Follow Us On

29

April

2025

Tuesday

  • ഈശോയുടെ തിരുഹൃദയ തിരുനാളിൽ വൈദികർക്കായി പ്രാർത്ഥിക്കാൻ ‘ഗ്ലോബൽ  റോസറി റിലേ’; ജൂൺ 16ന് നമുക്കും അണിചേരാം

    ഈശോയുടെ തിരുഹൃദയ തിരുനാളിൽ വൈദികർക്കായി പ്രാർത്ഥിക്കാൻ ‘ഗ്ലോബൽ റോസറി റിലേ’; ജൂൺ 16ന് നമുക്കും അണിചേരാം0

    വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 16ന്. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 143-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം

  • വിശ്വാസികൾ പരിമിതം, എങ്കിലും ദൈവവിളികളാൽ സമ്പന്നം അമേരിക്കയിലെ ഈ രൂപത; ഈ വർഷം ഏഴ് വൈദീകർ

    വിശ്വാസികൾ പരിമിതം, എങ്കിലും ദൈവവിളികളാൽ സമ്പന്നം അമേരിക്കയിലെ ഈ രൂപത; ഈ വർഷം ഏഴ് വൈദീകർ0

    ഇന്ത്യാനപോളിസ്: അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയിലെ ഫോർട്ട് വെയ്ൻസൗത്ത് ബെൻഡ് രൂപതയുടെ അജപാലകഗണത്തിലേക്ക് ഈ വർഷം ഏഴ് നവവൈദീകർ. ഇക്കഴിഞ്ഞ ദിവസം ഫോർട്ട് വെയ്നിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ ബിഷപ്പ് കെവിൻ സി റോഡ്സിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുക്കർമമധ്യേയായിരുന്നു തിരുപ്പട്ട സ്വീകരണം. ഒരു വർഷം ഏഴ് നവവൈദീകർ എന്നത് ഒരുപക്ഷേ, കേരളത്തിലെ രൂപതകളെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയായിരിക്കില്ല. എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലെയും സ്ഥിതി അപ്രകാരമല്ല. അതുകൊണ്ടുതന്നെ അമേരിക്കയിലെ താരതമ്യേന വലുപ്പം കുറഞ്ഞ, വിശ്വാസികളുടെ എണ്ണം

  • വിശുദ്ധ പാദ്രേ പിയോയുടെ സ്പർശനം, ഹോളിവുഡ് താരം ഷിയ ലബോഫ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തയാറെടുപ്പിൽ

    വിശുദ്ധ പാദ്രേ പിയോയുടെ സ്പർശനം, ഹോളിവുഡ് താരം ഷിയ ലബോഫ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തയാറെടുപ്പിൽ0

    ന്യൂയോർക്ക്: വിശുദ്ധ പാദ്രേ പിയോയുടെ സ്വാധീനത്താൽ താൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണെന്ന് വെളിപ്പെടുത്തി ഹോളിവുഡിലെ വിഖ്യാത താരം ഷിയ ലബോഫ്. പാദ്രേ പിയോയുടെ ജീവിതത്തെ ഇതിവൃത്തമാക്കി റിലീസ് ചെയ്യപ്പെട്ട ‘പാദ്രേ പിയോ’ സിനിമയിൽ വിശുദ്ധന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ജനഹൃദയം കീഴടക്കുന്നതിനിടെയാണ് ലബോഫിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. സിനിമിയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമമായ ‘ചർച്ച് പോപ്പിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന്റെ ഭാഗമായ വിശ്വാസ പരിശീലന ക്ലാസിൽ (റൈറ്റ് ഓഫ്

  • അഞ്ച് വർഷം ഏഴ് വൈദീകർ! യു.എസിലെ സീറോ മലബാർ  സഭാസമൂഹം അഭിമാന  നിറവിൽ; ഡീക്കൻ ജോർജിന്റെ തിരുപ്പട്ടം ജൂൺ 3ന്

    അഞ്ച് വർഷം ഏഴ് വൈദീകർ! യു.എസിലെ സീറോ മലബാർ  സഭാസമൂഹം അഭിമാന നിറവിൽ; ഡീക്കൻ ജോർജിന്റെ തിരുപ്പട്ടം ജൂൺ 3ന്0

    തിരുപ്പട്ട സ്വീകരണം ശാലോം ടി.വിയിൽ തത്സമയം ചിക്കാഗോ: ബെൽവുഡ് മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ ഇടവകാംഗമായ ഡീക്കൻ ജോർജ് സഖറിയാസ് പാറയിലിന്റെ തിരുപ്പട്ട സ്വീകരണത്തിലൂടെ ഏഴാമത്തെ വൈദീകനെ സ്വീകരിക്കാനൊരുങ്ങി അമേരിക്കയിലെ സീറോ മലബാർ സഭാസമൂഹം. കുറഞ്ഞ നാളുകൾക്കിടയിൽ, കൃത്യമായി പറഞ്ഞാൽ 2018മുതലുള്ള അഞ്ച് വർഷത്തിനിടയിൽ ഏഴ് നവവൈദീകരെ സഭയ്ക്ക് സമ്മാനിക്കാൻ സാധിച്ചതിന്റെ അഭിമാന നിറവിലുമാണ്, ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപത. ഈ ഏഴു പേരും അമേരിക്കൻ  മലയാളികളുടെ പുതുതലമുറയിൽ നിന്നുള്ളവരാണെന്നതും

  • ഹോളിവുഡ് താരത്തെ ക്രിസ്തുവിന് നേടിക്കൊടുത്ത ‘പാദ്രേ പിയോ’ ജൂൺ രണ്ടിന് തീയറ്ററുകളിലേക്ക്

    ഹോളിവുഡ് താരത്തെ ക്രിസ്തുവിന് നേടിക്കൊടുത്ത ‘പാദ്രേ പിയോ’ ജൂൺ രണ്ടിന് തീയറ്ററുകളിലേക്ക്0

    കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് താരം ഷിയ ലാബ്യൂഫിന്റെ മാനസാന്തരത്തിലൂടെ റിലീസിംഗിന് മുമ്പേ ചർച്ചയായി മാറിയ, വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘പാദ്രേ പിയോ’ ഇന്നു മുതൽ (ജൂൺ രണ്ട്) യു.എസിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയുടെ കഥാപാത്രത്തെയാണ്, ‘ട്രാൻസ്‌ഫോമേഴ്‌സി’ലൂടെ സുപരിചിതനായ ഷിയ ലാബ്യൂഫ് അവതരിപ്പിച്ചിരിക്കുന്നത്. വിശുദ്ധന്റെ ജന്മനാടായ ഇറ്റലിയിലെ പുഗ്ലിയയിലായിരുന്നു ചിത്രീകരണം. ലോക മഹായുദ്ധ കാലത്ത് വിശുദ്ധ പാദ്രേ പിയോയ്ക്ക് ഉണ്ടായ ജീവിതാനുഭവങ്ങളും പഞ്ചക്ഷതം ലഭിച്ച കാലഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളുമെല്ലാം സിനിമയിൽ

  • ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിനെ ഭക്തിസാന്ദ്രമാക്കി ദിവ്യകാരുണ്യ പ്രദക്ഷിണം, അണിചേർന്ന് ആയിരങ്ങൾ

    ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിനെ ഭക്തിസാന്ദ്രമാക്കി ദിവ്യകാരുണ്യ പ്രദക്ഷിണം, അണിചേർന്ന് ആയിരങ്ങൾ0

    ന്യൂയോർക്ക്: വിശ്വവിഖ്യാതമായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിനെ ഭക്തിനിർഭരമാക്കി ആയിരങ്ങൾ അണിചേർന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ‘ഈ നഗരം ക്രിസ്തുവിന്റേത്’ എന്ന ആപ്തവാക്യവുമായി ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അണിചേർന്നവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ടൈംസ് സ്‌ക്വയറിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു. ഒരുപക്ഷേ, ന്യൂയോർക്ക് നഗരം ഇതുപോലെ സാക്ഷ്യംവഹിച്ച മറ്റൊരു ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിട്ടുണ്ടാവില്ല എന്നും റിപ്പോർട്ടുകളുണ്ട്. ന്യൂയോർക്ക് അതിരൂപതാ സഹായമെത്രാൻ ജോസഫ് എസ്‌പേയിലാത്താണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകിയത്. വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ നാലായിരത്തിൽപ്പരം പേർ അണിചേർന്നെന്നാണ് കണക്കുകൾ. ഇക്കാര്യം പൊലീസ്

  • നിരീശ്വരവാദിയായിരുന്ന പ്രോ ലൈഫ് ആക്ടിവിസ്റ്റ് കത്തോലിക്കാ സഭയിലേക്ക്

    നിരീശ്വരവാദിയായിരുന്ന പ്രോ ലൈഫ് ആക്ടിവിസ്റ്റ് കത്തോലിക്കാ സഭയിലേക്ക്0

    കാലിഫോർണിയ: നിരീശ്വരവാദത്തോട് വിടപറഞ്ഞ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് യു.എസിലെ പ്രമുഖ പ്രോ ലൈഫ് പ്രവർത്തക. ‘പ്രോ ലൈഫ് സാൻ ഫ്രാൻസിസ്‌കോ’യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ‘പ്രോഗ്രസീവ് ആന്റി അബോർഷൻ അപ്‌റൈസിംഗി’ന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമായ ക്രിസ്റ്റിൻ ടർണർ ഇക്കകഴിഞ്ഞദിവസമാണ് തന്റെ തീരുമാനം ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. ‘കൊലയ്ക്കു കൊണ്ടുപോകുന്നവരെ മോചിപ്പിക്കുക; കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നവരെ രക്ഷപ്പെടുത്തുക,’ (സുഭാഷിതങ്ങൾ 24:11) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ടാണ് ക്രിസ്തീയവിശ്വാസം സ്വീകരിക്കാനുള്ള തീരുമാനം പ്രഖ്യാക്കുന്ന ക്രിസ്റ്റിന്റെ കുറിപ്പ് പോസ്റ്റ് ആരംഭിക്കുന്നത്. ‘ഒരു കുട്ടിയെപോലെ സ്വയം ദൈവത്തിന്

  • ദൈവാലയ മണി മുഴങ്ങി, ദൈവസ്തുതികൾ ഉയർന്നു;  മെൽബൺ സീറോ മലബാർ  രൂപതയുടെ ഇടയദൗത്യമേറ്റ് മാർ പനന്തോട്ടത്തിൽ

    ദൈവാലയ മണി മുഴങ്ങി, ദൈവസ്തുതികൾ ഉയർന്നു;  മെൽബൺ സീറോ മലബാർ രൂപതയുടെ ഇടയദൗത്യമേറ്റ് മാർ പനന്തോട്ടത്തിൽ0

    മെൽബൺ: വിശ്വാസീസമൂഹത്തിന്റെ സ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ദ്വിതീയ അധ്യക്ഷനായി ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ അഭിഷിക്തനായി. മെൽബണിലെ ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ ദൈവാലയത്തിൽ നൂറുകണക്കിന് സീറോ മലബാർ സഭാംഗങ്ങളുടെയും മന്ത്രിമാരുൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സാന്നിധ്യത്തിലായിരുന്നു മെത്രാഭിഷേകം. ഓസ്ട്രേലിയൻ സഭാംഗങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു മുഖ്യകാർമികൻ. നിയുക്ത ബിഷപ്പ് ഉൾപ്പെടെയുള്ള കാർമികർ പ്രദക്ഷിണമായി ദൈവാലയലേക്ക്

Latest Posts

Don’t want to skip an update or a post?