ഉക്രേനിയന് പ്രസിഡന്റ് വ്ളാഡിമിര് സെലന്സ്കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി
- EUROPE, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 14, 2024
”വിശുദ്ധരാകാൻ മാമ്മോദീസയിലെ പ്രസാദവരത്തിലേക്ക് നാം വളരണം. ക്രിസ്തുവിനൊപ്പം മരിക്കണം, അവിടുത്തോടൊപ്പം അടക്കം ചെയ്യപ്പെടണം, അവിടുത്തോടൊപ്പം ഉയിർക്കണം, അവിടുത്തോടൊപ്പം ജീവനിലേക്ക് മടങ്ങണം. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത്. ‘നീ നിശബ്ദനായിരിക്കണമെങ്കിൽ, സ്നേഹത്തോടെ നിശബ്ദനായിരിക്കുക; നിനക്ക് സംസാരിക്കണമെങ്കിൽ, സ്നേഹത്തോടെ സംസാരിക്കുക; നീ തെറ്റുതിരുത്തുമ്പോൾ, സ്നേഹത്തോടെ തിരുത്തുക; നീ ക്ഷമ ചോദിക്കുമ്പോൾ സ്നേഹത്തോടെ ക്ഷമ ചോദിക്കുക. സ്നേഹം നിന്നിൽ വേരുറയ്ക്കട്ടെ. ആ വേരിൽനിന്ന് നന്മയല്ലാതെ മറ്റൊന്നും വളരില്ല,” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ മറക്കാതിരിക്കാം. (ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി,
ക്രാക്കോ: വിശുദ്ധ പത്രോസിന്റെ പിൻഗാമായിയ തിരുസഭയെ 27 വർഷം നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുസഭയ്ക്കും ലോകത്തിന് മുഴുവനുമുള്ള സമ്മാനമാണെന്ന യാഥാർത്ഥ്യം ഓർമിപ്പിച്ച് പോളിഷ് ജനത. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ചരമ വാർഷിക ദിനമായ ഏപ്രിൽ രണ്ടിന് പ്രമുഖ പോളിഷ് നഗരങ്ങളിലുടനീളം സംഘടിപ്പിച്ച പദയാത്രകളിലും പ്രാർത്ഥനാ ജാഗരങ്ങളിലും ജനലക്ഷങ്ങളാണ് അണിചേർന്നത്. വാഴ്‌സോയിൽ നടന്ന ഏറ്റവും വലിയ റാലിയിൽമാത്രം പങ്കെടുത്തവരുടെ എണ്ണം ലക്ഷത്തിൽപ്പരം വരും. ക്രാക്കോ ഉൾപ്പെടെയുള്ള മറ്റ് വൻനഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ജോൺ പോൾ
ലോസ് ആഞ്ചലസ്: മെൽഗിബ്‌സൺ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സിനിമ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി. ശ്വാസകോശ അർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു (മാർച്ച് 31) 48 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. ബൾഗേറിയൻ സിനിമാ നിർമാണ കമ്പനിയായ ‘റെഡ് കാർപ്പെറ്റിന്റെ സഹസ്ഥാപകൻ കൂടിയാണ് ക്രിസ്റ്റോ. ബൾഗേറിയൻ വംശജനായ ഇദ്ദേഹം ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിച്ച ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’, നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ എർമാനോ
യു.കെ: രൂപതാംഗങ്ങളുടെ അജപാലനപരമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ 12 റീജ്യണുകളായി രൂപതാനേതൃത്വം പുനർക്രമീകരിച്ചു. രൂപത രൂപീകൃതമായി ഏഴ് വർഷം പിന്നിടുമ്പോൾ രൂപതാംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് ഈ നടപടി. ഗ്രേറ്റ് ബ്രിട്ടന്റെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ റീജ്യണുകളുടെ പുനക്രമീകരണം പൂർത്തിയാക്കിയത്. ബിർമിങ്ഹാം, ബ്രിസ്റ്റോൾ കാർഡിഫ്, കേംബ്രിഡ്ജ്, കാന്റർബറി, ലീഡ്‌സ്, ലെസ്റ്റർ, ലണ്ടൻ, മാഞ്ചെസ്റ്റെർ, ഓക്‌സ്‌ഫോർഡ്, പ്രെസ്റ്റൻ, സ്‌കോട്‌ലൻഡ്, സൗത്താംപ്ടൺ എന്നിവയാണ് പുതിയ
”സ്നേഹം പരാജയപ്പെടില്ല, ഒരിക്കലും. കുരിശിൽ നമുക്കായി മരിക്കുന്ന ഈശോയെ നോക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനപരമായ സത്യം അറിയാനും ധ്യാനിക്കാനും കഴിയുന്നത്: ‘ദൈവം സ്നേഹമാകുന്നു’ (യോഹ.4:8-16). ഈ ധ്യാനമാണ് ക്രിസ്ത്യാനിയുടെ ജീവിതത്തിലും യാത്രയിലും നിരന്തരം ഉണ്ടാകേണ്ടത്. വിശ്വാസത്തിന്റെ കണേ്ണാടെ ക്രൂശിതനായവനെ ധ്യാനിക്കുമ്പോഴാണ് പാപത്തിന്റെ ആഴവും അതിന്റെ ദുരന്തപൂർണമായ ഭാരവും നാമറിയുന്നത്. അതുപോലെതന്നെ, കർത്താവിന്റെ കരുണയുടെയും ക്ഷമയുടെയും ആഴമറിയാനും ക്രൂശിതനെ ധ്യാനിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 25 ഫെബ്രുവരി 2007). നിങ്ങളെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ആരുമില്ലെന്നു
കോർക്ക്: ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന ആപ്തവാക്യമായി അയർലൻഡിൽ സംഘടിപ്പിക്കപ്പെടുന്ന ‘ശാലോം ഫെസ്റ്റിവെൽ’ യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. ജൂൺ മൂന്ന് മുതൽ അഞ്ചുവരെ നടക്കുന്ന ഫെസ്റ്റിവെലിന് കോർക്ക് നഗരത്തിലെ ക്നോക്കൻമോർ ഓവൻസിലെ GAA CLUB ആണ് വേദിയാകുന്നത്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00വരെയുള്ള ഫെസ്റ്റിവെലിൽ മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ
”അചഞ്ചലമായി വിശ്വസിക്കേണ്ടതും ഭക്തിനിർഭരമായി ആഘോഷിക്കപ്പെടേണ്ടതും തീക്ഷണമായി സഭയിൽ ജീവിക്കേണ്ടതുമായ ദിവ്യരഹസ്യമാണ് ദിവ്യകാരുണ്യം. തന്നെത്തന്നെ ഈശോ നമുക്കു തന്നതാണത്. അവിടുത്തെ പീഢാസഹനത്തിന്റെ ഓർമ നമ്മോടു പറയുന്നത്, ജീവിതവിജയം കണ്ടെത്തേണ്ടത് തന്നെത്തന്നെ നൽകിയ ദിവ്യകാരുണ്യത്തിൽ നാം പങ്കുകാരായിക്കൊണ്ടാണ് എന്നാണ്. ഗാഢമായി ഈശോയെ സ്‌നേഹിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 22 ഫെബ്രുവരി 2007). സ്‌നേഹിച്ചു സ്‌നേഹിച്ചു മതിയാകാതെ വന്നപ്പോൾ എന്നും നമ്മുടെ കൂടെയായിരിക്കാൻ ഈശോ തന്നതാണ് ദിവ്യകാരുണ്യം. പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാനുള്ള സമയമായെന്ന് അവിടുന്ന് അറിഞ്ഞു (യോഹ. 13:1) എന്ന്
”അല്ലയോ പുരോഹിതരേ, നിങ്ങൾ കേൾക്കുക: ക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് നിങ്ങളുടെ ജീവിതം ലോകരക്ഷയ്ക്കായുള്ള സ്തുതിയുടെ ബലിയായി ജീവിക്കാൻ വേണ്ടിയാണ്. ഈശോയുമായുള്ള നിരന്തര ഐക്യത്തിൽ മാത്രമേ ആത്മീയ ഫലം ഉളവാക്കുന്നതും പ്രത്യാശ പകരുന്നതുമായ ഒരു അജപാലന ശുശ്രൂഷ നിങ്ങൾക്കു ചെയ്യാനാകൂ. മഹാനായ വിശുദ്ധ ലിയോ ഓർമിപ്പിക്കുന്നതുപോലെ, ക്രിസ്തുവിന്റെ ശരീരരക്തങ്ങളിലുള്ള നമ്മുടെ പങ്കാളിത്തം നാം സ്വീകരിക്കുന്നത് നാം ആയിത്തീരുക എന്നതല്ലാതെ മറ്റൊന്നും ആശിക്കുന്നില്ല. എല്ലാ ക്രിസ്ത്യാനികളെക്കുറിച്ചും ഇത് സത്യമാണ്. പുരോഹിതരെക്കുറിച്ച് ഈ കൂടുതൽ വാസ്തവമാകണം. ദിവ്യകാരുണ്യമായി മാറുക! നമ്മുടെ നിരന്തമായ
Don’t want to skip an update or a post?