Follow Us On

21

April

2025

Monday

  • മണിപ്പൂരിലെ ജനജീവിതം സുഗമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം: മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ

    മണിപ്പൂരിലെ ജനജീവിതം സുഗമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം: മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ0

    തിരുവനന്തപുരം:  മണിപ്പൂരിലെ സംഘര്‍ഷ ങ്ങള്‍ ഇല്ലാതാക്കാനും ജനജീവിതം സുഗമമാ ക്കാനും  മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍  മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മനുഷ്യര്‍ ജീവന്‍ ഭയന്ന് പലായനം ചെയ്യുന്നു. വൈദികര്‍ ഉള്‍പ്പെടെ ആക്രമിക്ക പ്പെടുന്നു. ക്രൈസ്തവ സമൂഹം ഭയാശങ്കക ളോടെയാണ് ഈ ആക്രമണങ്ങളെ കാണുന്നത്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സമാധാനവും സഹവര്‍ത്തിത്വവും പുലരുന്ന നടപടികളാണ് കൈക്കൊള്ളേണ്ടത്. ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് മറ്റൊരു വിഭാഗത്തിന്

  • നേരോടെ നിര്‍ഭയം മുന്നോട്ട്…

    നേരോടെ നിര്‍ഭയം മുന്നോട്ട്…0

    സമകാലിക ഇന്ത്യാ ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖസമരത്തിന് സ്ഥാനം നല്‍കിയ അമരക്കാരന്‍, കടലോരമക്കളുടെ ജന്മാവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അവരോടൊപ്പംനിന്ന നല്ല ഇടയന്‍, പിന്മാറ്റമല്ല മുന്നേറ്റമാണ് വളര്‍ച്ചയുടെ വിജയമന്ത്രമെന്ന് ജീവിതത്തിലൂടെ പഠിച്ച് മുന്നേറുന്ന ആത്മീയാചാര്യന്‍. തിരുവനന്തപുരം പുതിയതുറ ഇടവകയില്‍ ജസയ്യന്‍ നെറ്റോയുടെയും ഇസബെല്ലാ നെറ്റോയുടെയും മകനായി 1964 ഡിസംബര്‍ 29-ന് ജനനം. 1989 ഡിസംബര്‍ 19-ന് മാതൃരൂപതയ്ക്കായി വൈദികപട്ടം സ്വീകരിച്ചു. 2022 മാര്‍ച്ച് 19-ന് സ്വന്തം രൂപതയുടെ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ഡോ.തോമസ് ജെ.നെറ്റോ പിതാവ് സണ്‍ഡേ

  • ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മലയാളി കന്യാസ്ത്രീയും!

    ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മലയാളി കന്യാസ്ത്രീയും!0

    വിയന്ന: ഫ്രാൻസിസ് പാപ്പയും ദലൈ ലാമയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും യുക്രേനിയൻ പ്രിസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയും ഇടംപിടിച്ച ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മലയാളിയായ കന്യാസ്ത്രീയും. പ്രമുഖ ഓസ്ട്രിയിൻ മാസികയായ ‘ഊം’ (ooom) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾസ് 2023’ പട്ടികയിലാണ് അശരണരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘മാഹേർ’ ഫൗണ്ടേഷൻ സ്ഥാപകയായ മലയാളി സിസ്റ്റർ ലൂസി കുര്യൻ ഇടം പിടിച്ചത്. വിവിധ രംഗങ്ങളിൽനിന്നുള്ള പ്രമുഖർ ഉൾപ്പെട്ട പട്ടികയിൽ 54-ാം സ്ഥാനത്താണ് സിസ്റ്റർ.

  • പൊന്‍മുട്ട ഇടുന്ന  ക്യാമറകള്‍

    പൊന്‍മുട്ട ഇടുന്ന ക്യാമറകള്‍0

    ജോസഫ് മൂലയില്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാറമകളെ (എഐ) കുറിച്ചുള്ള വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഭാവിയില്‍ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാനമാര്‍ഗങ്ങളിലൊന്നായി ഈ ക്യാമറകള്‍ മാറാനുള്ള സാധ്യതകളുമുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ചിത്രങ്ങളും, റോഡുകളിലെ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും ചിത്രങ്ങളും ക്യാമറയില്‍ ലഭിക്കുമോ എന്നറിയില്ല. ഇനി കുഴിയില്‍ വീഴുന്നവരുടെ പേരില്‍ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തി പിഴ ഈടാക്കുമോ എന്നും നിശ്ചയമില്ല. റോഡുകളിലൂടെ ‘പറക്കുംതളികയിലെ

  • മനുഷ്യനെന്ന  മാജിക്

    മനുഷ്യനെന്ന മാജിക്0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലെ …?’ ബെന്ന്യാമിന്റെ ആടുജീവിതത്തിന്റെ ആദ്യ അധ്യായത്തിലെ വരികള്‍. ആഗ്രഹങ്ങള്‍ അസ്തമിച്ച മനുഷ്യരുടെ മനസുവായിക്കുവാന്‍ ഇടയായപ്പോള്‍ മനസിലായി ആഗ്രഹങ്ങളോടൊപ്പം അവരില്‍ അവസാനിച്ചത് പ്രതീക്ഷകള്‍ ആണെന്ന്. അങ്ങനെയും ചിലരുണ്ട്. എല്ലാം നഷ്ടമായി എന്ന് കരുതി, ജീവിതം തോറ്റുപോയെന്ന് കരുതുന്നവര്‍. ചിലരെ കാണുമ്പോള്‍, അവരുടെ രൂപം കാണുമ്പോള്‍ നമ്മള്‍ മനസില്‍ രൂപപ്പെടുത്തുന്ന ചില ബോധ്യങ്ങളുണ്ട്. അവര്‍ തകര്‍ന്നവരാണ്, പരുക്കന്‍ സ്വഭാവമാണെന്നൊക്കെയുള്ള ചിന്തകള്‍. സത്യത്തില്‍

  • ലൈക്ക്‌

    ലൈക്ക്‌0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ”നിങ്ങള്‍ ഇത് എത്ര ലൈക്കാണ് മാഷേ ദൈവത്തിന് കൊടുക്കുന്നത്? ഓരോ പ്രാര്‍ത്ഥനാ നേരത്തും എത്ര വിശേഷണങ്ങളാണ് നല്‍കുക. പരിശുദ്ധനാണ്, ബലവാനാണ്, മരണമില്ലാത്തവാണ്, അപ്രമേയനാണ്, അവര്‍ണനീയനാണ്, പ്രവൃത്തികള്‍ വിസ്മയനീയമാണ്, അവാച്യവും അഗോചരവുമാണ്… എണ്ണിയാലൊടുങ്ങില്ല (പകുതിയോളം വാക്കുകളുടെ അര്‍ത്ഥം ഇപ്പോള്‍ ദൈവത്തിനുമാത്രമേ അറിയൂ എന്നാണ് തോന്നുന്നത്). ഇതൊരുതരം സുഖിപ്പിച്ചു കാര്യം നേടുന്ന മാതിരിയുണ്ട്. ഏയ്, ദൈവവും കോഴ വാങ്ങുമോ? അതുമാത്രമല്ല സന്ദേഹം. ഏത് അപ്പനാണ് മക്കള്‍ പട്ടിണി കിടക്കുന്നതിലും കഷ്ടപ്പെടുന്നതിലും പ്രീതിപ്പെടുക? ഉപവാസങ്ങളും കുമ്പിട്ട്

  • മണിപ്പൂരില്‍ ദൈവാലയങ്ങള്‍ നശിപ്പിച്ചത് ന്യായീകരിക്കാനാവില്ല: മാര്‍ ആലഞ്ചേരി

    മണിപ്പൂരില്‍ ദൈവാലയങ്ങള്‍ നശിപ്പിച്ചത് ന്യായീകരിക്കാനാവില്ല: മാര്‍ ആലഞ്ചേരി0

    കൊച്ചി: മണിപ്പൂരിലെ കലാപത്തിനിടയില്‍ ക്രൈസ്തവ ദൈവാലയങ്ങളും മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ന്യായീകരിക്കാനാവില്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ നടന്ന വംശീയ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ മാര്‍ ആലഞ്ചേരി പങ്കുചേര്‍ന്നു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു. ഇതുപോലുള്ള കലാപങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ബന്ധപ്പെട്ടവര്‍

  • ക്രൈസ്തവര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള സംഘടനകളെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ്

    ക്രൈസ്തവര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള സംഘടനകളെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ്0

    ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ തള്ളി തള്ളി കേന്ദ്ര സര്‍ക്കാര്‍ മറുപടി സമര്‍പ്പിച്ചതിനെ തുടര്‍ന്നു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അതിനാല്‍ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും

Latest Posts

Don’t want to skip an update or a post?