കാഞ്ഞിരപ്പള്ളി രൂപതയില് മാര്‍ പവ്വത്തില് അനുസ്മരണം 18ന്
- Featured, Kerala, LATEST NEWS
- March 17, 2025
ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി നാല് ഒളിമ്പിക്‌സ് മെഡല്‍ നേടിയത് രണ്ടേ രണ്ടു പേര്‍. ഒന്ന് നീന്തല്‍ക്കുളത്തിലെ ഇതിഹാസമായ മൈക്കിള്‍ ഫെല്‍പ്‌സാണെങ്കില്‍ ആ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് യുഎസിന്റെ നീന്തല്‍ റാണി കേറ്റി ലെഡെക്കി. ഓഗസ്റ്റ് 3ന് 15 ാമത്തെ വയസില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം നേടിയതിന്റെ കൃത്യം 12 ാം വാര്‍ഷികത്തിലാണ് അപൂര്‍വമായ ഈ നേട്ടത്തിലേക്ക് പാരിസ് ഒളിമ്പിക്‌സില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് കേറ്റി നീന്തിക്കയറയിത്. കൂടാതെ ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍
വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന
അന്ന് പന്ത്രണ്ട് വയസ് മാത്രമേയുള്ളൂ യേശുവിന്! അവര്‍ കുടുംബമായി പെസഹാത്തിരുന്നാളിനു പോയതാണ്. തിരികെ പോന്നപ്പോള്‍ യേശു ജറുസലേമില്‍ തങ്ങി. അവന്‍ യാത്രാ സംഘത്തോടൊപ്പമുണ്ടാകുമെന്നു കരുതി അമ്മയപ്പന്മാര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുമിത്രാദികള്‍ക്കിടയില്‍ തിരഞ്ഞു കാണാതെ വന്നപ്പോള്‍ അവര്‍ ജറുസലേമിലേക്ക് തിരികെയോടി. മൂന്നു നാളുകള്‍ക്ക് ശേഷം ബാലനായ യേശുവിനെ ദൈവാലയത്തില്‍കണ്ടു. അവന്‍ ആചാര്യന്മാരുടെ നടുവില്‍ ഇരിക്കുന്നു. അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോട് പലതും ആരായുകയും ചെയ്യുന്നു. കേട്ടവരെല്ലാം അവന്റെ ജ്ഞാനത്തില്‍ വിസ്മയം പൂണ്ടു. അമ്മ അവനെ കണ്ട
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം ചര്‍ച്ചയാകുന്നു. ഈ ഇടവകയിലെ ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി മാംസ രൂപം പ്രാപിച്ചു. തുടര്‍ന്ന് വരാപ്പുഴ അതിരൂപതാകേന്ദ്രത്തില്‍ അറിയിക്കുകയായിരുന്നു. വാരപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വൈദികരെ അയച്ച് ആ ദിവ്യകാരുണ്യം രൂപതാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിറ്റേ ഞായറാഴ്ച ആ പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി വീണ്ടും മാംസ രൂപത്തിലായി. അരമനയില്‍ നിന്ന് വൈസ് ചാന്‍സലറച്ചന്‍ എത്തി ദിവ്യകാരുണ്യം
വത്തിക്കാന്‍ സിറ്റി: പേമാരി മൂലം ഉരുള്‍പൊട്ടലുകളും ജീവനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങളൊടുള്ള സാമീപ്യവും പ്രാര്‍ത്ഥനയുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാപ്പ കേരളത്തിലെ പ്രകൃതി ദുരന്തബാധിതരെ അനുസ്മരിച്ചത്. കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തത്തില്‍ അനേകമാളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്ന് പറഞ്ഞ പാപ്പ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.
കണ്ണൂര്‍: കരുവന്‍ചാല്‍ വൈഎംസിഎ, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എയ്ഞ്ചല്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ പദ്ധതി തുടങ്ങുന്നു. ആറുലക്ഷം രൂപ ഒന്നാം ഘട്ടത്തില്‍ രോഗികള്‍ക്ക് നല്‍കുന്ന പദ്ധതിയില്‍ വൈഎംസിഎ തന തുഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപയും പൊതുസഹകരണത്തില്‍ മൂന്നുലക്ഷവും സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വെഎംസിഎ പ്രസിഡന്റ് സാബു ചാണാക്കാട്ടില്‍, ലിജോ കളരിക്കല്‍ (വൈസ്പ്രസിഡന്റ്), ടോമിച്ചന്‍ മഞ്ഞളാക്കുന്നേല്‍ ( ട്രഷറര്‍), രാജു ചെരിയന്‍ കാലായില്‍, വി.വി ജോസ്, സജി കരുവേല്‍ കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍എബിഎച്ച്) അംഗീകാരം ലഭിച്ചു. കേരളത്തില്‍ ആദ്യമായാണ് മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള ബ്ലഡ് സെന്ററിന്നു പ്രത്യേകമായി എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. ബ്ലഡ് സെന്ററിന്റെ ഗുണമേന്മയെ നിര്‍ണ്ണയിക്കുന്നതാണ് ഈ അംഗീകാരം. അമല ബ്ലഡ് സെന്ററിന്റെ മികവാര്‍ന്ന സേവനങ്ങെളെയും പരിചയസമ്പന്നരായ സ്റ്റാഫ് അംഗങ്ങളെയും ഗുണമേന്മയേറിയ ഉപകരണങ്ങളെയും രക്തദാന രീതികളെയും പ്രവര്‍ത്തന മികവുകളെയും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധര്‍
അജോ ജോസ് വളരെ പരിമിതമായ ചുറ്റുപാടില്‍ ജീവിച്ചുപോരുന്ന നേപ്പാളിലെ നവല്‍പൂര്‍ ജില്ലയിലെ താരു ആദിവാസി ജനതയുടെ ഗ്രാമമായ ഷെഹരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷവുമായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്ന് മൂന്ന് സിസ്റ്റേഴ്‌സ് ചെന്നെത്തി. സിഎംസി കോതമംഗലം പാവനാത്മാ പ്രൊവിന്‍സിലെ സിസ്റ്റര്‍ അഞ്ജലി, സിസ്റ്റര്‍ ജൂലി, സിസ്റ്റര്‍ ആന്‍ ജോസ് എന്നിവര്‍ അതിഥികളായി കഴിഞ്ഞ രണ്ടുമാസമായി ഈ ഗ്രാമത്തില്‍ താമസിച്ചുവരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഗ്രാമീണരുമായി അടുത്തിടപഴകി സുവിശേഷമായി ജീവിക്കാന്‍ ഈ സിസ്റ്റേഴ്‌സിന് സാധിക്കുന്നു. സുവിശേഷപ്രഘോഷണത്തിനായുള്ള ഏറ്റവും എളുപ്പവഴി ഭവനസന്ദര്‍ശനമാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍
Don’t want to skip an update or a post?