Follow Us On

15

January

2025

Wednesday

  • ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന രാഷ്ട്രീയ  നേതാക്കൾ ദിവ്യകാരുണ്യം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ സഭാ തലവൻ

    ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന രാഷ്ട്രീയ  നേതാക്കൾ ദിവ്യകാരുണ്യം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ സഭാ തലവൻ0

    വാർസോ: ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ടു ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്ക് ദിവ്യകാരുണ്യം സ്വീകരിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ സ്റ്റനിസ്ലാവ് ഗഡേക്കി. പോളണ്ടിലെ കർശനമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമം നീക്കം ചെയ്യാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷ കക്ഷികൾ കോപ്പുകൂട്ടുന്ന പശ്ചാത്തലത്തിലാണ് കർദിനാളിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളിൽ ഒട്ടുമിക്കവരും കത്തോലിക്കാ വിശ്വാസികളാണെന്നതു കൂടി കണക്കിലെടുത്താണ് കർദിനാളിന്റെ നീക്കം. ഗർഭച്ഛിദ്രത്തിന് അനുകൂലമായി നിലയുറപ്പിക്കുന്നവർ മാരകപാപാവസ്ഥലിയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത മുന്നറിയിപ്പ് പന്നതും ശ്രദ്ധേയം. പോളണ്ട് സാക്ഷ്യം വഹിച്ച

  • മണിപ്പൂര്‍ കലാപം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം

    മണിപ്പൂര്‍ കലാപം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം0

    കാക്കനാട്: മണിപ്പൂരില്‍ ഒരു വിഭാഗം ജനങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കളുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍ മാതൃവേദി. രണ്ടു മാസക്കാലമായി നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവുമധികം പീഡനങ്ങള്‍ ക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്തവ ജനതയാണ്. അക്രമങ്ങളെ അപലപിച്ചും പീഡനങ്ങളിലൂടെ കടന്നുപോകുന്ന ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും അന്തര്‍ദ്ദേശീയ സീറോമലബാര്‍ മാതൃവേദി പ്രമേയം അവതരിപ്പിച്ചു. ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുന്നതോടൊപ്പം കലാപ ഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കേണ്ടതും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സീറോമലബാര്‍ മാത്യവേദി ഡയറക്ടര്‍ ഫാ. ഡെന്നി

  • മണിപ്പൂര്‍ കലാപം; രാഷ്ട്രപതി ഇടപെടണം: കെഎല്‍സിഎ

    മണിപ്പൂര്‍ കലാപം; രാഷ്ട്രപതി ഇടപെടണം: കെഎല്‍സിഎ0

    കൊച്ചി: മണിപ്പൂര്‍ കലാപത്തില്‍ രാഷ്ട്രപതി അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് വരാപ്പുഴ അതിരൂപതാ  കെഎല്‍സിഎ ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപ ഭൂമിയില്‍ ദുരിതം അനുഭവിക്കുന്ന നിസഹായരായ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പി ലിന്റെ ആഹ്വാനമനുസരിച്ച് പ്രാര്‍ത്ഥനാ സന്ധ്യ നടത്തി. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ സന്ധ്യ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും കുടുംബങ്ങളിലും മണിപ്പൂരിലെ ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള

  • മണിപ്പൂര്‍ കലാപം ഗൂഢലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടത്: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ

    മണിപ്പൂര്‍ കലാപം ഗൂഢലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടത്: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ0

    തിരുവനന്തപുരം: മണിപ്പൂരില്‍ അനിയന്ത്രിതമായി തുടരുന്ന കലാപം ക്രൈസ്തവര്‍ക്കെതിരെ ഗൂഡലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാ ണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഉപവാസ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ ജനങ്ങളുടെ വേദനയിലും ദുരിതങ്ങളിലും പങ്കുചേരുന്നുവെന്നും ഡോ. നെറ്റോ പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ദുരന്തമനുഭവിക്കുമ്പോള്‍ ഇവിടത്തെ ഭരണാധികാരികള്‍ ഇത്തരത്തിലൊരു സംഭവം നടന്നതായിപോലും ഭാവിക്കുന്നില്ലായെന്ന വേദനാജനകമായ സാഹചര്യമാണ് ഐക്യദാര്‍ഢ്യ ഉപവാസ ധര്‍ണ്ണ

  • കേരള സഭ ജൂലൈ രണ്ടിന്  മണിപ്പൂരിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു; അന്നത്തെ സ്‌തോത്രക്കാഴ്ച മണിപ്പൂരിന് നല്‍കും

    കേരള സഭ ജൂലൈ രണ്ടിന് മണിപ്പൂരിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു; അന്നത്തെ സ്‌തോത്രക്കാഴ്ച മണിപ്പൂരിന് നല്‍കും0

    കൊച്ചി: മണിപ്പൂരില്‍ പീഡനമനുഭവിക്കുന്ന വിശ്വാസികളോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചും അവരെ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ ജൂലൈ രണ്ടിന് പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനമനുസരിച്ച് അന്നേദിനം കേരള കത്തോലിക്കാസഭയില്‍ പ്രാര്‍ത്ഥനാദിനമാചരിക്കുമെന്ന് കെസിബിസി.  മണിപ്പൂരിനെയും ഇന്ത്യയെ യും ദൈവ തിരുമുമ്പില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥി ക്കുകയും അന്നത്തെ സ്‌തോത്രക്കാഴ്ച സമാഹരിച്ച് മണിപ്പൂരിന് നല്‍കുമെന്നും കെസിബിസി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. മണിപ്പൂരില്‍ പുനരധിവാസ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയ്ക്കാണ്

  • തന്നെ പരിചരിച്ച ജെമെല്ലി ആശുപത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പയുടെ കത്ത്

    തന്നെ പരിചരിച്ച ജെമെല്ലി ആശുപത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പയുടെ കത്ത്0

    വത്തിക്കാൻ സിറ്റി: ഹെർണിയ ശസ്ത്രക്രിയയ്ക്കുശേഷം തന്നെ പരിചരിക്കുകയും ജാഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്ത ജെമെല്ലി ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ജെമെല്ലി ആശുപത്രിക്ക് നേതൃത്വം നൽകുന്ന ഫൗണ്ടേഷന്റെ പ്രസിഡന്റ് ലിൻഡ ബോർഡോണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പ കത്ത് എഴുതിയത്. ജൂൺ ഏഴിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പ ജൂൺ 16നാണ് ആശുപത്രിയിൽനിന്ന് വിടുതൽ നേടിയത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഒമ്പതു ദിവസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ജെമെല്ലി ആശുപത്രിയെ ‘കഷ്ടതയുടെയും പ്രത്യാശയുടെയും ഇടം’ എന്ന് വിശേഷിപ്പിച്ച പാപ്പ, തന്റെ സൗഖ്യത്തിൽ

  • ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടു, യുക്രേനിയൻ ജനതയ്ക്കുള്ള  അവശ്യവസ്തുക്കളുമായി  കർദിനാൾ ക്രാജെവ്‌സ്‌കി വീണ്ടും യുദ്ധഭൂമിയിൽ

    ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടു, യുക്രേനിയൻ ജനതയ്ക്കുള്ള  അവശ്യവസ്തുക്കളുമായി കർദിനാൾ ക്രാജെവ്‌സ്‌കി വീണ്ടും യുദ്ധഭൂമിയിൽ0

    വത്തിക്കാൻ സിറ്റി: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്ന യുക്രേനിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി വീണ്ടും യുക്രൈനിൽ. ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം 59 വയസുകാരനായ ഇദ്ദേഹം ഇത് ആറാം തവണയാണ് അവശ്യവസ്തുക്കൾ നിറച്ച വാൻ ഡ്രൈവ് ചെയ്ത് യുക്രൈനിൽ എത്തുന്നത്. ഫ്രാൻസിസ് പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലക്കാരനാണ് കർദിനാൾ ക്രാജെവ്‌സ്‌കി. ഡാം തകർന്നതുമൂലം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന തെക്കൻ ഖേഴ്‌സൺ മേഖലയിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. അത്യാവശ്യ മരുന്നുകളുമായി എത്തുന്ന അദ്ദേഹം കത്തോലിക്കർ ഉൾപ്പെടെയുള്ള വിവിധ

  • മണിപ്പൂരിലെ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍

    മണിപ്പൂരിലെ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍0

    ഇടയ്ക്കിടെ ഉയരുന്ന വെടിയൊച്ചകള്‍, സൈറണ്‍ മുഴക്കി പായുന്ന പട്ടാളത്തിന്റെയും പോലീസിന്റെയും വാഹനങ്ങള്‍, കത്തിക്കരിഞ്ഞ വീടുകളുടെ നീണ്ടനിര, തകര്‍ക്കപ്പെട്ട ദൈവാലയങ്ങള്‍, മൂന്നൂറിലധികം അഭയാര്‍ത്ഥി ക്യാമ്പുകളിലായി ഏകദേശം 50,000 ആളുകള്‍, എങ്ങുനിന്നും ഉയരുന്ന പുക… കലാപത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന മണിപ്പൂരിലെ കാഴ്ചകളെ ഇങ്ങനെ ചുരുക്കാം. ഞങ്ങള്‍ ഇംഫാല്‍ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ജനജീവിതം തടസപ്പെട്ടതിന്റെ ചിത്രങ്ങളാണ് എല്ലായിടത്തും കാണാനായത്. വാഹനങ്ങള്‍ ഒഴിഞ്ഞ റോഡുകള്‍, ഇന്റര്‍നെറ്റില്ല, മൊബൈല്‍ ഫോണിന് റെയ്ഞ്ചില്ല, എങ്ങും പട്ടാളം, അടഞ്ഞുകിടക്കുന്ന സ്‌കൂളുകളും മാര്‍ക്കറ്റുകളും പെട്രോള്‍ പമ്പുകളും. പൊതുഗതാഗതവും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും

Latest Posts

Don’t want to skip an update or a post?