Follow Us On

22

January

2025

Wednesday

  • കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ തിരിച്ചുവരവിന് വേണ്ടി അർപ്പിക്കാം 10,000 ജപമാലകൾ! ജപമാലയജ്ഞം പ്രഖ്യാപിച്ച് ബിഷപ്പ് റോബർട്ട് ബാരൻ

    കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ തിരിച്ചുവരവിന് വേണ്ടി അർപ്പിക്കാം 10,000 ജപമാലകൾ! ജപമാലയജ്ഞം പ്രഖ്യാപിച്ച് ബിഷപ്പ് റോബർട്ട് ബാരൻ0

    മിനിസോട്ട: കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാൻ വിശേഷാൽ ജപമാല അർപ്പണത്തിന് ആഹ്വാനം ചെയ്ത് ‘വേഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനും ബിഷപ്പുമായ റോബർട്ട് ബാരൻ. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്കവും ഭക്തിയും പ്രകടിപ്പിക്കുന്ന ഈ മേയ് മാസത്തിൽ പ്രസ്തുത നിയോഗത്തിനായി 10,000 ജപമാലകൾ അർപ്പിക്കാനാണ് അമേരിക്കയിലെ വിനോന റോച്ചസ്റ്റർ രൂപതാധ്യക്ഷൻ കൂടിയായ ബിഷപ്പ് ബാരന്റെ ആഹ്വാനം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘10,000 ജപമാല ചൊല്ലി പ്രാർത്ഥിക്കുകയെന്നത്

  • ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

    ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ0

    വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസം മുഴുവനും ലോകസമാധാനത്തിലായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. മേയ് മാസത്തിലെ ആദ്യ പൊതുസന്ദർശനത്തിന്റെ സമാപനത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം. ‘ജപമാല അർപ്പണത്തിലൂടെ നമുക്ക് പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തേടാം. നമ്മുടെ ക്ലേശങ്ങളിൽ അമ്മ നമുക്ക് കൂട്ടായിരിക്കും, സകലവിധ ആപത്തുകളിൽനിന്നും അമ്മ നമ്മെ കാത്തുപരിപാലിക്കും,’ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ സന്ദേശം അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ ആഹ്വാനം ചെയ്തു. യുദ്ധം അവസാനിക്കാനും ലോക

  • ഗർഭച്ഛിദ്രം ഉദാരമാക്കാനുള്ള നീക്കത്തിനെതിരെ അയർലൻഡിൽ ആയിരങ്ങൾ അണിചേർന്ന ‘മാർച്ച് ഫോർ ലൈഫ്’

    ഗർഭച്ഛിദ്രം ഉദാരമാക്കാനുള്ള നീക്കത്തിനെതിരെ അയർലൻഡിൽ ആയിരങ്ങൾ അണിചേർന്ന ‘മാർച്ച് ഫോർ ലൈഫ്’0

    ഡബ്ലിൻ: ജീവന്റെ സംസ്‌ക്കാരം പുലരാൻ വേണ്ടിയുള്ള ഐറിഷ് ജനതയുടെ ദാഹം വ്യക്തമാക്കി തലസ്ഥാനമായ ഡബ്ലിൻ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ‘മാർച്ച് ഫോർ ലൈഫ്’. ജീവന്റെ മഹത്വം പ്രഘോഷിക്കാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഡബ്ലിൻ നഗരത്തിലേക്ക് വന്നണഞ്ഞത്. മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഗർഭച്ഛിദ്ര നിയമങ്ങൾ കൂടുതൽ ഉദാരമാക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, അതിനെതിരായ പ്രതിരോധംകൂടിയായി മാറി ഇത്തവണത്തെ മാർച്ച് ഫോർ ലൈഫ്. അയർലൻഡിലെ പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘്രേപാ ലൈഫ് കാംപെയി’ന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ സെന്റ്

  • കുടുംബങ്ങളെയും ലോകം മുഴുവനെയും ദൈവമാതാവിന് സമർപ്പിക്കാൻ മേയ് ആറിന് പുരുഷന്മാരുടെ ജപമാല യജ്ഞം

    കുടുംബങ്ങളെയും ലോകം മുഴുവനെയും ദൈവമാതാവിന് സമർപ്പിക്കാൻ മേയ് ആറിന് പുരുഷന്മാരുടെ ജപമാല യജ്ഞം0

    വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള പുരുഷന്മാരുടെ ജപമാല യജ്ഞത്തിന് (മെൻസ് റോസറി) തയാറെടുത്ത് ലോകരാജ്യങ്ങൾ. പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിലെ ആദ്യ ശനിയായ ആറാം തിയതിയാണ് പൊതുനിരത്തുകൾ സവിശേഷമായ ജപമാല യജ്ഞത്തിന് വേദിയാകുന്നത്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് ആഗോള തലത്തിൽ മെൻസ് റോസറി സംഘടിപ്പിക്കപ്പെടുന്നത്. ഇതിനകം 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ടെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിലേതുപോലെ പങ്കാളിത്തത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയാവും മുന്നിൽ. അർജന്റീന,

  • പേരുചൊല്ലി വിളിക്കുന്ന നല്ലിടയന്റെ ശബ്ദത്തിന്  കാതോർക്കണം; ഹംഗറിക്ക്‌ പാപ്പയുടെ ആഹ്വാനം

    പേരുചൊല്ലി വിളിക്കുന്ന നല്ലിടയന്റെ ശബ്ദത്തിന്  കാതോർക്കണം; ഹംഗറിക്ക്‌ പാപ്പയുടെ ആഹ്വാനം0

    ബുഡാപെസ്റ്റ്: പേരുചൊല്ലി വിളിക്കുന്ന നല്ലിടയനായ ക്രിസ്തുവിന്റെ ശബ്ദത്തിന് കാതോർക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തോടെ ഹംഗറിയിലെ അപ്പസ്‌തോലിക പര്യടനത്തിന് സമാപനമായി. യൂറോപ്യൻ ഭൂഖണ്ഡത്തിൽ, വിശിഷ്യാ യുക്രൈനിൽ സമാധാനമുണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ച പാപ്പ, ഹംഗേറിയൻ ജനതയെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിച്ചശേഷമാണ് വത്തിക്കാനിലേക്ക് മടങ്ങിയത്. തലസ്ഥാന നഗരിയായ ബുഡാപെസ്റ്റിലെ ചരിത്രപ്രസിദ്ധമായ കൊസുത്ത് ലാജോസ് സ്‌ക്വയറിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു പാപ്പയുടെ വാക്കുകൾ. തിരുസഭ ‘നല്ലിടയന്റെ ഞായർ’ ആഘോഷിക്കുന്ന ഈസ്റ്ററിലെ നാലാം ഞായറാഴ്ചയിലെ സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ് നല്ലിടയന്റെ സന്ദേശം പാപ്പ പങ്കുവെച്ചത്. നല്ല ഇടയൻ

  • ജീവിത ലക്ഷ്യങ്ങൾ നേടാൻ ഈശോയുമായി എപ്പോഴും  സംസാരിക്കണം; ഹംഗേറിയൻ യുവജനങ്ങൾക്ക് പാപ്പയുടെ ആഹ്വാനം

    ജീവിത ലക്ഷ്യങ്ങൾ നേടാൻ ഈശോയുമായി എപ്പോഴും  സംസാരിക്കണം; ഹംഗേറിയൻ യുവജനങ്ങൾക്ക് പാപ്പയുടെ ആഹ്വാനം0

    ബുഡാപെസ്റ്റ്: ജീവിതത്തിൽ ഉന്നതമായ ലക്ഷ്യങ്ങൾ നേടാൻ ഹംഗേറിയൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സഭയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ ആർക്കും നിങ്ങളുടെ സ്ഥാനം കവരാൻ കഴിയില്ലെന്ന് ഓർമിപ്പിച്ചുകൊണ്ട് ബുഡാപെസ്റ്റിലെ പാപ്പ് ലാസ്ലോ സ്‌പോർട്‌സ് അരീനയിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. ഉന്നമായ ലക്ഷ്യങ്ങൾ നേടാനും ഭയങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാനും ഉറ്റസുഹൃത്തും സഹോദരനുമായ യേശുവുമായി നാം എപ്പോഴും സംസാരിക്കണമെന്നും പാപ്പ പറഞ്ഞു. ജീവിതത്തിൽ നാം വലിയ കാര്യങ്ങൾ ചെയ്യണമെന്ന് യേശു ആഗ്രഹിക്കുന്നു. എന്നാൽ ജീവിതത്തിൽ എങ്ങനെ വിജയിക്കും?

  • ദേശാതിരുകൾ ഭേതിച്ച് സമാധാനത്തെ പിന്തുടരാം; ഹംഗേറിയൻ അധികാരികൾക്ക് പ്രത്യാശ പകർന്ന് പാപ്പ

    ദേശാതിരുകൾ ഭേതിച്ച് സമാധാനത്തെ പിന്തുടരാം; ഹംഗേറിയൻ അധികാരികൾക്ക് പ്രത്യാശ പകർന്ന് പാപ്പ0

    ബുഡാപെസ്റ്റ്: ദേശത്തിന്റെ അതിരുകൾ ഭേതിക്കാനും സമാധാനത്തെ പിന്തുടരാനും ഹംഗേറിയൻ അധികാരികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. തന്റെ 41-ാമത് അപ്പസ്‌തോലിക സന്ദർശനത്തിൽ ഹംഗേറിയൻ ഭരണാധികാരികളെയും, നയതന്ത്രജ്ഞരേയും പൊതുസമൂഹത്തിലെ അംഗങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ആദ്യ പൊതുസമ്മേളനത്തിൽ സന്ദേശം നല്കുകയായിരുന്നു പാപ്പ. തങ്ങളുടെ രാജ്യത്തിന് സഹനത്തിന്റെയും സൗന്ദര്യത്തിന്റെയും ക്രിസ്തുവിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വാഗതം ചെയ്യലിന്റെയും ചരിത്രമാണുള്ളതെന്നും ബുഡാപെസ്റ്റിലെ മുൻ കർമ്മലീത്ത ആശ്രമത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ പാപ്പ പറഞ്ഞു. ബുഡാപെസ്റ്റ് ഒരു ചരിത്ര നഗരമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫ്രാൻസിസ് പാപ്പാ തന്റെ

  • ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് തുടക്കമായി, സ്‌നേഹോഷ്മള വരവേൽപ്പ് സമ്മാനിച്ച് രാജ്യം

    ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് തുടക്കമായി, സ്‌നേഹോഷ്മള വരവേൽപ്പ് സമ്മാനിച്ച് രാജ്യം0

    ബുഡാപെസ്റ്റ്: ‘ക്രിസ്തുവാണ് നമ്മുടെ ഭാവി’ എന്ന ആപ്തവാക്യവുമായി ത്രിദിന അപ്പസ്‌തോലിക പര്യടനത്തിന് ആഗതനായ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്ണമള സ്വീകരണം ഒരുക്കി ഹംഗറി. പ്രാദേശിക സമയം രാവിലെ 10.00ന് ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയെ ഹംഗേറിയൻ ഉപപ്രധാനമന്ത്രി സോൾട്ട് സെംജെനും കത്തോലിക്കാ സഭാ പ്രതിനിധികളും ചേർന്നാണ് സ്വാഗതം ചെയതത്. പല കിഴക്കൻ യൂറോപ്യൻ സംസ്‌കാരങ്ങളിലെയും പരമ്പരാഗത സ്വാഗത ആശംസാ ചടങ്ങായ റൊട്ടിയും ഉപ്പും വാഗ്ദാനം ചെയ്തും സവിശേഷതയായി. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ രണ്ടു കുട്ടികളാണ് പരമ്പരാഗതരീതിയിൽ

Latest Posts

Don’t want to skip an update or a post?