Follow Us On

06

May

2024

Monday

  • ഫ്രാൻസിസ് പാപ്പ ലോക യുവജനസംഗമ വേദിയിലേക്ക്; ഇനി നാലു ദിനങ്ങൾ ലോകയുവത പാപ്പയ്‌ക്കൊപ്പം

    ഫ്രാൻസിസ് പാപ്പ ലോക യുവജനസംഗമ വേദിയിലേക്ക്; ഇനി നാലു ദിനങ്ങൾ ലോകയുവത പാപ്പയ്‌ക്കൊപ്പം0

    ലിസ്ബൺ: നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് ഫ്രാൻസിസ് പാപ്പ ലോക യുവജന സംഗമ വേദിയിലേക്ക് ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് (ഓഗസ്റ്റ് 03) പ്രാദേശിക സമയം വൈകീട്ട് 5.30ന് (ഇന്ത്യൻ സമയം രാത്രി 10.05) ലോക യുവജന സംഗമത്തിന്റെ മുഖ്യ വേദിയായ ‘എഡുറാറോ സെവൻത് പാർക്കി’ൽ വന്നെത്തുന്ന പാപ്പയ്ക്ക് അവിസ്മരണീയ സ്വീകരണമാകും ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിന് വരുന്ന യുവജനത നൽകുക. 300ൽപ്പരം പേരുടെ ഡബ്ലു.വൈ.ഡി ക്വയർ ഉൾപ്പെടെയുള്ള വിവിധ ഓർക്കസ്ട്രകളുടെ മാസ്മരിക സംഗീത വിരുന്ന് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളാണ്

  • സ്വർഗത്തിൽനിന്ന് ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന ബ്രദർ പാബ്ലോ!

    സ്വർഗത്തിൽനിന്ന് ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന ബ്രദർ പാബ്ലോ!0

    ”ഒരു പക്ഷെ പാപ്പ ലിസ്ബണിലെ യുവജനങ്ങളെ ആശീർവദിക്കുമ്പോൾ ഞാൻ ഈ ലോകത്തിൽ ഉണ്ടാകുമോ എന്നറിയില്ല. ചിലപ്പോൾ ഞാൻ ദൈവത്തിന്റെ അടുത്തായിരിക്കും. എന്നാൽ ഒരു കാര്യം ഞാൻ അങ്ങയോട് പറയാൻ ആഗ്രഹിക്കുന്നു: ഞാൻ ദൈവത്തോടൊപ്പമിരുന്നു അങ്ങേക്കൊരു ഷേക്ക് ഹാൻഡ് തരും!” ലിസ്ബണിൽ കേട്ട സാക്ഷ്യങ്ങളുടെ കൂട്ടത്തിൽ നീറ്റലായി ശേഷിക്കും രക്താർബുദ ബാധിതനായി ഈയിടെ മരണമടഞ്ഞ ബ്രദർ പാബ്ലോയുടെ കത്തിലെ ഉള്ളടക്കം! വത്തിക്കാനിൽനിന്ന് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്കുള്ള യാത്രാമധ്യേയാണ് സ്പാനിഷ് പത്ര പ്രവർത്തകയായ ഇവ ഫെർണാഡെസ് ആ കത്ത് ഫ്രാൻസിസ്

  • സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിച്ച് ദൗത്യം തുടരാൻ സഭാ ശുശ്രൂഷകർക്ക് പാപ്പയുടെ ആഹ്വാനം

    സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിച്ച് ദൗത്യം തുടരാൻ സഭാ ശുശ്രൂഷകർക്ക് പാപ്പയുടെ ആഹ്വാനം0

    ലിസ്ബൺ: സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിക്കാനും ദൗത്യം തുടരാനും പോർച്ചുഗലിലെ സഭാ ശുശ്രൂഷകർക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ദൈവം നൽകിയ കൃപയുടെ സമയം ഉചിതമാം വിധം വിനിയോഗിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ലിസ്ബണിലെത്തിയ പാപ്പ, ജെറോണിമോസ് ആശ്രമത്തിൽ ബിഷപ്പുമാർ, വൈദീകർ, സമർപ്പിതർ, ഡീക്കന്മാർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഉദ്‌ബോധിപ്പിച്ചത്. പോർച്ചുഗലിനെയും അതിന്റെ സൗന്ദര്യത്തെയും സംസ്‌കാരത്തെയും പുകഴ്ത്തിയ പാപ്പ, ഗലീലിക്കടൽ തീരത്ത് യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗത്തിലെ സമുദ്രവുമായുള്ള

  • ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ

    ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ0

    ലിസ്ബൺ: ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് രാജ്യം സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ ജനത. തലസ്ഥാന നഗരിയായ ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ പ്രസിഡൻഷ്യൽ ബെലെം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങാനെത്തിയ പാപ്പയെ, അദ്ദേഹത്തിന്റെ കരം ചുംബിച്ചുകൊണ്ടാണ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ വരവേറ്റത്. വിമാനത്താവളത്തിൽനിന്ന് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തിച്ചേർന്ന പാപ്പയെ പാലസിന്റെ കവാടത്തിൽ പ്രസിഡന്റ് സ്വീകരിച്ച് പ്രത്യേക പവലിയനിലേക്ക് ആനയിക്കുകയായിരുന്നു. പോർച്ചുഗീസ് ദേശീയ ഗാനമായ ‘ഹീറോയിസ് ഡോ മാർ’, വത്തിക്കാന്റെ ദേശീയ ഗാനമായ ‘മാർച്ചെ

Latest Posts

Don’t want to skip an update or a post?