Follow Us On

25

December

2024

Wednesday

  • വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ ഇസ്ലാമിക ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ ഒരുക്കി പൊലീസ്

    വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ ഇസ്ലാമിക ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ ഒരുക്കി പൊലീസ്0

    വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കു നേരെ ഇസ്ലാമിക ഭീകരാക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രിയൻ പൊലീസ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. നഗരത്തിൽ സ്പെഷ്യൽ ഫോഴ്സ് ഉൾപ്പെടെയുള്ള സായുധ പൊലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് സോഷ്യൽ മീഡിയയിലൂടെ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപൂർവ സാഹചര്യമായാണ് പൊലീസ് ഇതിനെ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഓസ്ട്രിയയിൽ തീവ്രവാദ ആക്രമണങ്ങൾ വിരളമാണ്. ഇസ്ലാമിക തീവ്രവാദി 2020ൽ നാല് പേരെ കൊലപ്പെടുത്തിയതാണ് അടുത്തിടെ നടന്ന

  • മാനവരാശിയുടെ പ്രത്യാശ

    മാനവരാശിയുടെ പ്രത്യാശ0

    ‘മനുഷ്യൻ ആരെന്ന ചോദ്യത്തിനുള്ള സമ്പൂർണ ഉത്തരം ലഭിക്കുന്നത് യേശുവിൽ മാത്രമാണ്. സകല സൃഷ്ടികളും ലക്ഷ്യം വയ്ക്കുന്നത് അവിടുന്നിലേക്കാണ്. മനുഷ്യരെ അവരുടെ കഴിഞ്ഞകാല ചരിത്രത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണാനാകില്ല. അവർക്ക് നിർണായകമായൊരു ഭാവിയുണ്ട്. ഭാവിയെ ലക്ഷ്യം വച്ചുള്ള അവരുടെ യാത്രയിലാണ് അത് പൂർണമായി വെളിവാകുന്നത്. ദൈവത്തിന്റെ ആനന്ദത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണ് നമ്മുടെ സഹജരായ സകലരും എന്ന വിധത്തിലാകണം നാം എല്ലാവരെയും കാണേണ്ടത്.’ (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്നേഹമാകുന്നു, 2005) മൂന്നാം സന്താപം: കുഞ്ഞിന്റെ പരിഛേദനം (ലൂക്കാ 2:21)

  • തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അർപ്പിക്കാൻ മേഘാലയ  മുഖ്യമന്ത്രി വേളാങ്കണ്ണി മാതാവിന്റെ സന്നിധിയിൽ

    തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അർപ്പിക്കാൻ മേഘാലയ  മുഖ്യമന്ത്രി വേളാങ്കണ്ണി മാതാവിന്റെ സന്നിധിയിൽ0

    ഷില്ലോംഗ്: രണ്ടാം തവണയും മേഘാലയയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൊൺറാഡ് സാങ്മ പരിശുദ്ധ ദൈവമാതാവിന് നന്ദി അർപ്പിക്കാൻ വേളാങ്കണ്ണി ആരോഗ്യമാതാ ബസിലിക്കയിലെത്തി. മേഘാലയയിലെ പുതിയ ദൗത്യത്തിന് ദൈവകൃപകൾ യാചിക്കുകയും ദൈവമാതാവിന്റെ മധ്യസ്ഥം തേടുകയും ചെയ്ത അദ്ദേഹം, മേഘാലയൻ ജനതയുടെമേൽ ദൈവീക നന്മകൾ വർഷിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവായ കൊൺറാഡ് സാങ്മ മാർച്ച് ഏഴിനാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭാരതത്തിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ കുടുംബസമേതം പ്രാർത്ഥിക്കാൻ എത്തിയ വിവരം ഇക്കഴിഞ്ഞ ദിവസം

  • 20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ  വീണ്ടും വാർത്തയാകുന്നു

    20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ വീണ്ടും വാർത്തയാകുന്നു0

    ന്യൂയോർക്ക്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിലെ പ്രാർത്ഥനപോലും കുറ്റകരമാക്കി മാറ്റുന്ന നിയമ നിർമാണങ്ങൾ വ്യാപകമാകുമ്പോൾതന്നെ, വെറും 20 ദിനംകൊണ്ട് വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽനിന്ന് ’40 ഡേയ്സ് ഫോർ ലൈഫ്’ പ്രവർത്തകർ രക്ഷിച്ചത് 156 ജീവനുകൾ! അതായത് ദിനംപ്രതി ഏഴ് ജീവനുകൾ! വലിയ നോമ്പിനോട് അനുബന്ധിച്ച് പ്രോ ലൈഫ് സംഘടനയായ ’40 ഡേയ്സ് ഫോർ ലൈഫ്’ സംഘടിപ്പിച്ച 40 ദിവസത്തെ കാംപെയിൻ പാതിവഴി പിന്നിടുമ്പോൾ കൈവരിച്ച നേട്ടമാണിത്. ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40

  • ദൈവവചനത്തിൽ ചരിക്കുന്ന നീതിമാൻ

    ദൈവവചനത്തിൽ ചരിക്കുന്ന നീതിമാൻ0

    ”പുൽത്തൊട്ടിയെ ചിത്രീകരിക്കുന്നത് ബലിത്തറയായിട്ടാണ്. വളർത്തുമൃഗങ്ങൾ ആഹാരം കണ്ടെത്തുന്ന ഇടമാണല്ലോ പുൽത്തൊട്ടി. എന്നാൽ ഇപ്പോൾ പുൽതൊട്ടിയിൽ കിടക്കുന്നത് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം താനാണ് എന്ന് പറഞ്ഞവനാണ്. നാം യഥാർത്ഥത്തിൽ നമ്മളായിരിക്കാൻ ആവശ്യകമായിരിക്കുന്ന പോഷകാഹാരമാണ് ഇപ്പോൾ പുൽത്തൊട്ടിയിൽ കിടക്കുന്നത്. അപ്പോൾ ദൈവത്തിന്റെ തീൻമേശയിലേക്കാണ് പുൽത്തൊട്ടി സൂചന നൽകുന്നത്. ദൈവത്തിന്റെ അപ്പം സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ദിവ്യമായ ഈ തീൻമേശയിലേക്കാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) രണ്ടാം സന്താപം: ദാരിദ്ര്യത്തിന്റെ പുൽകൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ് (ലൂക്കാ 2:7).

  • ഓരോ പാട്ടും റെക്കോർഡ് ചെയ്യുന്നതിനു മുമ്പ് ഞാൻ  യേശുവിനെ സ്മരിക്കും: ഓസ്‌കാർ ജേതാവ് കീരവാണി

    ഓരോ പാട്ടും റെക്കോർഡ് ചെയ്യുന്നതിനു മുമ്പ് ഞാൻ  യേശുവിനെ സ്മരിക്കും: ഓസ്‌കാർ ജേതാവ് കീരവാണി0

    ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ ഗാനത്തിന് ഓസ്‌കാൻ പുരസ്‌ക്കാരം നേടിക്കൊടുത്ത സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി ക്രിസ്തുനാഥനെ കുറിച്ച് പറയുന്ന വാക്കുകൾ തരംഗമാകുന്നു. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽവെച്ച് ‘ആർആർആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെ ഏറ്റവും മികച്ച ‘ഒറിജിനൽ സോംഗി’നുള്ള ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ്, ഓരോ പാട്ടും റെക്കോർഡ് ചെയ്യുംമുമ്പ് താൻ യേശുവിനെ സ്മരിക്കാറുണ്ടെന്ന കീരവാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്. ഏതാനും വർഷംമുമ്പ് ‘വാൾട്ട് ഡിസ്‌നി’ കമ്പനിയുടെ

  • വചനത്തിൽ വേരുന്നിയ ജോസഫ്

    വചനത്തിൽ വേരുന്നിയ ജോസഫ്0

    ”നീതിമാന്റെ ലക്ഷണമായി ഒന്നാം സങ്കീർത്തനം കാണുന്നത് അവൻ ദൈവത്തിന്റെ വചനമായ ന്യായപ്രമാണം പാലിക്കുന്നതിൽ സന്തോഷവാനാണ് എന്നാണ്. നീതിമാൻ തന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത് വളക്കൂറുള്ളതും നനവുള്ളതുമായ മണ്ണിലേക്കാണ്- അത് ദൈവവചനമാണ്. ദൈവത്തിൽനിന്ന് വരുന്ന വാർത്ത തുറന്ന മനസോടെയാണ് അവിടുന്ന് സ്വീകരിക്കുന്നത്‌. നിയമത്തെ സുവിശേഷമായി ജീവിക്കുന്നനാണ് ജോസഫ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) സന്താപമല്ലേ സന്തോഷത്തിന്റെ മാതാവ്! ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ താൻ നടന്ന വഴികളിലൂടെ കൂട്ടിക്കൊണ്ടുപോകാൻ അവിടുത്തേക്ക് ഇഷ്ടമാണ്. കനൽ നിറഞ്ഞ വഴിയിലൂടെ നടത്തിക്കൊണ്ട്

  • ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച്  അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും

    ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും0

    വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 10-ാം പിറന്നാളിൽ (മാർച്ച് 13) ഫ്രാൻസിസ് പാപ്പ എത്തിനിൽക്കുമ്പോൾ, പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര അൽമായ സംഘടനയായ ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ലോകത്തിലെ ഏറ്റവും വലിയ അൽമായ സംഘടനകൂടിയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മാർച്ച് 12ന് ആരംഭിച്ച നൊവേന ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന മാർച്ച് 20നാണ് സമാപിക്കുക. (വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ച് 19

Latest Posts

Don’t want to skip an update or a post?