌സ് (Wipf and Stock Publisher) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യരെ തമ്മിലകറ്റുന്ന വെറുപ്പിനും വിഭാഗീയതയ്ക്കും ഒരു ഔഷധമേയുള്ളൂ, അത് സാഹോദര്യത്തില്‍ അധിഷ്ഠിതമായ സ്‌നേഹമാണ്. ഈ സാഹോദര്യത്തിന്റെ ആധാരമാകട്ടെ, ഒരേ സ്വര്‍ഗസ്ഥനായ പിതാവിന്റെ

  • ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി  കൂടുതല്‍ പ്രാര്‍ത്ഥിക്കണം

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥിക്കണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓരോ മനുഷ്യനും രണ്ടുതവണ ദൈവത്തിന്റെ ന്യായവിധിയെ നേരിടാനുണ്ട്. ഒന്ന്, തനതുവിധി. രണ്ട്, പൊതുവിധി. തനതുവിധി ഓരോ വ്യക്തിയും മരിച്ച അടുത്ത നിമിഷം നടക്കുന്നതാണ്. മരിച്ച വ്യക്തിയും ദൈവവും തമ്മില്‍ മുഖത്തോടുമുഖം കണ്ടുമുട്ടുന്ന സമയമാണത്. ഓരോ ആളുടെയും മരിക്കുമ്പോഴത്തെ ആത്മീയ അവസ്ഥവച്ച് ദൈവം ആളെ വിധിക്കും. രണ്ടാമത്തേത് പൊതുവിധി. ലോകാവസാനത്തിലാണ് പൊതുവിധി നടക്കുക. പൊതുവിധിവരെ ദൈവം ആത്മാക്കളെ താഴെ പറയുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്, ആളുടെ ആത്മീയസ്ഥിതി അനുസരിച്ച്

Latest Posts

Don’t want to skip an update or a post?