വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

മുംബൈ: താനെയിലുള്ള പ്രൊട്ടസ്റ്റന്റ് സഭയുടെ പ്രാര്‍ത്ഥനാ ഹാളിനുനേരെ നടന്ന അക്രമത്തെ ക്രൈസ്തവ നേതാക്കള്‍ അപലപിച്ചു. അക്രമം നടത്തിയവരെ ഉടന്‍ കണ്ടെത്തണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞുവെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പ്രാര്‍ത്ഥനാലയത്തിലെ കുരിശ് തകര്‍ക്കുകയും കവാടത്തില്‍ അവഹേളന കാര്യങ്ങള്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. ക്രൈസ്തവ ദൈവാലയങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വളരെ വേദനാജനകമാണെന്ന് മുംബൈ അതിരൂപതാ വക്താവ് ഫാ. നൈജല്‍ ബാരറ്റ് പറഞ്ഞു. ഏറ്റവും പരിതാപകരമായ വസ്തുത ഇത്തരത്തിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തിരഞ്ഞെടുപ്പ്

ജസ്റ്റിസ് കുര്യന്‍ ജോസഫ് പുണ്യശ്ലോകനായ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ പിതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നത് അദ്ദേഹം സ്വീകരിച്ച ആപ്തവാക്യമാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 40-ാം അധ്യായം മൂന്നാം വാക്യം: ”കര്‍ത്താവിനു വഴിയൊരുക്കുവിന്‍.” അത് സ്‌നാപക യോഹന്നാനെക്കുറിച്ചുള്ള പ്രവചനമായിരുന്നു. എങ്ങനെയാണ് കര്‍ത്താവിന് വഴി ഒരുക്കുന്നതെന്ന്, വഴി ഒരുക്കുവാന്‍ പറഞ്ഞവന്‍ വീണ്ടും വിവരിക്കുന്നുണ്ട്. കര്‍ത്താവിന്റെ വഴി ഒരുക്കപ്പെടണമെന്നുണ്ടെങ്കില്‍ ആ വഴി നേരെയാകാതെ സാധിക്കുകയില്ല. കാരണം നേരായ വഴിയിലൂടെ മാത്രമേ കര്‍ത്താവിന് സഞ്ചരിക്കാന്‍ സാധിക്കൂ. എല്ലാ പ്രവചകന്മാരും ഇപ്രകാരം

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസിയും നോർവേ പൗരനുമായ ജോൺ ഫോസെ ഈ വർഷത്തെ സാഹിത്യ നോബേൽ സമ്മാനത്തിനർഹനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തെ കത്തോലിക്ക സഭ. ലൂഥറൻ സഭാ വിശ്വാസികളായിരുന്ന മാതാപിതാക്കൾക്ക് 1959 ൽ ജനിച്ച ഫോസെ, തന്റെ കൗമാര പ്രായത്തിൽ തന്നെ വിശ്വാസം ഉപേക്ഷിച്ചിരുന്നെങ്കിലും 2011ൽ നോർവീജയൻ ഭാഷയിൽ പുതിയ ബൈബിൾ തർജ്ജമ നടത്തിയ സംഘത്തിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. സ്ലോവാക്യ സ്വദേശിനിയും കത്തോലിക്കാ വിശ്വാസിയുമായ അന്നയെ 2012 ൽ വിവാഹം ചെയ്ത ജോൺ ഫോസെ ഓസ്ലോയിലെ സെന്റ്

കൊച്ചി: യൂത്ത്, ടീന്‍സ്, കുട്ടികളുടെ ഗ്രൂപ്പുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന, എളുപ്പത്തില്‍ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷന്‍ സോംഗുകളുടെ ശേഖകരവുമായി കെയ്‌റോസ് മീഡിയ. ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ, കെയ്‌റോസ് മീഡിയയുടെ യൂട്യൂബ് ചാനലിലാണ്, മനോഹരമായി ചിത്രീകരിക്കപ്പെട്ട വീഡിയോകള്‍ ലഭ്യമായിരിക്കുന്നത്. മിഷേല്‍ സിജോ, മാരിലിന്‍ സിജോ, എയ്ഞ്ചല്‍ ലോബേര്‍ട്ട്, അന്നാ ലോബേര്‍ട്ട് എന്നീ കുട്ടികളാണ് പാട്ടുകള്‍ അവതരിപ്പി ച്ചിരിക്കുന്നത്. ഷെറിള്‍ സിജോയാണ് ഗായിക. തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പ്രകാശന കര്‍മ്മം നടത്തി. തൃശൂര്‍ രൂപതാ

കാക്കനാട്: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന സുപ്രീംകോടതി വിധിയേയും, ഭ്രൂണത്തിന്റെ വളര്‍ച്ച ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീം കോടതി വിധിയേയും സ്വാഗതം ചെയ്ത് സീറോമലബാര്‍സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് പ്രഖ്യാപിക്കമെന്നും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏതുതരം ലൈംഗിക ചായ്‌വുകളുള്ളവരാണെങ്കിലും അവരെ ഉള്‍ക്കൊള്ളാനും, അവരോട് അനുഭാവവും സ്‌നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ്

തൃശൂര്‍: സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. ജീസസ് യൂത്ത് -കെയ്റോസ് മീഡിയ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍പേ ഓടി മറ്റുള്ളവര്‍ക്ക് പ്രചോദനവും ശക്തിയും മാതൃകയും നല്‍കേണ്ടവരാണ് യുവജനങ്ങളെന്നന്ന് മാര്‍ നീലങ്കാവില്‍ കൂട്ടിച്ചേര്‍ത്തു. ലിയോ ടോം വടക്കന്‍ എഴുതിയ ‘പങ്കാളിത്ത സഭ ഫ്രാന്‍സിസ് പാപ്പായുടെ വീക്ഷണത്തില്‍’ എന്ന പുസ്തകവും റിജോയ്‌സ് ആക്ഷന്‍സോംഗ് സീരീസും അദ്ദേഹം പ്രകാശനം ചെയ്തു. തൃശൂര്‍ അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ്

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും വേണ്ടി കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന യുദ്ധത്തിനെതിരായുള്ള പ്രാര്‍ത്ഥനായജ്ഞത്തിന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് നെറ്റോ, വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കെ തെച്ചേരില്‍, കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ മുല്ലശേരി, ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍, പുനലൂര്‍ രൂപതാ

ചങ്ങനാശേരി: ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ കേരളസഭ നവീകരണത്തോടനുബന്ധിച്ച് നാല്‍പതു ദിനരാത്ര അഖണ്ഡ ആരാധന ഒക്ടോബര്‍ 17-ന് വൈകുന്നേരം 5-ന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പൂരക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പരിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. അതിരൂപതാ മെത്രാപ്പോ ലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നാല്‍പത് ദിനരാത്ര അഖണ്ഡ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യും. 40 ദിവസങ്ങളില്‍ രാത്രിയും പകലും മുഴുവന്‍ സമയവും സഭയുടെ യാമ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ആരാധന നടത്തും. കേരളത്തിലെ അനുഗ്രഹീതരായ 40 വചന പ്രഘോഷകര്‍ ഓരോ ദിവസവും




Don’t want to skip an update or a post?