Follow Us On

24

October

2020

Saturday

 • വിശുദ്ധ കുരിശേ ഞങ്ങളെ ശക്തിപ്പെടുത്തണമേ; നാടിനെ ക്രിസ്തുവിന്റെ കുരിശിനാൽ ആശീർവദിച്ച് വൈദികൻ

  വിശുദ്ധ കുരിശേ ഞങ്ങളെ ശക്തിപ്പെടുത്തണമേ; നാടിനെ ക്രിസ്തുവിന്റെ കുരിശിനാൽ ആശീർവദിച്ച് വൈദികൻ0

  ടൊളേഡോ: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിൽ നാടിനെയും നാട്ടുകാരെയും നിത്യരക്ഷയുടെ അടയാളമായ കുരിശിന്റെ സംരക്ഷത്തിന് സമർപ്പിച്ച് സ്പാനിഷ് വൈദികൻ. ദൈവാലയത്തിന്റെ മേൽക്കൂരയോട് ചേർന്നുള്ള ഗോപുരമുകളിലെത്തി, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പതിപ്പിച്ച കുരിശുരൂപംകൊണ്ട് നാടിനെയും നാട്ടുകാരെയും ആശീർവദിക്കുകയും ചെയ്തു അദ്ദേഹം. സ്‌പെയിനിലെ ടൊളേഡോ അതിരൂപതയിലെ സാൻ ബെനീറ്റോ ഇടവക വികാരി ഫാ. എമിലിയോ പലോമോയാണ് നാടിനെയും നാട്ടുകാരെയും വിശുദ്ധ കുരിശിന് സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ചത്. ക്രിസ്തു മരണം വരിച്ച കുരിശുരൂപത്തിന്റെ ‘ഫസ്റ്റ് ഡിഗ്രി’ തിരുശേഷിപ്പ് പ്രതിഷ്~യിലൂടെ ശ്രദ്ധേയമായ ദൈവാലയമാണിത്.

 • ‘ശാലോം വേൾഡ് പ്രയർ’ ചാനൽ സെപ്തം.14 മുതൽ

  ‘ശാലോം വേൾഡ് പ്രയർ’ ചാനൽ സെപ്തം.14 മുതൽ0

  മക്അലൻ: തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാർത്ഥനകൾ ഉയർത്താൻ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുന്ന ‘ശാലോം വേൾഡ് പ്രയർ’ (SW PRAYER) ചാനൽ ഇന്ന് മുതൽ (സെപ്തംബർ 14) വിശ്വാസികളിലേക്ക്. വിവിധ ദൈവാലയങ്ങളിലെ ശുശ്രൂഷകൾ തത്‌സമയം ലഭ്യമാക്കുന്നതിൽനിന്ന് വ്യത്യസ്ഥമായി, ‘ശാലോം വേൾഡ് പ്രയറി’നുവേണ്ടി പ്രത്യേകം അർപ്പിക്കുന്ന ശുശ്രൂഷകൾ ലഭ്യമാക്കുന്നു എന്നതാവും പുതിയ ചാനലിന്റെ സവിശേഷത. അമേരിക്കയിലെ മക്അലനിൽനിന്ന് സംപ്രേഷണം ചെയ്യുന്ന ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് ‘ശാലോം വേൾഡ് പ്രയർ’. ദിവ്യബലി, ദിവ്യകാരുണ്യ

 • ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു

  ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു0

  കോഴിക്കോട്: മുംബൈയിലെ കല്യാൺ രൂപതയുടെ പ്രഥമ ഇടയനും താമരശേരി രൂപതയുടെ ബിഷപ്പ് എമരിത്തൂസുമായ മാർ പോൾ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് (സെപ്തം. ആറ്) വൈകിട്ട് 6.45നായിരുന്നു വിയോഗം. മൃതസംസ്‌കാര വിവരങ്ങൾ ഉടൻ തീരുമാനിക്കും. തൃശൂർ അതിരൂപത മറ്റം ഇടവക ചിറ്റിലപ്പിള്ളി ചുമ്മാർ^കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. തേവര എസ്.എച്ച് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം 1953ൽ സെമിനാരിയിൽ ചേർന്നു. മംഗലപ്പുഴ മേജർ സെമിനാരി, റോമിലെ ഉർബൻ യൂണിവേഴ്‌സിറ്റി

 • സെലിബ്രിറ്റി വേദികൾക്ക് വിട; സുപ്രശസ്ത വയലിനിസ്റ്റ് മറ്റിസ് ക്രിസ്തുവിന്റെ ബലിവേദിയിലേക്ക്

  സെലിബ്രിറ്റി വേദികൾക്ക് വിട; സുപ്രശസ്ത വയലിനിസ്റ്റ് മറ്റിസ് ക്രിസ്തുവിന്റെ ബലിവേദിയിലേക്ക്0

  സച്ചിൻ എട്ടിയിൽ സ്ലോവാക്യയിലെ സുപ്രശസ്ത വയലിനിസ്റ്റ് ആന്ധ്രജ് മറ്റിസ് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. തന്റെ സംഗീതപ്രകടനം ശ്രവിക്കാൻ യൂറോപ്പ്യൻ വേദികളിൽ തിങ്ങിക്കൂടിയവർ സൃഷ്ടിച്ച ആരവങ്ങൾക്കിടയിലും ദൈവവിളി ശ്രവിച്ചു എന്നതുമാത്രമല്ല, താരപ്പകിട്ടുകളോട് വിടപറഞ്ഞ് ക്രിസ്തുവിനോട് ‘യേസ്’ മൂളി എന്നതും മറ്റിസിന്റെ പൗരോഹിത്യത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു. കത്തോലിക്കാ സഭയിലെ ‘ഒപ്പൂസ് ദേയി’ പ്രസ്ഥാനത്തിനുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിനിൽനിന്നാണ് മറ്റിസ് തിരുപ്പട്ടം സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം മറ്റ് 28 പേർകൂടി ‘ഒപ്പൂസ് ദേയി’ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. വളരെ ചെറുപ്പത്തിൽ

 • നാളെ ലെബനനുവേണ്ടിയുള്ള ആഗോള പ്രാർത്ഥനാ ദിനം; നമുക്കും അണിചേരാം പാപ്പയ്‌ക്കൊപ്പം

  നാളെ ലെബനനുവേണ്ടിയുള്ള ആഗോള പ്രാർത്ഥനാ ദിനം; നമുക്കും അണിചേരാം പാപ്പയ്‌ക്കൊപ്പം0

  വത്തിക്കാൻ സിറ്റി: ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ലെബനനുവേണ്ടി നാളെ, സെപ്തംബർ നാല് ആഗോള പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ആറു മാസത്തിനുശേഷം പുനരാരംഭിച്ച പൊതുജനങ്ങൾക്കൊപ്പമുള്ള പ്രതിവാരകൂട്ടായ്മയിലാണ്, ലെബനനുവേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കാൻ പാപ്പ ലോജനതയോട് ആഹ്വാനം ചെയ്തത്. ‘ബെയ്‌റൂട്ടിനെ വിറപ്പിച്ച ദുരന്തം ഒരു മാസം പിന്നിടുമ്പോൾ എന്റെ ചിന്തകൾ ഒരിക്കൽകൂടി, ക~ിനവേദനകളിലൂടെ കടന്നുപോകുന്ന ലെബനനലേക്കും അവിടത്തെ ജനതയിലേക്കും എത്തുന്നു,’ ലെബനനിൽനിന്നുള്ള വൈദിക വിദ്യാർത്ഥിയെ ലെബനീസ് പതാകയുമായി തന്റെ

 • ‘ലൗദാത്തോ സീ’യ്ക്ക് അഞ്ചാം പിറന്നാൾ; വിശേഷാൽ പ്രാർത്ഥന രചിച്ച് ഫ്രാൻസിസ് പാപ്പ

  ‘ലൗദാത്തോ സീ’യ്ക്ക് അഞ്ചാം പിറന്നാൾ; വിശേഷാൽ പ്രാർത്ഥന രചിച്ച് ഫ്രാൻസിസ് പാപ്പ0

  വത്തിക്കാൻ സിറ്റി: ദൈവസൃഷ്ടിയായ പരിസ്ഥിതിയെ ആസ്പദമാക്കി ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ചാക്രീകലേഖനമായ ‘ലൗദാത്തോ സീ’യുടെ (അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ) അഞ്ചാം പിറന്നാളിൽ, വിശേഷാൽ പ്രാർത്ഥന രചിച്ച് ഫ്രാൻസിസ് പാപ്പ. സെപ്തംബർ ഒന്നുമുതൽ പ്രകൃതിയുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ സെപ്തംബർ നാലുവരെ നീളുന്ന സൃഷ്ടിയുടെ ആഗോള ദിനാചരണത്തോട് അനുബന്ധിച്ചാണ് പ്രാർത്ഥന പ്രസിദ്ധീകരിച്ചത്. മാനവികതയുടെ സുസ്ഥിതിക്കായി പ്രാർത്ഥിക്കണമെന്ന ആഹ്വാനത്തോടെ പുറപ്പെടുവച്ച പ്രാർത്ഥന ചുവടെ: ആകാശവും ഭൂമിയും അതിലെ സകലവും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്‌നേഹമുള്ള ദൈവമേ, അങ്ങേ

 • കോവിഡ് മഹാമാരി: സെപ്റ്റംബര്‍ നാലിന് ഉപവാസ പ്രാര്‍ത്ഥന

  കോവിഡ് മഹാമാരി: സെപ്റ്റംബര്‍ നാലിന് ഉപവാസ പ്രാര്‍ത്ഥന0

  കൊച്ചി: കോവിഡ്-19 മഹാമാരിക്ക് എതിരെ എട്ടുനോമ്പിലെ വെള്ളിയാഴ്ചയായ സെപ്റ്റംബര്‍ നാലിന് ഉപവസിച്ചു ദൈവകരുണക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അന്നേ ദിവസം സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരും വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിന് ദൈവ കരുണ യാചിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും മാര്‍ ആലഞ്ചേരി സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു. വിശ്വാസികള്‍ ഏതെങ്കിലും രീതിയില്‍ അന്നേ ദിവസം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കണം. അങ്ങനെ സഭ മുഴുവന്‍ ഒരേ ദിവസം ഒന്നിച്ച് വിശുദ്ധ

 • സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്നും രണ്ട് പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം

  സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്നും രണ്ട് പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം0

  ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്ന് മിഷനറി സഹോദരന്മാരുടെയും മിഷനറി സഹോദരിമാരുടെയും ഓരോ പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം. രണ്ടു പുതിയ സമൂഹങ്ങളും സൊസൈറ്റി ഫോര്‍ അപ്പസ്‌തോലിക് ലൈഫ് എന്ന വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം. പുതിയ സമൂഹങ്ങള്‍ക്ക് പബ്ലിക് പയസ് അസോസിയേഷന്‍സ് ആയി കമ്മ്യൂണിറ്റിയുടെ പേട്രണും ഡല്‍ഹി അതിരൂപ താധ്യക്ഷനുമായ ഡോ. അനില്‍ കുട്ടോയാണ് അംഗീകാരം നല്‍കിയത്. ഡല്‍ഹിയിലെ സാന്ത്വന പ്രാര്‍ത്ഥനാ ഭവനില്‍ ആര്‍ച്ച്ബിഷപ് ഡോ. കുട്ടോ രണ്ടു സമൂഹങ്ങളുടെയും ആരംഭവും

Latest Posts

Don’t want to skip an update or a post?