ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
വൈപ്പിന്‍: വൈപ്പിന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. നായരമ്പലം പഞ്ചായത്തില്‍ വെളിയത്താന്‍പറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കു കയായിരുന്നു അദ്ദേഹം. സമയബന്ധിതമായി കടല്‍ നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണവും പൂര്‍ത്തി യാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഡോ. കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. 20 വര്‍ഷ ത്തിലേറെയായി അനുഭവിക്കുന്ന യാതനകള്‍ ജനങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, കെആര്‍എല്‍സിസി വൈസ്
ഡെറി: മൂന്ന് പതിറ്റാണ്ടോളം നീണ്ട റേഡിയോ ജോക്കി ജോലിയോട് വിടചൊല്ലി 58ാം വയസിൽ ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക്! ഐറിഷ് റേഡിയോ മേഖലയിൽ ശ്രദ്ധേയനായ ഷോൺ ഡോഹെർട്ടിയാണ് സെലിബ്രിറ്റി താരപദവിയോട് വിടപറഞ്ഞ് ക്രിസ്തുവിന്റെ വിളി സ്വീകരിച്ച ആ റേഡിയോ ജോക്കി. ഡെറിയിലെ സെന്റ് യൂജീൻസ് കത്തീഡ്രലിൽവെച്ച് ഡെറി ബിഷപ്പ് ഡോണൽ മെക്കിയോണിൽനിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. കൃത്യമായി പറഞ്ഞാൽ 28 വർഷക്കാലം, ഐറിഷ് നഗരമായ ഡൊണഗലിലെ ഹൈലാൻഡ് റേഡിയോയ്ക്കു വേണ്ടി ശബ്ദിച്ച ഫാ. ഷോൺ ഇനി ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രഘോഷിക്കും.
പുനരൈക്യ ശില്‍പി ദൈവദാസന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് പിതാവിന്റെ എഴുപതാം ഓര്‍മ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന 43-ാമത് തീര്‍ത്ഥാടന പദയാത്രയ്ക്ക് പത്തനംതിട്ട റാന്നി പെരുനാട്ടില്‍ തുടക്കമായി. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേ ലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, ഡല്‍ഹി-ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ്, പൂത്തൂര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യുവജന കമ്മീഷന്‍
വാഷിംഗ്ടൺ ഡി.സി: രാജ്യത്തിന്റെ പരമ്പരാഗത കുടുംബ, വിശ്വാസ മൂല്യങ്ങളിലേക്ക് സ്വയം സമർപ്പിക്കാൻ ജനങ്ങൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ‘ഫിഡിലിറ്റി മാസാചരണം പ്രഖ്യാപിക്കാൻ യു.എസ് കോൺഗ്രസിൽ ബിൽ അവതരണം. യു.എസ് ജനപ്രതിനിധി സഭാംഗം അലക്‌സ് മൂണിയാണ് പ്രസ്തുത ബില്ലിന്റെ അവതാരകൻ. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ വിശ്വാസം, കുടുംബം, ദേശസ്‌നേഹം എന്നിവയ്ക്കായി സ്വയം സമർപ്പിക്കുന്നതിലൂടെ യു.എസ് ജനത ഒരൊറ്റ ജനതയാകുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് പ്രസ്തുത ബിൽ അദ്ദേഹം അവതരിപ്പിച്ചത്. വിശ്വാസം, കുടുംബം, ദേശസ്‌നേഹം എന്നീ മൂല്യങ്ങളിലുള്ള കൂട്ടായ്മയെ ആശ്രയിച്ചാണ് ഒരു രാജ്യമെന്ന
തിരുവനന്തപുരം: ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് തിരുവനന്തപുരം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര. അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്തെത്തിയ മന്ത്രിമാരുടെ സംഘത്തെ നാട്ടുകാര്‍ തടഞ്ഞത് ഫാ. യൂജിന്‍ പെരേരയുടെ പ്രേരണകൊണ്ടാണെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മോണ്‍. യൂജിന്‍ പെരേര. മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോടു കയര്‍ത്തു സംസാരിച്ചത്. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിച്ചതു സര്‍ക്കാരാണ്. പള്ളികളില്‍ അനധികൃത പിരിവു നടക്കുന്നില്ലെന്നും മോണ്‍. യൂജിന്‍ പെരേര പറഞ്ഞു.
കൊച്ചി: മുതലപ്പൊഴിയിലെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയക്കാര്യ സമിതി കണ്‍വീനര്‍ ജോസഫ് ജൂഡ് എന്നിവര്‍ കുറ്റപ്പെടുത്തി. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോള്‍ മുതലപ്പൊഴിയിലെ പുലിമുട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം പരാജയപ്പെട്ടു എന്ന് മന്ത്രി ശിവന്‍കുട്ടി വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍
കൊച്ചി: മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ അലംഭാവം കാണിക്കുന്നതിനെതിരെ പ്രതിഷേധമുയരുമ്പോള്‍ പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തി ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ഉള്ള ശ്രമം വിലപ്പോകില്ലെന്ന് കെഎല്‍സിഎ സംസ്ഥന സമിതി. മുതലപ്പൊഴിയുടെ ആശാസ്ത്രീയത പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ എടുക്കാത്തതാണ് അപകടങ്ങള്‍ തുടരാന്‍ കാരണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെടുത്തി ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ മന്ത്രി ശിവന്‍കുട്ടി പരാമര്‍ശിക്കുന്നത് തന്നെ ദുരുദ്ദേശപരമാണ്. സമരം ചെയ്യുന്നവരെയൊക്കെ കലാപ ആഹ്വാനം ചെയ്യുന്നവരെന്ന് പറയുന്നതിന് പകരം കടലില്‍ പോയവരെ രക്ഷിക്കാനും അപകടങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാനുമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയാണ് വേണ്ടത്. പ്രദേശത്ത്
കൊച്ചി: കത്തോലിക്കാ സഭയില്‍ പുരോഹിത-സന്യാസ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അക്കാര്യം തൊഴില്‍പോലെയാണ് കാണുന്നതെന്നും മറ്റുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് കെഎല്‍സിഎ സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തില്‍ ഭരണത്തിലിരിക്കുന്ന മുഖ്യപാര്‍ട്ടിയുടെ സെക്രട്ടറി എം. വി ഗോവിന്ദന്‍ മതവിശ്വാസങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതു വേദിയില്‍ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അത് മതവിശ്വാ സികള്‍ക്ക് മുറിവുണ്ടാക്കുന്ന തരത്തില്‍ ആകാതിരിക്കുക എന്നത് സാമാന്യ മര്യാദയാണ്. വിദേശത്ത് മാത്രമല്ല എല്ലായിടത്തും സന്യാസിനികള്‍ ആതുര
Don’t want to skip an update or a post?