Follow Us On

22

January

2025

Wednesday

  • മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നു; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

    മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നു; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി0

    ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നെന്നും മേയ് മാസം മുതൽ ജൂലൈവരെ അവിടെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നെന്നും തുറന്നടിച്ച് സുപ്രീംകോടതി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും വ്യക്തമാക്കിയ സുപ്രീം കോടതി, വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങൾ നൽകാണമെന്നും ഉത്തരവിട്ടു. ക്രമസമാധാനം തകർന്നിടത്ത് നീതി എങ്ങനെ നടപ്പാക്കുമെന്ന രൂക്ഷ വിമർശനവും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്താണു നടന്നതെന്ന് കണ്ടെത്തേണ്ടത് ഡിജിപിയുടെ

  • പരിശുദ്ധ കന്യാമറിയത്തിനൊപ്പം വിശുദ്ധ ജോൺപോൾ II മുതൽ വാഴ്ത്തപ്പെട്ട കാർലോ വരെ;  ഇവർ ലോക യുവജന സംഗമവേദിയിലെ 13 താരങ്ങൾ!

    പരിശുദ്ധ കന്യാമറിയത്തിനൊപ്പം വിശുദ്ധ ജോൺപോൾ II മുതൽ വാഴ്ത്തപ്പെട്ട കാർലോ വരെ; ഇവർ ലോക യുവജന സംഗമവേദിയിലെ 13 താരങ്ങൾ!0

    ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിന്റെ വിശേഷാൽ രക്ഷാധികാരികൾ ആരൊക്കെയാണെന്ന് അറിയാമോ? പരിശുദ്ധ ദൈവമാതാവ് തന്നെയാണ് പ്രഥമ രക്ഷാധികാരി. പരിശുദ്ധ കന്യകാമറിയത്തിനൊപ്പം 13 പുണ്യാത്മാക്കളെക്കൂടി ഇത്തവണത്തെ സ്വർഗീയ മധ്യസ്ഥരായി തിരുസഭ നിശ്ചയിച്ചിട്ടുണ്ട്. ലോക യുവജന സംഗമത്തിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുതൽ പുതിയ സഹസ്രാബ്ദത്തിന്റെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് വരെയുള്ളവർ അതിൽ ഉൾപ്പെടും. 13 രക്ഷാധികാരികളിൽ നാലു പേർ വിശുദ്ധരും ഒൻപതുപേർ വാഴ്ത്തപ്പെട്ടവരുമാണ്. ഇതിൽ ഏഴു പേർ ആതിഥേയ

  • ലോക യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാമോ ലോഗോയിലെ വിശേഷങ്ങൾ

    ലോക യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാമോ ലോഗോയിലെ വിശേഷങ്ങൾ0

    ലോക യുവജന സംഗമത്തിന് തിരി തെളിയാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ, അടുത്തറിയാം ലോഗോയിലെ വിശേഷങ്ങൾ ലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങുന്നത് നാല് പ്രതീകങ്ങൾ! ഔദ്യോഗിക ഭാഷ്യം നാല് പ്രതീകങ്ങൾ എന്നാണെങ്കിലും യഥാർത്ഥത്തിൽ ‘അഞ്ച്’ പ്രതീകങ്ങൾ കാണാം. അരൂപിയായ പരിശുദ്ധാത്മാവുതന്നെ ആ പ്രതീകം! ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന

  • കത്തോലിക്കാ സഭയ്ക്കൊപ്പം ഇനി യുക്രൈനും ക്രിസ്മസ്  ആഘോഷിക്കും; ബില്ലിൽ ഒപ്പുവെച്ച് സെലൻസ്‌കി

    കത്തോലിക്കാ സഭയ്ക്കൊപ്പം ഇനി യുക്രൈനും ക്രിസ്മസ്  ആഘോഷിക്കും; ബില്ലിൽ ഒപ്പുവെച്ച് സെലൻസ്‌കി0

    കീവ്: ലോകമെമ്പാടുമുള്ള 130 കോടിയിൽപ്പരം വരുന്ന (1.3 ബില്യൺ) കത്തോലിക്കർക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിൽ യുക്രേനിയൻ ഭരണകൂടം. ഇതു സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് സെലൻസ്‌കി കഴിഞ്ഞ ദിവസം ഒപ്പിട്ടതോടെയാണ്, ആഗോള കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനുള്ള സാധ്യത തെളിഞ്ഞത്. റഷ്യൻ സംസ്‌കാര സ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ജൂലിയൻ കലണ്ടർ പിന്തുടർന്നിരുന്ന യുക്രൈനിലെ സഭകൾ ജനുവരി ഏഴിനാണ് ഇതുവരെ ക്രിസ്മസ് ആഘോഷിച്ചിരുന്നത്. പ്രസിഡന്റ് പുഡിന്റെ

  • ലോക യുവജന സംഗമം 2023: ടീം ശാലോം ലിസ്ബണിൽ, ഓഗസ്റ്റ് ഒന്നിന് തിരിതെളിയും, മൂന്നാം ദിനം പാപ്പ എത്തും!

    ലോക യുവജന സംഗമം 2023: ടീം ശാലോം ലിസ്ബണിൽ, ഓഗസ്റ്റ് ഒന്നിന് തിരിതെളിയും, മൂന്നാം ദിനം പാപ്പ എത്തും!0

    ലിസ്ബൺ: ലോക യുവജന സംഗമത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം! ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന പോർച്ചുഗലിലെ ലോക യുവജന സംഗമ വേദിയിൽനിന്നുള്ള വിശേഷങ്ങൾ ലോകമെങ്ങും തത്‌സമയം എത്തിക്കാൻ ശാലോം വേൾഡ് ടീം ലിസ്ബണിൽ എത്തിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടെ 20 അംഗ സംഘമാണ്, പേപ്പൽ പര്യടനം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാൻ ലിസ്ബണിൽ എത്തിച്ചേർന്നിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ, മൂന്നാം ദിനമായ ഓഗസ്റ്റ്

  • ‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം0

    വത്തിക്കാൻ സിറ്റി: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട്‌ സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്. * ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക. * ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ

  • അരലക്ഷത്തിൽപ്പരം യുവജനങ്ങൾ ഈശോയ്ക്ക് സ്തുതിയാരാധനയുമായി മെഡ്ജുഗോറിയയിൽ!0

    ബോസ്നിയ: പ്രത്യാശ പകരുന്ന വിശ്വാസസാക്ഷ്യങ്ങളും പ്രബോധന പരമ്പരകളും ദിവ്യകാരുണ്യ ആരാധനയുടെ തിരുമണിക്കൂറുകളുമായി കത്തോലിക്കാ യുവത മെഡ്ജുഗോറിയാ നാഥയുടെ തിരുസന്നിധിയിൽ. ലോകമെമ്പാടുമുള്ള വിശിഷ്യാ, യൂറോപ്പിൽനിന്നുള്ള കത്തോലിക്കാ യുവജനങ്ങളുടെ സംഗമമായ മെഡ്ജുഗോറിയ ഇന്റർനാഷണൽ യൂത്ത് ഫെസ്റ്റിവെൽ ‘മ്ളാഡിഫെസ്റ്റി’ന്റെ 34-ാമത് എഡിഷന് ജൂലൈ 26നാണ് തുടക്കമായത്. മെഡ്ജുഗോറിയയിൽ നേരിട്ടെത്തിയ അരലക്ഷത്തിൽപ്പരം പേർക്ക് പുറമെ 20 ലക്ഷത്തിൽപ്പരം പേർ ഓൺലൈനായി ഈ വർഷത്തെ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇംഗ്ലീഷ് ഉൾപ്പെടെ 15 ഭാഷകളിൽ ലൈവ് വെബ് കാസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ലോക യുവജന

  • ലോക യുവജന സംഗമത്തിന് ഇനി ദിനങ്ങൾ മാത്രം;  പോർച്ചുഗലിനൊപ്പം ഒരുക്കം പൂർത്തിയാക്കി ശാലോം വേൾഡ്

    ലോക യുവജന സംഗമത്തിന് ഇനി ദിനങ്ങൾ മാത്രം;  പോർച്ചുഗലിനൊപ്പം ഒരുക്കം പൂർത്തിയാക്കി ശാലോം വേൾഡ്0

    ലിസ്ബൺ: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തിന് ദിനങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ പോർച്ചുഗലിനൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കി ശാലോം വേൾഡ് ടി.വി. ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയാ പാർട്ണറായ ശാലോം വേൾഡ്, യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുന്നത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണാണ് ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ

Latest Posts

Don’t want to skip an update or a post?