ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
കണ്ണൂര്‍: സഹനമായിരുന്നു സിസ്റ്റര്‍ സെലിന്റെ ജീവിതത്തിലെ ആകെ ഉണ്ടായിരുന്ന സമ്പാദ്യമെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. ധന്യ സിസ്റ്റര്‍ മരിയ സെലിന് കണ്ണനായ്ക്കലിന്റെ 66-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പയ്യാ മ്പലം ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന അനുസ്മരണ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫാ. രാജന് പൗസ്ത്തോ വചന പ്രഘോഷണം നടത്തി. ഫാ. ജോയി പൈനാടത്ത്, ഫാ. മാര്ട്ടിന് രായപ്പന്, ഫാ. ബെന്നി മണപ്പാട്ട്, ഫാ. ക്ലമന്റ് ലെയ്ഞ്ചല്, ഫാ.ജോസഫ് തണ്ണിക്കോട്ട്, ഫാ. ജോര്‍ജ്
കണ്ണൂര്‍: വയോധികരെ ആദരിക്കുന്നത് കുടുംബ ങ്ങളുടെ സംസ്കാരമാകണമെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ രജത ജൂബിലി വര്‍ഷത്തില്‍ രൂപത യിലെ 60 വയസിലുള്ള മാതാപിതാക്കളെ ആദ രിക്കുന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള കാലത്ത് കഠിനാധ്വാനം ചെയ്ത് കുടുംബത്തെയും സമുഹത്തെയും പടുത്തുയര്‍ത്താന്‍ ശ്രമിച്ചവര്‍ വാര്‍ധക്യ ത്തിലെത്തുമ്പോള്‍ അവരെ ശുശ്രുഷിക്കേണ്ട കടമ പിന്തലമുറയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോണ്‍.ഡോ. ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് പൈനാടത്ത്, സിസ്റ്റര്‍ വീണ പാണകാട്ട്, ഫാ.
കോഴിക്കോട്: മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ കെസിവൈഎം-എസ്എംവൈഎം താമരശേരി രൂപതയും കെസിവൈഎം കോഴിക്കോട് രൂപതയും സംയുക്തമായി വെള്ളിമാടുകുന്നില്‍ പ്രതിഷേധ റാലി നടത്തി. കെസിവൈഎം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരമായിരുന്നു റാലി സംഘടിപ്പിച്ചത്. പാറോപ്പടി മേഖലയുടെ ആതിഥേയത്വത്തില്‍ വെള്ളിമാടുകുന്ന് പിഎംഒസിയില്നിന്നും ആരംഭിച്ച റാലി കോഴിക്കോട് രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ പേഴ്സി ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദത ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം താമരശേരി രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ്
ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന മൗനത്തിലും നിസംഗതയിലും ആശങ്ക ഉണ്ടെന്ന് കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. രണ്ടു ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിനുശേഷം നല്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം കലാപബാധിത പ്രദേശങ്ങളായ കാക് ചിംഗ്, സുസു എരിയ, പുഖാവോ, കാഞ്ചിപ്പൂര്‍, സുഗൈ പ്രൗ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡൊമിനി ലുമോനുമായി ചര്‍ച്ച നടത്തിയ സംഘം
ഇംഫാല്‍: മനുഷ്യമനസുകളില്‍ വിദ്വേഷത്തിന്റെയും ശത്രുതയുടെയും വിത്തുകള്‍ വിതച്ചാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ തെളിവാണ് മണിപ്പൂരില്‍നിന്നും പുറത്തുവന്ന മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത. രണ്ടു സ്ത്രീകളെ മാനഭംഗം ചെയ്ത് നഗ്നരായി നടത്തിക്കൊണ്ടുപോകുന്നതായി തെളിയിക്കുന്ന വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. മെയ് നാലിനാണ് ഈ ദാരുണ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ പോലീസും പ്രതികൂട്ടിലാണ്. പോലീസ് അക്രമകാരികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. അതിന് അടിവരയിടുന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. പോലീസ് അക്രമികള്‍ക്ക് തങ്ങളെ വിട്ടുകൊടുത്തെന്ന
ഇടുക്കി: വയോജനങ്ങളോടുള്ള കരുതലിന്റെ സന്ദേശം പകര്‍ന്ന് ഇടുക്കിയില്‍ വയോജന ദിനാ ചരണം നടത്തി. പ്രായമായവരോട് പുതുതല മുറയുടെ മനോഭാവത്തെ കൂടുതല്‍ കരുണാദ്ര മാക്കാന് ദിനാചരണം വഴിയൊരുക്കി. മുതിര്‍ന്ന തലമുറയെ വാര്‍ദ്ധക്യത്തില്‍ ശ്രുശ്രൂഷിക്കേണ്ടത് പുതുതലമുറയുടെ കടമയും ഉത്തരവാദിത്വവു മാണന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. തങ്കമണി സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ വയോജനങ്ങളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയില്‍ ആരും തനിച്ചല്ലെന്ന പ്രത്യാശയുടെ സന്ദേശം പ്രചരി പ്പിക്കാന് വയോജന ദിനാചരണത്തിന് കഴിയണ മെന്ന്
ഡാളസ്: ടെക്സാസ്, ഒക്ലഹോമ റീജ്യണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള 600ൽപ്പരം മത്സരാർത്ഥികൾ മാറ്റുരച്ച ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് കലാമാമാങ്കത്തിൽ ചാംപ്യൻപട്ടം കരസ്ഥമാക്കി കൊപ്പേൽ സെന്റ് അൽഫോൻസാ, മക്അലൻ ഡിവൈൻ മേഴ്സി ഇടവകകൾ. ഗ്രൂപ്പ് ‘എ’ വിഭാഗത്തിലാണ് 123 പോയിന്റോടെ കൊപ്പേൽ ഇടവക കിരീടം നേടിയത്. ഗ്രൂപ്പ് ‘ബി’ വിഭാഗത്തിലാണ് 77 പോയിന്റോടെ മക്അലൻ ഇടവകയുടെ കിരീടനേട്ടം. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോന ഇടവക, ഒക്ലഹോമ ഹോളി ഫാമിലി ഇടവക എന്നിവരാണ് യഥാക്രമം ഗ്രൂപ്പ്
കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. ഇത്തരം അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യം നടത്തിയവ ര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ആവശ്യപ്പെട്ടു. ഭാരതാംബയുടെ മാനം കവര്‍ന്നിട്ടും ഭരണാധികാരികള്‍ നിഷ്ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവൃത്തി കള്‍ക്കെതിരെ ഭാരതത്തിന്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇരയായ
Don’t want to skip an update or a post?