51 സിറിയന്‍ അഭയാര്‍ത്ഥികളെ സാന്റ് ഇഗിദിയോ സമൂഹത്തിന്റെ നേതൃത്വത്തില്‍ റോമില്‍ സ്വീകരിച്ചു
- Featured, INTERNATIONAL, LATEST NEWS
- October 21, 2024
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള യുവജനങ്ങളെയും ലോക യുവജന സംഗമത്തിനെത്തുന്ന തീർത്ഥാടകരെയും പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. പോർച്ചുഗലിലേക്കുള്ള പര്യടനം വിജയകരമാകാൻ വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനയും അഭ്യർത്ഥിച്ചു ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന് തിരി തെളിയാൽ മണിക്കൂറുകൾ മാത്രം ശേഷിക്കേ, പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് പാപ്പ പ്രാർത്ഥന തേടിയത്. ‘ലോക യുവജന ദിനത്തോട് അനുബന്ധിച്ച് പോർച്ചുഗലിലേക്കുള്ള എന്റെ യാത്രയിൽ പ്രാർത്ഥനയുമായി അനുഗമിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പോർച്ചുഗൽ ജനത സവിശേഷമാംവിധം വണങ്ങുകയും ക്രിസ്തീയ യാത്രയിലെ പ്രകാശതാരവുമായ
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നെന്നും മേയ് മാസം മുതൽ ജൂലൈവരെ അവിടെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നെന്നും തുറന്നടിച്ച് സുപ്രീംകോടതി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും വ്യക്തമാക്കിയ സുപ്രീം കോടതി, വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങൾ നൽകാണമെന്നും ഉത്തരവിട്ടു. ക്രമസമാധാനം തകർന്നിടത്ത് നീതി എങ്ങനെ നടപ്പാക്കുമെന്ന രൂക്ഷ വിമർശനവും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്താണു നടന്നതെന്ന് കണ്ടെത്തേണ്ടത് ഡിജിപിയുടെ
ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിന്റെ വിശേഷാൽ രക്ഷാധികാരികൾ ആരൊക്കെയാണെന്ന് അറിയാമോ? പരിശുദ്ധ ദൈവമാതാവ് തന്നെയാണ് പ്രഥമ രക്ഷാധികാരി. പരിശുദ്ധ കന്യകാമറിയത്തിനൊപ്പം 13 പുണ്യാത്മാക്കളെക്കൂടി ഇത്തവണത്തെ സ്വർഗീയ മധ്യസ്ഥരായി തിരുസഭ നിശ്ചയിച്ചിട്ടുണ്ട്. ലോക യുവജന സംഗമത്തിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുതൽ പുതിയ സഹസ്രാബ്ദത്തിന്റെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് വരെയുള്ളവർ അതിൽ ഉൾപ്പെടും. 13 രക്ഷാധികാരികളിൽ നാലു പേർ വിശുദ്ധരും ഒൻപതുപേർ വാഴ്ത്തപ്പെട്ടവരുമാണ്. ഇതിൽ ഏഴു പേർ ആതിഥേയ
ലോക യുവജന സംഗമത്തിന് തിരി തെളിയാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ, അടുത്തറിയാം ലോഗോയിലെ വിശേഷങ്ങൾ ലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങുന്നത് നാല് പ്രതീകങ്ങൾ! ഔദ്യോഗിക ഭാഷ്യം നാല് പ്രതീകങ്ങൾ എന്നാണെങ്കിലും യഥാർത്ഥത്തിൽ ‘അഞ്ച്’ പ്രതീകങ്ങൾ കാണാം. അരൂപിയായ പരിശുദ്ധാത്മാവുതന്നെ ആ പ്രതീകം! ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന
ലിസ്ബൺ: ലോക യുവജന സംഗമത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം! ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന പോർച്ചുഗലിലെ ലോക യുവജന സംഗമ വേദിയിൽനിന്നുള്ള വിശേഷങ്ങൾ ലോകമെങ്ങും തത്സമയം എത്തിക്കാൻ ശാലോം വേൾഡ് ടീം ലിസ്ബണിൽ എത്തിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടെ 20 അംഗ സംഘമാണ്, പേപ്പൽ പര്യടനം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാൻ ലിസ്ബണിൽ എത്തിച്ചേർന്നിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ, മൂന്നാം ദിനമായ ഓഗസ്റ്റ്
വത്തിക്കാൻ സിറ്റി: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട് സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്. * ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക. * ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ
ലിസ്ബൺ: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തിന് ദിനങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ പോർച്ചുഗലിനൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കി ശാലോം വേൾഡ് ടി.വി. ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയാ പാർട്ണറായ ശാലോം വേൾഡ്, യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുന്നത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണാണ് ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ
ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോ മലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോ മലബാർ സഭ. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ‘സീറോ മലബാർ യൂത്ത് മൂവ്മെന്റ് കമ്പൈൻഡ് മിഷനാ’ണ് ‘സീറോ മലബാർ യൂത്ത് ഫെസ്റ്റിവെലി’ന്റെ സംഘാടകർ. ജൂലൈ 26മുതൽ 31 വരെയുള്ള ആറു ദിനങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നത് ലിസ്ബണിന് സമീപമുള്ള മിൻഡേ പട്ടണമാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം.
Don’t want to skip an update or a post?