ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ഹോപ്പ്' പുറത്തിറങ്ങി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 15, 2025
മാത്യു സൈമണ്‍ അപകടങ്ങളില്‍ പെടുന്നവരുടെ രക്ഷകനായി എത്തുകയെന്നത് ഒരു ദൈവനിയോഗമാണ്. എന്നാല്‍ ഈ നിയോഗം നിരവധി തവണ തേടിയെത്തിയ വ്യക്തത്വമാണ് തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ്‍ ബോസ്‌കോ. ജീവന്‍ നഷ്ടമാകാമായിരുന്ന പലര്‍ക്കും ബോസ്‌കോയുടെ സമയോചിത ഇടപെടലിലൂടെ ജീവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങി മരണപ്പെട്ടുപോകുമായിരുന്ന മൂന്നു കുട്ടികളെ രക്ഷിച്ചതാണ് സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ബോസ്‌ക്കോ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അവസാനത്തേത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളെയാണ് അദ്ദേഹം ഇക്കുറി
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് ചില സിനിമകള്‍ കണ്ടു കഴിഞ്ഞാല്‍ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷമായിരിക്കും. അത്തരത്തില്‍ മനസിന് ഭയങ്കര സന്തോഷം നല്‍കിയ ഒരു സിനിമയായിരുന്നു Bekas. സനായും ദനായും സഹോദരങ്ങളാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട അവര്‍ക്ക് സ്വന്തമെന്ന് പറയാന്‍ അവര്‍ രണ്ടുപേരും മാത്രമേയുള്ളു. ഷൂ പോളിഷ് ചെയ്തും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ആ സമയത്താണ് അവരുടെ നാട്ടില്‍ സൂപ്പര്‍മാന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. സൂപ്പര്‍മാന്‍ വിചാരിച്ചാല്‍ തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ആ നിഷ്‌കളങ്കരായ കുരുന്നുകള്‍
കൊച്ചി: മണിപ്പൂരിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎല്‍സിഎ തൈക്കൂടം മേഖലാ സമിതിയുടെ നേതൃത്വത്തില്‍ മരട് മൂത്തേടത്ത് പ്രതിഷേധ ജ്വാലയും പ്രാര്‍ത്ഥനാ സംഗമവും നടത്തി. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. മണിപൂരില്‍ നടക്കുന്ന വംശഹത്യയില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തി സമാധാനം പുനഃസ്ഥാപിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഐഎം ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫെറോന വികാരി ഫാ.
ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് (ലേഖകന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇരുപതാം ബാച്ചിലെ ഡോക്ടറും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് സ്ഥാപക ഡയറക്ടറുമാണ്.) ഒരു കാര്യം ചെയ്യണമെങ്കില്‍ ഒരു കാരണം വേണം. കാര്യത്തിന് ഫലസിദ്ധിയുണ്ടാകണം. വിശ്വാസത്തിലും യുക്തിയിലും ഈ സമവാക്യത്തിന് വ്യത്യാസമില്ല. സ്വവര്‍ഗവിവാഹം പല രാജ്യങ്ങളും നിയമാനുസൃതമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തത്സംബന്ധമായ ഏതൊരു ചിന്തയുടെയും ചര്‍ച്ചയുടെയും ആരംഭം ഇതുതന്നെയായിരിക്കണം. ആധുനിക മനുഷ്യന്റെ മുമ്പില്‍ ദൈവസൃഷ്ടി, പരിണാമസിദ്ധാന്തം എന്നിങ്ങനെ രണ്ടു സരണികള്‍ തുറന്നുകിടക്കുന്നു. ദൈവത്തില്‍ പൂര്‍ണമായി
മസാച്ചുസൈറ്റ്‌സ്: കലാപകലുഷിതമായ മണിപ്പൂരിനും അവിടത്തെ ജനതയ്ക്കുംവേണ്ടി പ്രാർത്ഥിക്കാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന ഓർമപ്പെടുത്തലോടെ ശാലോം ഫെസ്റ്റിവെൽ 2023ന് അമേരിക്കൻ നഗരമായ ബോസ്റ്റണിൽ തുടക്കമായി. സെന്റ് ജോസഫ് പാരിഷ് സെന്ററിൽ ബോസ്റ്റണിലെ ശാലോം ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യവേയാണ് മണിപ്പൂരിൽ സമാധാനം സാജാതമാകാൻവേണ്ടിയുള്ള പ്രാർത്ഥനകൾ ശക്തമാക്കാൻ ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തത്. ‘ക്രിസ്തുവിശ്വാസികൾ എന്ന നിലയിൽ മണിപ്പൂരിലെ സംഭവങ്ങൾ വെറുതെ കണ്ടുനിൽക്കാനോ കേട്ടുനിൽക്കാനോ സാധിക്കില്ല. ഈശോയുടെ മൗതീക ശരീരത്തിലെ അംഗങ്ങൾ എന്ന
കൊച്ചി: പ്രാര്‍ത്ഥനയുടെയും ജീവിതവിശുദ്ധിയുടെയും തീരാ സുഗന്ധമുള്ള അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു മോണ്‍. ഇമ്മാനുവല്‍ ലോപ്പസെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ജൂലൈ 19ന് നടത്തപ്പെടുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസ പ്രഖ്യാപനത്തോടനു ബന്ധിച്ചുള്ള ആദ്യത്തെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ വൈദികരും സന്യസ്ഥരും വിവിധ സമുദായിക, അല്മായ, ഭക്ത സംഘടനകളുടെ ഭാരവാഹികളും സംബന്ധിച്ച ചടങ്ങില്‍ നിന്നും 501 അംഗങ്ങളുടെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ രക്ഷാധി കാരിയായും
കൊച്ചി: മണിപ്പൂരില്‍ നാളുകളായി തുടരുന്ന കലാപത്തില്‍ പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയ സമീപനവും മൗനവും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചോട്ടവും ജനാധിപത്യത്തിന് അപമാനമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള അക്രമങ്ങളെന്ന് ന്യായവാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ ആരാധനാ ലയങ്ങളും സ്ഥാപനങ്ങളും മാത്രമാണ് തകര്‍ക്കപ്പെട്ടത്. ഭരണനേതൃത്വങ്ങളുടെ നിഷ്‌ക്രിയ സമീപനം മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ പിന്തുണയുള്ള ആസൂത്രിത കലാപ അജണ്ടയെന്നു വ്യക്തമാക്കുന്നു. സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനും ജനജീവിതം പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നതിനും
ഫാ. ഷിനോയി കാരിവേലില്‍ മേഘാലയിലെ തുറ രൂപത വൈദികനായ ഫാ. സിറിയക് പള്ളിച്ചാംകുടിയുടെ അനുഭവങ്ങള്‍. മേഘാലയിലെ തുറ രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. സിറിയക് പള്ളിച്ചാംകുടി വിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്ന് പ്രാര്‍ത്ഥിച്ച് ഒരുങ്ങിയാണ് ഇടവകയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാറുള്ളത്. പല ഗ്രാമങ്ങളും വാഹനങ്ങളെത്താത്ത വലിയ മലകളിലാണ് സ്ഥിതി ചെയ്യുന്നത്. അവിടങ്ങളില്‍ നടന്നു പോകണം. പല ഗ്രാമങ്ങളും സന്ദര്‍ശിക്കുമ്പോള്‍ സമയത്തിന് ഭക്ഷണമൊന്നും കിട്ടില്ല. എന്നാല്‍ അധികാരികളിലൂടെ ദൈവം ഏല്‍പ്പിച്ച ശുശ്രൂഷ പൂര്‍ത്തീകരിക്കുന്നതിന് സിറിയക്കച്ചന് അതൊന്നും തടസമല്ല. ഒരിക്കല്‍ ഒരു ഗ്രാമത്തില്‍
Don’t want to skip an update or a post?