Follow Us On

15

January

2025

Wednesday

  • മണിപ്പൂര്‍,  ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!

    മണിപ്പൂര്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!0

    കെ.ജെ. മാത്യു (മാനേജിങ് എഡിറ്റര്‍) നമ്മുടെ പ്രിയ സഹോദരി മണിപ്പൂര്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് രക്തം വാര്‍ന്ന് വഴിയരുകില്‍ കിടക്കുകയാണ്. അവളുടെ അനേക നിഷ്‌കളങ്ക സന്തതികള്‍ കൊല്ലപ്പെട്ടു, കുറേയധികം പേരുടെ ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടു. ജീവനുംകൊണ്ട് പലായനം ചെയ്ത അവര്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയില്‍ വനാന്തരങ്ങളില്‍ കഴിയുന്നു. എന്നാല്‍ അവിടെനിന്ന് ഉയരുന്നത് നിരാശയുടെ രോദനങ്ങളല്ല, പ്രത്യാശയുടെ സ്തുതിഗീതങ്ങളാണ്. ചെറിയൊരു തലവേദന വരുമ്പോള്‍ ദൈവസ്‌നേഹത്തെ സംശയിക്കുന്ന നമ്മുടെയൊക്കെ മുമ്പില്‍ വിശ്വാസത്തിന്റെ ധീരസാക്ഷികളായി അവര്‍ നിലകൊള്ളുന്നു. നശ്വരതയിലല്ല, അനശ്വരതയില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്കുമാത്രമേ

  • അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മത്സരം

    അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മത്സരം0

    എറണാകുളം: കെയ്‌റോസ് മീഡിയായും ജോസ് റെയ്‌നി ഫൗണ്ടേഷനും സംയുക്തമായി ‘Resilient Faith’ എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മസ്തിഷ്‌ക ട്യൂമറിന്റെ സമയത്തും ചുറ്റുമുള്ളവരിലേക്ക് ദൈവസ്‌നേഹം പകര്‍ന്നുകൊണ്ട് തന്റെ യുവത്വം ഉജ്ജ്വലമാക്കി കടന്നുപോയ ജോസ് റെയ്‌നിയുടെ സ്മരണയിലാണ് മത്സരം നടത്തുന്നത്. അതിനാല്‍ തന്നെ പോസിറ്റിവിറ്റിയുടെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുന്ന ക്രിയേറ്റിവിറ്റികളാണ് ഈ മത്സരത്തില്‍ ക്ഷണിക്കുന്നത്. രജിസ്‌ട്രേഷന്‍ ജൂലൈ 15 വരെയാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500/ രൂപ. ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് 75,000/

  • മലയാളികൾക്ക് അഭിമാനിക്കാം! ലോകയുവജന സംഗമ വേദിയെ സംഗീതസാന്ദ്രമാക്കാൻ  ഇത്തവണ ജീസസ് യൂത്തിന്റെ അഞ്ച് ബാൻഡുകൾ

    മലയാളികൾക്ക് അഭിമാനിക്കാം! ലോകയുവജന സംഗമ വേദിയെ സംഗീതസാന്ദ്രമാക്കാൻ ഇത്തവണ ജീസസ് യൂത്തിന്റെ അഞ്ച് ബാൻഡുകൾ0

    ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിൽ മലയാളക്കരയുടെ അഭിമാനം വാനോളമുയർത്താൻ ജീസസ് യൂത്തിന്റെ സംഗീത ബാൻഡുകൾ ഒരുങ്ങുന്നു. 184 രാജ്യങ്ങളിൽനിന്ന് 15 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തെ (ഡബ്യു.വൈ.ഡി) സംഗീതസാന്ദ്രമാക്കാൻ ജീസസ് യൂത്തിന്റെ അഞ്ച് സംഗീത ബാൻഡുകൾക്കാണ് ഇത്തവണ ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ഇത്തവണത്തെ ലോകയുവജന സംഗമം. യു.എ.ഇയിൽനിന്നുള്ള ‘മാസ്റ്റർ പ്ലാൻ’, ‘ഇൻസൈഡ് ഔട്ട’, യു.കെയിൽനിന്നുള്ള ’99.വൺ’, ഭാരതത്തിൽ സജീവമായ ‘ആക്ട് ഓഫ് അപ്പോസ്തൽ’, ‘വോക്‌സ് ക്രിസ്റ്റി’

  • ഇറ്റാനഗര്‍ രൂപതയ്ക്ക് പുതിയ മലയാളി ബിഷപ്

    ഇറ്റാനഗര്‍ രൂപതയ്ക്ക് പുതിയ മലയാളി ബിഷപ്0

    ഇറ്റാനഗര്‍: കൊഹിമ രൂപതാ വൈദികന്‍ ഫാ. ബെന്നി വര്‍ഗീസ് എടത്തട്ടേലിനെ ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്) രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.  75 വയസ് എത്തിയതിനെ തുടര്‍ന്ന് ഇറ്റാനഗര്‍ ബിഷപ് ജോണ്‍ തോമസ് കത്രുകുടിയില്‍ വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്നുച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 3:30-നാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം റോമില്‍ നടത്തിയത്. കോതമംഗലത്തിനടുത്ത് ഞായപ്പള്ളിയില്‍ പരേതരായ വര്‍ഗീസ് ചെറിയാന്റെയും അന്നക്കുട്ടി വര്‍ഗീസിന്റെയും മകനായി 1970 ലാണ് ബെന്നിയുടെ ജനനം. 1999 ല്‍ കൊഹിമ രൂപതയ്ക്കുവേണ്ടി വൈദികപട്ടം

  • അമല്‍ ജ്യോതി  ഡയറിക്കുറിപ്പുകള്‍…

    അമല്‍ ജ്യോതി ഡയറിക്കുറിപ്പുകള്‍…0

    ജോര്‍ജ് ജോസഫ് (ആല്‍ഫാ ആന്‍ഡ് ഒമേഗ കമ്പ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരള ഓപ്പറേഷന്‍സ് മേധാവിയാണ് ലേഖകന്‍) ”അറിവ് ലഭിച്ചിട്ടില്ലാത്തവന്‍ എന്റെ അടുക്കല്‍ വരട്ടെ, അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ” (പ്രഭാഷകന്‍ 51: 23). ഇടുക്കി ജില്ലയില്‍ തോട്ടമേഖലയില്‍ കൂലിപ്പണി ചെയ്തിരുന്ന അധികം വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച എനിക്ക് അമല്‍ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ്ങ് സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ വലിയ അനുഗ്രഹത്താല്‍ കേരള എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സിന് ഉയര്‍ന്ന റാങ്കു കിട്ടി മെറിറ്റ് സീറ്റില്‍ തന്നെ ഇലക്‌ട്രോണിക്‌സ്

  • വലിയ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി മേരി മാതാ കോളേജ്

    വലിയ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി മേരി മാതാ കോളേജ്0

    കണ്ണൂര്‍: വലിയ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും ജീസസ് യൂത്ത് അംഗങ്ങള്‍ക്കും തലശേരി അതിരൂപതയില്‍ നിന്നുള്ള കെസിവൈഎം അംഗങ്ങള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളൊരുക്കി ആലക്കോട് മേരി മാതാ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ്. മൂന്ന് കുട്ടികളുള്ള കുടുംബത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് 25% ഫീസ് ഇളവും നാല് കുട്ടികളുള്ള കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് 50 % ഫീസ് ഇളവും അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസ് ഇളവും നല്‍കുന്നു. കൂടാതെ

  • ദൈവം ഉണര്‍ത്തിയ സര്‍ഗാത്മകത

    ദൈവം ഉണര്‍ത്തിയ സര്‍ഗാത്മകത0

    സ്വന്തം ലേഖകന്‍ തൃശൂര്‍ പീറ്റര്‍ ഔസേപ്പ് ചിരിയന്‍കണ്ടത്തിന് 61-ാം വയസില്‍ ദൈവം കൊടുത്ത വരദാനമാണ് കരകൗശല സിദ്ധികള്‍. ഈ പ്രായത്തില്‍ ദൈവം ഉണര്‍ത്തിയ തന്നിലെ സര്‍ഗാത്മക ഭാവങ്ങളെ കരകൗശലപ്രവര്‍ത്തനങ്ങളില്‍ വിനയോഗിക്കാന്‍ അദ്ദേഹം തന്റെ മുഴുവന്‍ സമയവും കണ്ടെത്തുന്നു. വര്‍ണ്ണപേപ്പറുകളുപയോഗിച്ച് 150-ഓളം മനോഹരങ്ങളായ കടലാസു പൂക്കള്‍ ആണ് ആദ്യമായി ഉണ്ടാക്കിയത്. അഭിനന്ദനങ്ങള്‍ പീറ്ററിന് വലിയ പ്രചോദനമായി. തനിക്ക് ഇത്തരം അഭിരുചികള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലയെന്നും ഒരിക്കലും ചെയ്തിട്ടില്ലാത്ത കരകൗശലപ്രവര്‍ത്തനങ്ങള്‍ താന്‍ എങ്ങനെ ചെയ്യുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും അദ്ദേഹം

  • സഭയില്‍ നിന്ന് അകന്നവരെ  അന്വേഷിച്ചുപോകണം:  ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാവോ

    സഭയില്‍ നിന്ന് അകന്നവരെ അന്വേഷിച്ചുപോകണം: ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാവോ0

    പനാജി: സഭയില്‍ നിന്ന് അകന്നുകഴിയുന്ന ലീവ് ഇന്‍ റിലേഷന്‍സില്‍ കഴിയുന്നവരെപ്പോലെയുള്ളവരെ അന്വേഷിച്ചുപോകണമെന്ന് ഗോവന്‍ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. രൂപതാംഗങ്ങള്‍ക്കയച്ച വാര്‍ഷിക ഇടയലേഖനത്തിലാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. നഷ്ടപ്പെട്ടവരെ അന്വേഷിച്ചുപോയ നല്ല ഇടയനായ ഈശോയെപ്പോലെ നാമും കത്തോലിക്ക സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയും നമ്മില്‍ നിന്ന് അകന്നുകഴിയുന്നവരെയും അന്വേഷിച്ചുപോകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന സഭയാണ് ഊര്‍ജ്ജസ്വലയായ സഭ. അത്തരം സഭ മിഷണറി സഭയായിരിക്കും. കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കുവാന്‍ മറന്നുപോകുന്ന സഭ കാലഹരണപ്പെട്ടുപോകും. സഭ അതിന്റെ വിളിയോടും മിഷനോടും വിശ്വസ്തത

Latest Posts

Don’t want to skip an update or a post?