Follow Us On

23

November

2024

Saturday

  • ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അരുംകൊല ചെയ്ത 21 കോപ്റ്റിക് രക്തസാക്ഷികൾ ഇനി ആഗോള സഭയുടെയും വിശുദ്ധർ!

    ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അരുംകൊല ചെയ്ത 21 കോപ്റ്റിക് രക്തസാക്ഷികൾ ഇനി ആഗോള സഭയുടെയും വിശുദ്ധർ!0

    വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസത്തെപ്രതി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്‌സ് രക്തസാക്ഷികളെ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കോപ്റ്റിക് ഓർത്തഡോക്‌സ് സഭയുടെയും കത്തോലിക്കാ സഭയുടെയും ആത്മീയ കൂട്ടായ്മയുടെ അടയാളമായാണ് ഈ നടപടി. കോപ്റ്റിക് ഓർത്തഡോക്‌സ് സഭാ തലവൻ പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമനുമായി വേദി പങ്കിട്ടുകൊണ്ടായിരുന്നു പാപ്പയുടെ പ്രഖ്യാപനം. റഷ്യൻ, ജോർജിയ, ഗ്രീക്ക്, അർമേനിയൻ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള ചില രക്തസാക്ഷികളെ കത്തോലിക്കാ സഭയുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ രക്തസാക്ഷികളെ

  • കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ തിരിച്ചുവരവിന് വേണ്ടി അർപ്പിക്കാം 10,000 ജപമാലകൾ! ജപമാലയജ്ഞം പ്രഖ്യാപിച്ച് ബിഷപ്പ് റോബർട്ട് ബാരൻ

    കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ തിരിച്ചുവരവിന് വേണ്ടി അർപ്പിക്കാം 10,000 ജപമാലകൾ! ജപമാലയജ്ഞം പ്രഖ്യാപിച്ച് ബിഷപ്പ് റോബർട്ട് ബാരൻ0

    മിനിസോട്ട: കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാൻ വിശേഷാൽ ജപമാല അർപ്പണത്തിന് ആഹ്വാനം ചെയ്ത് ‘വേഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനും ബിഷപ്പുമായ റോബർട്ട് ബാരൻ. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്കവും ഭക്തിയും പ്രകടിപ്പിക്കുന്ന ഈ മേയ് മാസത്തിൽ പ്രസ്തുത നിയോഗത്തിനായി 10,000 ജപമാലകൾ അർപ്പിക്കാനാണ് അമേരിക്കയിലെ വിനോന റോച്ചസ്റ്റർ രൂപതാധ്യക്ഷൻ കൂടിയായ ബിഷപ്പ് ബാരന്റെ ആഹ്വാനം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘10,000 ജപമാല ചൊല്ലി പ്രാർത്ഥിക്കുകയെന്നത്

  • ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

    ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ0

    വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസം മുഴുവനും ലോകസമാധാനത്തിലായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. മേയ് മാസത്തിലെ ആദ്യ പൊതുസന്ദർശനത്തിന്റെ സമാപനത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം. ‘ജപമാല അർപ്പണത്തിലൂടെ നമുക്ക് പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തേടാം. നമ്മുടെ ക്ലേശങ്ങളിൽ അമ്മ നമുക്ക് കൂട്ടായിരിക്കും, സകലവിധ ആപത്തുകളിൽനിന്നും അമ്മ നമ്മെ കാത്തുപരിപാലിക്കും,’ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ സന്ദേശം അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ ആഹ്വാനം ചെയ്തു. യുദ്ധം അവസാനിക്കാനും ലോക

  • കുടുംബങ്ങളെയും ലോകം മുഴുവനെയും ദൈവമാതാവിന് സമർപ്പിക്കാൻ മേയ് ആറിന് പുരുഷന്മാരുടെ ജപമാല യജ്ഞം

    കുടുംബങ്ങളെയും ലോകം മുഴുവനെയും ദൈവമാതാവിന് സമർപ്പിക്കാൻ മേയ് ആറിന് പുരുഷന്മാരുടെ ജപമാല യജ്ഞം0

    വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള പുരുഷന്മാരുടെ ജപമാല യജ്ഞത്തിന് (മെൻസ് റോസറി) തയാറെടുത്ത് ലോകരാജ്യങ്ങൾ. പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിലെ ആദ്യ ശനിയായ ആറാം തിയതിയാണ് പൊതുനിരത്തുകൾ സവിശേഷമായ ജപമാല യജ്ഞത്തിന് വേദിയാകുന്നത്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് ആഗോള തലത്തിൽ മെൻസ് റോസറി സംഘടിപ്പിക്കപ്പെടുന്നത്. ഇതിനകം 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ടെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിലേതുപോലെ പങ്കാളിത്തത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയാവും മുന്നിൽ. അർജന്റീന,

  • യൂറോപ്പിന്റെ ഉയിർപ്പ് സാധ്യമാകണമെങ്കിൽ യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് തിരിച്ചെത്തണം: പീഡിത ക്രൈസ്തവർക്കായുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി

    യൂറോപ്പിന്റെ ഉയിർപ്പ് സാധ്യമാകണമെങ്കിൽ യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് തിരിച്ചെത്തണം: പീഡിത ക്രൈസ്തവർക്കായുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി0

    ബുഡാപെസ്റ്റ്: യൂറോപ്പിന്റെ ഉയിർപ്പ് സാധ്യമാകണമെങ്കിൽ യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് തിരിച്ചെത്തണമെന്ന് ഓർമിപ്പിച്ച് പീഡിത ക്രൈസ്തവർക്കു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്‌ബെജ്. ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് തൊട്ടുമുമ്പ് ശാലോം വേൾഡിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യൂറോപ്പ് അതിന്റെ ക്രൈസ്തവ സ്വത്വം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം വ്യക്തമാക്കിയത്. ഫ്രാൻസിസ് പാപ്പയുടെ പര്യടനം രാജ്യത്തെ ക്രൈസ്തവ വിശ്വാസം പുനരുജ്ജീവിപ്പിക്കാൻ സഹായകമാകുമെന്ന പ്രത്യാശയും അസ്‌ബെജ് പങ്കുവെച്ചു. ക്രിസ്ത്യൻ മൂല്യങ്ങൾ ആക്രമിക്കപ്പെടുകയും അകറ്റിനിറുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് യൂറോപ്പിലുള്ളത്. അതിന് അറുതി

  • ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷിൽ 115  കുട്ടികളുടെ ആദ്യകുർബാന സ്വീകരണം

    ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷിൽ 115 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം0

    നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷ് നഗരത്തിന് പ്രത്യാശ പകർന്ന് 115 കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൊടുംക്രൂരതകൾ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന നഗരമാണ് നിനവേ സമതലത്തിലെ പ്രമുഖ ക്രിസ്ത്യൻ കേന്ദ്രമായ ക്വാരഘോഷ്. മൊസ്യൂൾ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ബെനഡിക്ട് യൂനാൻ ഹാനോയായുടെ മുഖ്യകാർമികത്വത്തിൽ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ് ദൈവാലയത്തിലായിരുന്നു 115 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം. ക്വാരഘോഷിലെ അരലക്ഷം വരുന്ന ജനസംഖ്യയിൽ 90%വും ക്രൈസ്തവ വിശ്വാസികളാണ്.

  • കുട്ടികളുടെ ലിംഗമാറ്റത്തിന് എതിരെ പ്രതികരിച്ച എലോൺ മസ്‌ക്കിന്റെ ട്വിറ്റർ പോസ്റ്റ്  തരംഗമാകുന്നു

    കുട്ടികളുടെ ലിംഗമാറ്റത്തിന് എതിരെ പ്രതികരിച്ച എലോൺ മസ്‌ക്കിന്റെ ട്വിറ്റർ പോസ്റ്റ് തരംഗമാകുന്നു0

    ന്യൂയോർക്ക്: കുട്ടികളെ ലിംഗമാറ്റ ചികിത്‌സകൾക്ക് വിധേമാക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ശതകോടീശ്വരനും ‘സ്‌പെയിസ് എക്‌സ്’ സ്ഥാപകനുമായ എലോൺ മസ്‌കിന്റെ ട്വിറ്റർ കുറിപ്പ് ഏറ്റെടുത്ത് ജനലക്ഷങ്ങൾ. ‘പ്രായപൂർത്തിയാകും മുമ്പ് കുട്ടികളെ വന്ധ്യംകരിച്ച മാതാപിതാക്കളെയും അധ്യാപകരെയും ജീവപര്യം ജയിലിലേക്ക് അയക്കണം,’ എന്ന കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്. മുതിർന്നവരുടെ ലിംഗമാറ്റ ശസ്ത്രക്രിയകളും അനുബന്ധ ചികിത്‌സകളും സാധാരണമാണെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലിംഗമാറ്റ ചികിത്‌സകളും മറ്റും പ്രോത്‌സാഹിപ്പിക്കുകയും അതിന് നിയമസാധുത നൽകാനുള്ള നീക്കങ്ങൾ പ്രകടമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ‘ട്വിറ്ററി’ന്റെ ഉടമകൂടിയായ മസ്‌ക്കിന്റെ ട്വീറ്റ്. പ്രസ്തുത

  • ന്യൂസിലൻഡിലെ സീറോ മലബാർ യുവജനങ്ങൾ ഒരുങ്ങുന്നു,  യൂത്ത് ലീഡേഴ്സ് സമ്മിറ്റ് ഏപ്രിൽ 22 മുതൽ

    ന്യൂസിലൻഡിലെ സീറോ മലബാർ യുവജനങ്ങൾ ഒരുങ്ങുന്നു,  യൂത്ത് ലീഡേഴ്സ് സമ്മിറ്റ് ഏപ്രിൽ 22 മുതൽ0

    ഓക്‌ലൻഡ്: ന്യൂസിലാൻഡിലെ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ‘യൂത്ത് ലീഡേഴ്സ് സമ്മിറ്റ് 2023’ന് (വൈ.എൽ.എസ്) ഏപ്രിൽ 22ന് തുടക്കമാകും. ഏപ്രിൽ 25വരെ ഓക്ലൻഡിൽ നടക്കുന്ന വൈ.എൽ.എസിന് ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, മെൽബൺ യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, എസ്.എം.വൈ.എം ഗ്ലോബൽ കൗൺസിൽ വൈസ് പ്രസിഡന്റ് ജൊആൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം വഹിക്കും. യുവജനങ്ങളെ ഇടവക പ്രവർത്തനങ്ങളിലേക്ക് കൂടുതലായി നയിക്കുക, സുവിശേഷവത്ക്കരണ ശുശ്രൂഷളിൽ വ്യാപൃതരാക്കാൻ പ്രചോദിപ്പിക്കുക എന്നിവയാണ് സമ്മിറ്റിന്റെ ലക്ഷ്യങ്ങൾ. വൈ.എൽ.എസിന് മികച്ച പ്രതികരണമാണ്

Latest Posts

Don’t want to skip an update or a post?