Follow Us On

28

March

2024

Thursday

  • കെ.സി.ഡബ്ലു. എ. അതിരൂപതാ വാർഷികം നവംബർ 26ന് ചേർപ്പുങ്കലിൽ

    കെ.സി.ഡബ്ലു. എ. അതിരൂപതാ വാർഷികം നവംബർ 26ന് ചേർപ്പുങ്കലിൽ0

    കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷന്റെ വാർഷികാഘോഷങ്ങൾ നവംബർ 26 ചൊവ്വാഴ്ച്ച ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്താ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. അതിരൂപതാ കെ.സി.ഡബ്ലു. എ. ചാപ്ലയിനും വികാരി ജനറാളുമായ  ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ പ്രസംഗം നടത്തും. മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ അനുഗ്രഹ പ്രഭാഷണവും മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ലിസ്സി ജോസ് മുഖ്യ പ്രഭാഷണവും

  • മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസ  സമൂഹങ്ങളുടെ സേവനം മഹത്ത്വരം

    മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസ സമൂഹങ്ങളുടെ സേവനം മഹത്ത്വരം0

    ചങ്ങനാശ്ശേരി :  മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസസമൂഹങ്ങളുടെ സേവനം മഹത്തരമാണെന്ന് സീറോമലബാര്‍ സഭയുടെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍. ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ച സുവിശേഷ പ്രേഷിതമാസത്തിന്റെ ഭാഗമായി അതിരൂപതാ തലത്തില്‍ സന്ദേശനിലയത്തില്‍  മിഷന്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡയറക്ടര്‍ ഫാ. ജോബിന്‍ പെരുമ്പളത്തുശേരി, അസി. ഡയറക്ടര്‍ ഫാ. അനീഷ് കുടിലില്‍,

  • സലേഷ്യന്‍ സന്യാസസഭാ റെക്ടര്‍ മേജര്‍  ഇന്ത്യന്‍ സന്ദര്‍ശനം നടത്തി

    സലേഷ്യന്‍ സന്യാസസഭാ റെക്ടര്‍ മേജര്‍ ഇന്ത്യന്‍ സന്ദര്‍ശനം നടത്തി0

    സിലിഗുരി: സലേഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്‌കോ സന്യാസ സഭയുടെ റെക്ടര്‍ മേജര്‍ ഫാ. ഏയ്ഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ടൈം ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി. കത്തോലിക്ക സഭയുടെ വലിയ സന്യാസ സമൂഹങ്ങളിലൊന്നായ സലേഷ്യന്‍ ഡോണ്‍ബോസ്‌കോ സഭയുടെ പത്താമത്തെ തലവനായ അദ്ദേഹം അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. അയല്‍ രാജ്യമായ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിമാനമിറങ്ങിയ അദ്ദേഹം അവിടുത്തെ സലേഷ്യന്‍ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം കാര്‍ മാര്‍ഗം ഇന്ത്യയിലേക്ക് എത്തിച്ചേരുകയായിരുന്നു. സലേഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്‌കോ സന്യാസ സമൂഹത്തിന്റെ കൊല്‍ക്കത്ത

  • ശാസ്ത്രത്തിലെ തത്വചിന്ത പങ്കുവച്ച് എസിപിഐ വാര്‍ഷിക സെമിനാര്‍

    ശാസ്ത്രത്തിലെ തത്വചിന്ത പങ്കുവച്ച് എസിപിഐ വാര്‍ഷിക സെമിനാര്‍0

    പനാജി: അസോസിയേഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ ഫിലോസഫേഴ്‌സ് ഓഫ് ഇന്ത്യയുടെ (എസിപിഐ) 44-ാമത് വാര്‍ഷിക റിസര്‍ച്ച് സെമിനാര്‍ ഓള്‍ഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്റില്‍ നടന്നു. ‘തത്വചിന്താപരമായ ശാസ്ത്രം: വാഗ്ദാനങ്ങള്‍, വിപത്തുകള്‍, സാധ്യതകള്‍’ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിലീജിയന്റെ (ഐഐഎസ്ആര്‍) സഹകരണത്തോടെയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. ഗോവ-ദാമന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ സെമിനാറിന്റെ ഉദ്ഘാടകനും മുഖ്യാതിഥിയുമായിരുന്നു. ഐഐഎസ്ആര്‍ ഡയറക്ടര്‍ ഫാ. ജോബ് കോഴന്തടം എസ്‌ജെ

  • മധ്യപ്രദേശില്‍ ഒന്‍പത് രൂപതകളുടെ സംയുക്ത ബൈബിള്‍ കണ്‍വന്‍ഷന്‍

    മധ്യപ്രദേശില്‍ ഒന്‍പത് രൂപതകളുടെ സംയുക്ത ബൈബിള്‍ കണ്‍വന്‍ഷന്‍0

    ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഒന്‍പത് രൂപതകള്‍ സംയുക്തമായി ത്രിദിന ബൈബിള്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഇന്‍ഡോറിലെ ലാലാറാം നഗറിലുള്ള സെന്റ് അര്‍ണോള്‍ഡ്‌സ് സ്‌കൂളില്‍വച്ചായിരുന്നു കണ്‍വന്‍ഷന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവരുള്‍പ്പെടെ ആറായിരത്തിലധികം പേര്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ രൂപതകളില്‍ നടക്കുന്ന സഭാപരവും അജപാലനപരവുമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതാത് രൂപതകളിലെ പ്രതിനിധികള്‍ പങ്കുവെച്ചെന്ന് കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്ററായ ഫാ. ജോബി ആനന്ദ് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ അസാധാരണ മിഷന്‍ മാസമായി പ്രഖ്യാപിച്ച ഒക്‌ടോബറിലെ പ്രധാന പ്രമേയമായ

  • മനുഷ്യക്കടത്ത് തടയാന്‍ ‘വിമന്‍സ് സെല്‍’ റാലി

    മനുഷ്യക്കടത്ത് തടയാന്‍ ‘വിമന്‍സ് സെല്‍’ റാലി0

    സൊനാഡ: മനുഷ്യക്കടത്ത് തടയുന്നതിന്റെയും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന്റെയും ആവശ്യകതയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി സൊനാഡ സലേഷ്യന്‍ കോളജിലെ ‘വിമന്‍സ് സെല്‍’, റേഡിയോ സലേഷ്യനിലെ മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് റാലി സംഘടിപ്പിച്ചു. കോളജിലെ വിദ്യാര്‍ത്ഥികള്‍ യൂണിഫോം അണിഞ്ഞ് കുട്ടികളെ പിന്തുണയ്ക്കുക, മനുഷ്യക്കടത്ത് തടയുക തുടങ്ങിയ പ്ലക്കാര്‍ഡുകളേന്തി സൊനാഡ ടൗണിലൂടെയാണ് റാലി നടത്തിയത്. സൊനാഡയിലെ റെയില്‍വേ സ്റ്റഷനില്‍ കുട്ടികളുടെ ദുരുപയോഗവും മനുഷ്യക്കടത്തും തടയുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഇതുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. അസിസ്റ്റന്റ് പ്രഫസര്‍മാരായ പിങ്കി ഗുപ്ത,

  • ആത്മാവിനെ തിരികെ കൊണ്ടുവരാന്‍ ആദിമ സഭയിലേക്ക് തിരിയണം: ബിഷപ് ജെറാള്‍ഡ് മത്തിയാസ്

    ആത്മാവിനെ തിരികെ കൊണ്ടുവരാന്‍ ആദിമ സഭയിലേക്ക് തിരിയണം: ബിഷപ് ജെറാള്‍ഡ് മത്തിയാസ്0

    കൊല്‍ക്കത്ത: നന്മയുടെ ആത്മാവിനെ തിരികെ കൊണ്ടുവരാന്‍ ആദിമ സഭയിലേക്കുള്ള തിരിഞ്ഞുനോട്ടം അനിവാര്യമാണെന്ന് ലക്‌നൗ ബിഷപ് ഡോ. ജെറാള്‍ഡ് ജോണ്‍ മത്തിയാസ്. കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ സംഘടിപ്പിച്ച സ്‌മോള്‍ ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റിയുടെ (എസ്‌സിസി) ഹിന്ദി നാഷണല്‍ കണ്‍വന്‍ഷന്‍-2019 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ പ്രവാചകന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ച് സംസാരിച്ച ബിഷപ് ഡോ. ജെറാള്‍ഡ് മത്തിയാസ് ഇന്ന് നാം ജീവിക്കുന്നത് വളരെയധികം സാമൂഹിക തിന്മ നിറഞ്ഞ ലോകത്തിലാണെന്നും പ്രവാചകരെന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യം ഇത്തരം തിന്മകളെ ഇല്ലാതാക്കുകയെന്നതും ഇവയ്‌ക്കെതിരെ പോരാടുകയെന്നതാണെന്നും

  • കുട്ടികളെ ക്രിസ്മസിനൊരുക്കാൻ ഫിയാത്ത് മിഷൻ; ‘ഉണ്ണീശോയുടെ സ്വന്തം’ ഇത്തവണയും

    കുട്ടികളെ ക്രിസ്മസിനൊരുക്കാൻ ഫിയാത്ത് മിഷൻ; ‘ഉണ്ണീശോയുടെ സ്വന്തം’ ഇത്തവണയും0

    തൃശൂർ: ആഗതമാകുന്ന തിരുപിറവിയ്ക്ക് മുന്നോടിയായി കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും വിശുദ്ധിയോടെ ഒരുങ്ങുവാന്‍ സഹായിക്കുന്ന പുണ്യങ്ങളുടെ പുസ്തകം ‘ഉണ്ണീശോയുടെ സ്വന്തം’ പുറത്തിറങ്ങി. സുകൃതജപം, പുണ്യപ്രവൃത്തി, വചന പഠനം, അനുദിന വി.കുര്‍ബ്ബാന, ഉണ്ണീശോയ്ക്കുള്ള സമ്മാനം തുടങ്ങിയ കാര്യങ്ങള്‍ മനോഹരമായി ചിത്രങ്ങളാല്‍ അലങ്കരിച്ച് കുഞ്ഞുമാലാഖമാരോട് ചേര്‍ന്ന് ചെയ്യാവുന്ന സവിശേഷമായൊരു കൈപുസ്തകമാണിത്. ഡിസംബര്‍ 1 മുതല്‍ 25വരെ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഓരോ പേജുകളും ക്രമീകരിച്ചിരിക്കുന്നത്. ”ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍, സ്വര്‍ഗരാജ്യം അവരെപ്പോലുള്ളവരുടെതാണ്” എന്ന വചനത്തിന്റെ പിന്‍ബലത്തില്‍ കുട്ടികളിലും കുഞ്ഞുങ്ങളിലും വിശ്വാസം

Latest Posts

Don’t want to skip an update or a post?