ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുമ്പസാരക്കാരനായിരുന്ന കര്‍ദിനാള്‍ ലൂയിസ് പാസ്ക്വല്‍ ഡ്രിയിക്ക് വിട ചൊല്ലി അര്‍ജന്റീനയിലെ സഭ
- AMERICA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 4, 2025
ന്യൂഡല്‍ഹി: കലാപത്തെതുടര്‍ന്ന് മണിപ്പൂരില്‍നിന്നും പലായനം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതിനും ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം നിര്‍ദ്ദേശിച്ചു. മണിപ്പൂരില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് ഒരു ഗോത്രവര്‍ഗ സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്. ഏതെങ്കിലുമൊരു വിഭാഗത്തെ പട്ടികജാതിയോ പട്ടികവര്‍ഗമായോ പ്രഖ്യാപിക്കേണ്ടതു രാഷ്ട്രപതിയാണെന്നും ഹൈക്കോടതി അല്ലെന്നും കോടതി വ്യക്തമാക്കി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്
മിനിസോട്ട: കത്തോലിക്കാ സഭയിൽനിന്ന് അകന്നവരുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാൻ വിശേഷാൽ ജപമാല അർപ്പണത്തിന് ആഹ്വാനം ചെയ്ത് ‘വേഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനും ബിഷപ്പുമായ റോബർട്ട് ബാരൻ. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്കവും ഭക്തിയും പ്രകടിപ്പിക്കുന്ന ഈ മേയ് മാസത്തിൽ പ്രസ്തുത നിയോഗത്തിനായി 10,000 ജപമാലകൾ അർപ്പിക്കാനാണ് അമേരിക്കയിലെ വിനോന റോച്ചസ്റ്റർ രൂപതാധ്യക്ഷൻ കൂടിയായ ബിഷപ്പ് ബാരന്റെ ആഹ്വാനം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘10,000 ജപമാല ചൊല്ലി പ്രാർത്ഥിക്കുകയെന്നത്
വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസം മുഴുവനും ലോകസമാധാനത്തിലായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. മേയ് മാസത്തിലെ ആദ്യ പൊതുസന്ദർശനത്തിന്റെ സമാപനത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം. ‘ജപമാല അർപ്പണത്തിലൂടെ നമുക്ക് പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തേടാം. നമ്മുടെ ക്ലേശങ്ങളിൽ അമ്മ നമുക്ക് കൂട്ടായിരിക്കും, സകലവിധ ആപത്തുകളിൽനിന്നും അമ്മ നമ്മെ കാത്തുപരിപാലിക്കും,’ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ സന്ദേശം അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ ആഹ്വാനം ചെയ്തു. യുദ്ധം അവസാനിക്കാനും ലോക
വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള പുരുഷന്മാരുടെ ജപമാല യജ്ഞത്തിന് (മെൻസ് റോസറി) തയാറെടുത്ത് ലോകരാജ്യങ്ങൾ. പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിലെ ആദ്യ ശനിയായ ആറാം തിയതിയാണ് പൊതുനിരത്തുകൾ സവിശേഷമായ ജപമാല യജ്ഞത്തിന് വേദിയാകുന്നത്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് ആഗോള തലത്തിൽ മെൻസ് റോസറി സംഘടിപ്പിക്കപ്പെടുന്നത്. ഇതിനകം 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ടെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിലേതുപോലെ പങ്കാളിത്തത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയാവും മുന്നിൽ. അർജന്റീന,
ബുഡാപെസ്റ്റ്: യൂറോപ്പിന്റെ ഉയിർപ്പ് സാധ്യമാകണമെങ്കിൽ യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് തിരിച്ചെത്തണമെന്ന് ഓർമിപ്പിച്ച് പീഡിത ക്രൈസ്തവർക്കു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്‌ബെജ്. ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് തൊട്ടുമുമ്പ് ശാലോം വേൾഡിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യൂറോപ്പ് അതിന്റെ ക്രൈസ്തവ സ്വത്വം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം വ്യക്തമാക്കിയത്. ഫ്രാൻസിസ് പാപ്പയുടെ പര്യടനം രാജ്യത്തെ ക്രൈസ്തവ വിശ്വാസം പുനരുജ്ജീവിപ്പിക്കാൻ സഹായകമാകുമെന്ന പ്രത്യാശയും അസ്‌ബെജ് പങ്കുവെച്ചു. ക്രിസ്ത്യൻ മൂല്യങ്ങൾ ആക്രമിക്കപ്പെടുകയും അകറ്റിനിറുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് യൂറോപ്പിലുള്ളത്. അതിന് അറുതി
ബ്രസീലിയ: കത്തോലിക്കാ സഭ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന സെപ്തംബർ എട്ട് നാഷണൽ മെൻസ് റോസറി’ (പുരുഷന്മാരുടെ ജപമാല അർപ്പണം) ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം. ജനപ്രതിനിധി സഭയും സെനറ്റും അംഗീകരിച്ച ഇക്കാര്യം ആക്ടിംഗ് പ്രസിഡന്റുകൂടിയായ ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ ഇക്കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഗെസറ്റിൽ ഉൾപ്പെടുത്തിയത്. കത്തോലിക്കാ വിശ്വാസിയും ബ്രസീലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടിസ് അംഗവുമായ ഇറോസ് ബിയോണ്ടിനി അവതരിപ്പിച്ച ബിൽ കഴിഞ്ഞ ജൂണിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസും ഇക്കഴിഞ്ഞ മാർച്ച് 21ന്
ജോർജിയ: സ്വവർഗ ദമ്പതികളെ ചിത്രീകരിച്ച കുട്ടികളുടെ പാഠപുസ്തകത്തെ എതിർത്തതിന്റെ പേരിൽ സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ട അധ്യാപിക ലിൻഡ്‌സെ ബാറിന് ഒടുവിൽ നീതി! ജോലി തിരിച്ചുനൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് വിവാദത്തിലായ ജോർജിയയിലെ ബ്രയാൻ കൗണ്ടി സ്‌കൂൾ. അറ്റോർണി ഫീസും നഷ്ടപരിഹാരവുമായി 181,000 ഡോളർ നൽകുന്നതിനൊപ്പം ലിൻഡ്‌സെയെ പകരക്കാരിയായി നിയമിക്കാനും സ്‌കൂൾ സമ്മതിച്ച വിവരം ക്രിസ്ത്യൻ നിയമകാര്യ സംഘടനയായ ‘അലയൻസ് ഡിഫൻഡിംഗ് ഫ്രീഡ’മാണ് (എ.ഡി.എഫ്) വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതരുടെ വിഴ്ച കോടതി മനസിലാക്കിയ ഘട്ടത്തിലാണ് തെറ്റുതിരുത്താനും ഒത്തുതീർപ്പിനും
വാഷിംഗ്ടണ്‍: കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനു പകരം ജയിലില്‍ പോകാന്‍ വൈദീകര്‍ തയാറാണെന്ന് തുറന്നടിച്ച് അമേരിക്കന്‍ ബിഷപ്പ്.കുമ്പസാര രഹസ്യത്തിനുള്ള നിയമപരമായ സംരക്ഷണം എടുത്തുകളയാനുള്ള നിയമ നിര്‍മാണ ശ്രമങ്ങള്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ചൂടിപിടിക്കുന്ന പശ്ചാത്തലത്തില്‍, സ്‌പോകേന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് എ. ഡാലിയാണ് ഇപ്രകാരം പ്രതികരിച്ചത്. ‘ജയിലില്‍ പോകേണ്ടി വന്നാലും കുമ്പസാര രഹസ്യത്തിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ ബിഷപ്പുമാരും വൈദികരും പ്രതിജ്ഞാബദ്ധരാണ്. കുമ്പസാരമെന്ന കൂദാശ പവിത്രമാണ്. അത് അപ്രകാരംതന്നെ തുടരും,’ ലൈംഗീക പീഡനങ്ങള്‍ സംബന്ധിച്ച കുമ്പസാര രഹസ്യങ്ങള്‍ വൈദികര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട്
Don’t want to skip an update or a post?