Follow Us On

29

October

2020

Thursday

 • മാനസികവ്യഥയുള്ളവരെ ചേർത്തുപിടിച്ച് യേശുവിനെ അനുഗമിക്കണം; ശ്രദ്ധേയം ഓസ്‌ട്രേലിയൻ സഭയുടെ ആഹ്വാനം

  മാനസികവ്യഥയുള്ളവരെ ചേർത്തുപിടിച്ച് യേശുവിനെ അനുഗമിക്കണം; ശ്രദ്ധേയം ഓസ്‌ട്രേലിയൻ സഭയുടെ ആഹ്വാനം0

  സിഡ്‌നി: കൊറോണ മൂലമുണ്ടായ അരക്ഷിതാവസ്ഥയുടെ നാളുകളിൽ മാനസികപ്രശ്‌നങ്ങളും വ്യഥകളും അനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് യേശുവിനെ അനുഗമിക്കണമെന്ന് വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയൻ കത്തോലിക്കാ സഭ. ഓഗസ്റ്റ് 30ന് ‘സാമൂഹ്യ നീതി ഞായർ’ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച സന്ദേശത്തിലാണ് കൊറോണാക്കാലത്ത് മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ട കാര്യം മെത്രാൻ സമിതി ചൂണ്ടിക്കാട്ടിയത്. ‘വിശ്വാസീസമൂഹവും ഭരണകൂടവും പൊതുസമൂഹവും മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ട കാലമാണിത്. ജനങ്ങളിൽ ഉത്കണ്ഠയും നിരാശയും ഏറെ അനുഭവപ്പെടുന്ന ഈ കോവിഡ് കാലത്ത് നമ്മുടെ ഇടവകകളും സംഘടനകളും സമൂഹങ്ങളും മാനസികാരോഗ്യ

 • മാതൃകാ ജീവിതം നയിച്ച് സഭയെ കെട്ടിപ്പടുക്കുകയാണ് ക്രൈസ്തവ ദൗത്യം: ജസ്റ്റിസ് കുര്യൻ ജോസഫ്

  മാതൃകാ ജീവിതം നയിച്ച് സഭയെ കെട്ടിപ്പടുക്കുകയാണ് ക്രൈസ്തവ ദൗത്യം: ജസ്റ്റിസ് കുര്യൻ ജോസഫ്0

  പ്രസ്റ്റൺ: മാതൃകാ ജീവിതം നയിച്ച് തിരുസഭയെ കെട്ടിപ്പടുക്കുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ദൗത്യമെന്ന് ഓർമിപ്പിച്ച് സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു സമ്മേളനം. സഭാ ഗാത്രത്തോട് ചേർന്നുനിന്ന് ദൃശ്യവും സ്പർശ്യവുമായ രീതിയിൽ ജീവിക്കുന്ന മാതൃകകളാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. തനത് ആരാധനാക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള സൗന്ദര്യം ഉൾക്കൊണ്ട് അത് വരുംതലമുറകളിലേക്ക് കൈമാറുക

 • ഗൾഫിലെ പൗരസ്ത്യ സഭകൾക്കായി പാപ്പയുടെ സുപ്രധാന നടപടി; പ്രതീക്ഷയോടെ സീറോ മലബാർ, സീറോ മലങ്കര സമൂഹം

  ഗൾഫിലെ പൗരസ്ത്യ സഭകൾക്കായി പാപ്പയുടെ സുപ്രധാന നടപടി; പ്രതീക്ഷയോടെ സീറോ മലബാർ, സീറോ മലങ്കര സമൂഹം0

  ജൂഡ്‌സൺ കൊച്ചുപറമ്പൻ ഗൾഫ് മേഖലയിലെ പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കൽ സഭകളുടെ അധികാര പരിധി വർദ്ധിപ്പിച്ച പേപ്പൽ നടപടിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി സീറോ മലബാർ, സീറോ മലങ്കര വിശ്വാസീസമൂഹം. പാത്രിയർക്കൽ പദവിയുള്ള ആറ് വ്യക്തിസഭകൾക്ക് മാത്രമായി പുറപ്പെടുവിച്ച ഉത്തരവ് സമീപഭാവിയിൽ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സഭകൾക്കുകൂടി ബാധകമാകുമെന്ന പ്രതീക്ഷയിലാണ് ഗൾഫിലെ സീറോ മലബാർ, സീറോ മലങ്കര സഭാംഗങ്ങൾ. സീറോ മലബാർ പ്രവാസികൾ ഏറ്റവും കൂടുതലുള്ള മേഖലയുമാണ് ഗൾഫ്. പാത്രിയർക്കൽ പദവിയുള്ള കോപ്റ്റിക്, മാരോണൈറ്റ്, അന്ത്യോക്യൻ, മെൽക്കൈറ്റ്, കൽദായ, അർമേനിയൻ

 • ബനഡിക്ട് XVI ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്; പാപ്പാ എമരിത്തൂസ് വീണ്ടും പേന എടുക്കാൻ പ്രാർത്ഥിച്ച് വിശ്വാസികൾ

  ബനഡിക്ട് XVI ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്; പാപ്പാ എമരിത്തൂസ് വീണ്ടും പേന എടുക്കാൻ പ്രാർത്ഥിച്ച് വിശ്വാസികൾ0

  മ്യൂണിച്ച്: പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇടയനുവേണ്ടി പ്രാർത്ഥിച്ച് വിശ്വാസീസമൂഹം. പാപ്പാ എമരിത്തൂസിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡിനെ ഉദ്ധരിച്ച് പ്രമുഖ ജർമൻ മാധ്യമമാണ് ബനഡിക്ട് 16-ാമന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. എന്നാൽ, ‘ആരോഗ്യം വീണ്ടെടുത്താൽ താൻ വീണ്ടും പേന കൈയിലെടുക്കും,’ എന്ന ബനഡിക്ട് 16-ാമന്റെ വാക്കുകൾ യാഥാർത്ഥ്യമാകാനുള്ള പ്രാർത്ഥനയിലാണ് വിശ്വാസീസമൂഹം. ആരോഗ്യസ്ഥിതി മെച്ചയാൽ എഴുത്തു തുടരാനുള്ള ആഗ്രഹം സീവാൾഡിനോട് ബനഡിക്ട് 16-ാമൻ വെളിപ്പെടുത്തിയെന്നും ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ‘ബനഡിക്ട്

 • കൊറോണാ മഹാമാരി: തിരുവചനം മുറുകെപ്പിടിക്കൂ, മനസിന്റെ പിടിവിടില്ല!

  കൊറോണാ മഹാമാരി: തിരുവചനം മുറുകെപ്പിടിക്കൂ, മനസിന്റെ പിടിവിടില്ല!0

  ക്രിസ്റ്റി എൽസ കൊറോണാ മഹാമാരി സാമൂഹിക, സാമ്പത്തിക രംഗങ്ങളെ മാത്രമല്ല മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ പരിഹാരിക്കാനുള്ള കഠിനശ്രമത്തിനിടയിൽ മാനസികാരോഗ്യ രംഗം ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ മനസ് ചിലപ്പോൾ പിടിവിട്ടുപോയേക്കാം. ഇവിടെയാണ്, മനശാസ്ത്ര വിദഗ്ദ്ധനും വചനപ്രഘോഷകനുമായ ഫാ. റോജർ ഡൗസൺ പങ്കുവെക്കുന്ന പൊടികൈകൾ ശ്രദ്ധേയമാകുന്നത്. യു.കെയിലെ നോർത്ത് വെയിൽസിൽനിന്നുള്ള ഫാ. റോഗറിന്റെ നിർദേശങ്ങൾ, മഹാമാരിമൂലമുള്ള മാനസിക പ്രശ്നങ്ങളിൽ ഉഴലുന്നവർക്കും ആത്മീയജീവിതം തിരിച്ചുപിടിക്കാൻ കഷ്ടപ്പെടുന്നവർക്കും പ്രത്യാശയുടെ കൈത്തിരിയാകും എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ലോക്ക് ഡൗണിനെ തുടർന്ന് ചികിത്സാകേന്ദ്രം

 • റോമിലെ ബസിലിക്കയ്ക്ക് ഇനി മലയാളി റെക്ടർ; നിയമനം പ്രഖ്യാപിച്ചത് റോം വികാരി ജനറൽ

  റോമിലെ ബസിലിക്കയ്ക്ക് ഇനി മലയാളി റെക്ടർ; നിയമനം പ്രഖ്യാപിച്ചത് റോം വികാരി ജനറൽ0

  വത്തിക്കാൻ സിറ്റി: റോമിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങൾക്കായി ഫ്രാൻസിസ് പാപ്പ കൈമാറിയ സാന്താ അനസ്താസിയ മൈനർ ബസിലിക്കാ റെക്ടറായി തൃശൂർ അതിരൂപതാംഗം ഫാ. ബാബു പാണാട്ടുപറമ്പിൽ നിയമിതനായി. റോം രൂപതയുടെ അതിർത്തിയിൽ താമസിക്കുന്ന സീറോ മലബാർ സഭാംഗങ്ങളുടെ ചാപ്ലൈനുമായിരിക്കും ഇദ്ദേഹം. പാപ്പ അധ്യക്ഷനായുള്ള റോം രൂപതയുടെ (റോം രൂപതയുടെ ബിഷപ്പുകൂടിയാണ് അതതുകാലത്തെ പാപ്പമാർ) വികാരി ജനറൽ കർദിനാൾ ആഞ്ചലോ ദെ ദൊണാത്തിസാണ് നിയമനം നടത്തിയത്. തൃശൂർ അതിരൂപത പുതുക്കാട് പാണാട്ടുപറമ്പിൽ വറീത്- ത്രേസ്യാമ്മ

 • ഇത് തെരേസ ലൂ: ചൈനയിൽ ധീര വനിത, ഓസ്‌ട്രേലിയയിൽ പവർഫുൾ മിഷണറി!

  ഇത് തെരേസ ലൂ: ചൈനയിൽ ധീര വനിത, ഓസ്‌ട്രേലിയയിൽ പവർഫുൾ മിഷണറി!0

  സിഡ്നി: ക്രിസ്തുവിശ്വാസം പിന്തുടർന്നതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നെങ്കിലും ക്രിസ്തുവിനോടുള്ള സ്‌നേഹത്തിൽ തരിമ്പുപോലും കുറവുവന്നിട്ടില്ല തെരേസ ലൂവിന്. അതുകൊണ്ടുതന്നെ പോകുന്നിടത്തെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ ഇന്നും വ്യാപൃതയാണ് ചൈനീസ്‌ വംശജയായ 86 വയസുകാരി തെരേസ. ഓസ്‌ട്രേലിയയിലെ നടത്തുന്ന പ്രേഷിതശുശ്രൂഷയിലൂടെ ചൈനീസ് കുടിയേറ്റക്കാർ ഉൾപ്പെടെ അനേകരാണ് കത്തോലിക്കാസഭാ വിശ്വാസം സ്വീകരിച്ചത്. വിശ്വാസം പരസ്യമായി സാക്ഷിച്ചതിന്റെ പേരിൽ 1957 മുതൽ 1977വരെയാണ് തെരേസയ്ക്ക് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്. ചൈനീസ് നേതാക്കൾ വിപ്ലവ വിരുദ്ധ ഗ്രൂപ്പായി കണക്കാക്കിയിരുന്ന ‘ലീജിയൻ ഓഫ് മേരി’ എന്ന

 • ‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം

  ‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം0

  റോം: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട്‌ സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്. * ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക. * ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുകയും

Latest Posts

Don’t want to skip an update or a post?