Follow Us On

13

September

2024

Friday

  • ലോക യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാമോ ലോഗോയിലെ വിശേഷങ്ങൾ

    ലോക യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാമോ ലോഗോയിലെ വിശേഷങ്ങൾ0

    ലോക യുവജന സംഗമത്തിന് തിരി തെളിയാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ, അടുത്തറിയാം ലോഗോയിലെ വിശേഷങ്ങൾ ലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങുന്നത് നാല് പ്രതീകങ്ങൾ! ഔദ്യോഗിക ഭാഷ്യം നാല് പ്രതീകങ്ങൾ എന്നാണെങ്കിലും യഥാർത്ഥത്തിൽ ‘അഞ്ച്’ പ്രതീകങ്ങൾ കാണാം. അരൂപിയായ പരിശുദ്ധാത്മാവുതന്നെ ആ പ്രതീകം! ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന

  • ലോക യുവജന സംഗമം 2023: ടീം ശാലോം ലിസ്ബണിൽ, ഓഗസ്റ്റ് ഒന്നിന് തിരിതെളിയും, മൂന്നാം ദിനം പാപ്പ എത്തും!

    ലോക യുവജന സംഗമം 2023: ടീം ശാലോം ലിസ്ബണിൽ, ഓഗസ്റ്റ് ഒന്നിന് തിരിതെളിയും, മൂന്നാം ദിനം പാപ്പ എത്തും!0

    ലിസ്ബൺ: ലോക യുവജന സംഗമത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം! ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന പോർച്ചുഗലിലെ ലോക യുവജന സംഗമ വേദിയിൽനിന്നുള്ള വിശേഷങ്ങൾ ലോകമെങ്ങും തത്‌സമയം എത്തിക്കാൻ ശാലോം വേൾഡ് ടീം ലിസ്ബണിൽ എത്തിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടെ 20 അംഗ സംഘമാണ്, പേപ്പൽ പര്യടനം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാൻ ലിസ്ബണിൽ എത്തിച്ചേർന്നിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ, മൂന്നാം ദിനമായ ഓഗസ്റ്റ്

  • ‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം0

    വത്തിക്കാൻ സിറ്റി: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട്‌ സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്. * ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക. * ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ

  • ലോക യുവജന സംഗമത്തിന് ഇനി ദിനങ്ങൾ മാത്രം;  പോർച്ചുഗലിനൊപ്പം ഒരുക്കം പൂർത്തിയാക്കി ശാലോം വേൾഡ്

    ലോക യുവജന സംഗമത്തിന് ഇനി ദിനങ്ങൾ മാത്രം;  പോർച്ചുഗലിനൊപ്പം ഒരുക്കം പൂർത്തിയാക്കി ശാലോം വേൾഡ്0

    ലിസ്ബൺ: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തിന് ദിനങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ പോർച്ചുഗലിനൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കി ശാലോം വേൾഡ് ടി.വി. ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയാ പാർട്ണറായ ശാലോം വേൾഡ്, യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുന്നത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണാണ് ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ

Latest Posts

Don’t want to skip an update or a post?