Follow Us On

30

August

2025

Saturday

Latest News

  • സ്വവര്‍ഗ വിവാഹം;സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം

    സ്വവര്‍ഗ വിവാഹം;സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം0

    കോട്ടപ്പുറം: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കോട്ടപ്പുറം രൂപത അപ്പസ്‌തോലിക്  അഡ്മിനിസ്‌ട്രേറ്റര്‍  ബിഷപ് ഡോ. അലക്‌സ് വടക്കുംതല. വിവാഹത്തിന്റെയും കുടുംബബന്ധത്തിന്റെയും പവിത്രതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് കോടതി വിധി. സ്വവര്‍ഗവിവാഹം, വിവാഹമെന്ന ദൈവിക പദ്ധതിക്കും ധാര്‍മിക നിയമങ്ങള്‍ക്കും വിരുദ്ധമാണ്. ഹൃദയങ്ങളെ നിശ്ചലമാക്കാന്‍ ഞങ്ങള്‍ക്കാവില്ലായെന്ന് പറഞ്ഞ് ജീവന്റെ മഹത്വം വെളിപ്പെടുത്തി ജീവന് സംരക്ഷണമേകുന്ന വിധി പ്രസ്താവന അഭിനന്ദനീയമാണ്. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ. ആരോഗ്യകരമായ  കുടുംബസാഹചര്യത്തില്‍ നിന്നാണ് ധാര്‍മ്മികതയിലും മൂല്യബോധത്തിലും അടിയുറച്ച പുതുതലമുറ രൂപപ്പെടുന്നത്. മാതാപിതാക്കളാകാനുള്ള

  • തൃശൂര്‍ രൂപതയില്‍ അഖണ്ഡ  ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു

    തൃശൂര്‍ രൂപതയില്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു0

    തൃശൂര്‍: കെസിബിസി ആഹ്വാനം ചെയ്ത കേരള സഭാ നവീകരണ കാലഘട്ടാചരണം തൃശൂര്‍ അതിരൂപതയില്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിച്ചു. ഡിസംബര്‍ 2-ന് അവസാനിക്കും. ഇടവകതലത്തില്‍ കുടുംബകൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദിവസം മുഴുവനും ആരാധന ക്രമീകരിക്കും. വൈകുന്നേരം പൊതു ആരാധനയും ദൈവാലയത്തിനുള്ളില്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും ക്രമീകരിക്കും. അതിരൂപതയിലെ ഏല്ലാ സ്ഥാപനങ്ങളിലും ഇക്കാലയളവില്‍ സൗകര്യപ്രദമായ ഒരു ഞായറാഴ്ച പതിമൂന്ന് മണിക്കൂര്‍ ആരാധന സജീകരിക്കും. തൃശൂര്‍ അതിരൂപതയിലുള്ള വിവിധ സന്യാസ സമൂഹങ്ങളുടെ ഭവനങ്ങളില്‍ പകലും, രാത്രിയും ഇടമുറിയാതെ അഖണ്ഡ ദിവ്യകാരുണ്യ

  • ശാലോം ദൈവപരിപാലനയുടെ  അത്ഭുതം: മാര്‍ ഐറേനിയോസ്‌

    ശാലോം ദൈവപരിപാലനയുടെ അത്ഭുതം: മാര്‍ ഐറേനിയോസ്‌0

    പെരുവണ്ണാമൂഴി: ശാലോം ദൈവപരിപാലയുടെ ഈ കാലഘട്ടത്തിലെ അത്ഭുതമാണെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്. ശാലോം സന്ദര്‍ശിച്ച അദേഹം ശുശ്രൂഷകര്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു. ലോകത്തില്‍ ദൈവത്തിന്റെ പദ്ധതികള്‍ നിറവേറാന്‍ ദൈവം ഒരുക്കുന്ന വേദികള്‍, അവസരങ്ങള്‍ ജ്ഞാനത്തോടെ തിരിച്ചറിഞ്ഞ് അതിനോട് ഭാവാത്മകമായി പ്രതികരിക്കുമ്പോഴാണ് നമ്മിലൂടെ സ്വര്‍ഗത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. ഒരു പ്രാര്‍ത്ഥനാഗ്രൂപ്പില്‍നിന്നും ആരംഭിച്ച ശാലോമിന്റെ ലളിതമായ തുടക്കത്തില്‍നിന്ന് ഇന്നിപ്പോള്‍ എല്ലാ ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന സുവിശേഷ ശുശ്രൂഷയായി രൂപാന്തരപ്പെട്ടു. നമ്മുടെ നാട്ടില്‍നിന്ന് യുവജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുകയാണ്.

  • ഞായറാഴ്ച വോട്ടെണ്ണല്‍ മാറ്റിവെക്കണം

    ഞായറാഴ്ച വോട്ടെണ്ണല്‍ മാറ്റിവെക്കണം0

    ഐസ്വാള്‍: ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന വോട്ടെണ്ണല്‍ മാറ്റിവെക്കണമെന്ന് ഇല്ക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ട് മിസോറാമിലെ ക്രൈസ്തവര്‍. ഇലക്ഷന്‍ കമ്മീഷന്റെ പ്രസ്താവനയനുസരിച്ച് മിസോറാമില്‍ നവംബര്‍ 7 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 3 ഞായറാഴ്ചയും. മിസോറാമിലെ മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷമായ കോണ്‍ഗ്രസും ക്രൈസ്തവര്‍ക്കപ്പം വോട്ടണ്ണല്‍ തിയതി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവര്‍ ഞായറാഴ്ച വിശുദ്ധമായി ആചരിക്കേണ്ട ദിവസമാണെന്നും മിസോറാമിലെ ഐസ്വാള്‍ രൂപതാ ബിഷപ് സ്റ്റീഫന്‍ റോട്ടുലുംഗ പറഞ്ഞു. ക്രൈസ്തവ സഭയിലെ എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് തിയതി മാറ്റണമെന്ന് ഇലക്ഷന്‍

  • പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മപ്പെരുന്നാള്‍; ഒരുക്കങ്ങള്‍ തുടങ്ങി

    പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍; ഒരുക്കങ്ങള്‍ തുടങ്ങി0

    പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 26 മുതല്‍ നവംബര്‍ മൂന്നുവരെയാണ് പെരുന്നാള്‍. കൊടിയേറ്റ് 26-ന് രണ്ടിന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യുന്നുണ്ട്. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, ചങ്ങനാശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സര്‍വീസ് വിപുലപ്പെടുത്തും. ക്ലോറിനേഷന്‍, ഫോഗിങ് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍

  • മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസി  സുവര്‍ണജൂബിലി ആഘോഷിച്ചു

    മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസി സുവര്‍ണജൂബിലി ആഘോഷിച്ചു0

    റായ്പൂര്‍: മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസി ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. ഇന്ത്യയില്‍ ആദ്യമായി ഭവനം സ്ഥാപിച്ച ഛത്തീസ്ഘഡിലെ റായ്പൂര്‍ അതിരൂപതയിലുള്ള പിതോറയിലായിരുന്നു ആഘോഷ പരിപാടികള്‍. ഇവരുടെ സാന്നിധ്യം മൂലം ഇവിടെ സഭയ്ക്കും സഭാസമൂഹത്തിനുമുണ്ടായ വളര്‍ച്ച വളരെ വലിയതാണെന്ന് ആഘോഷ പരിപാടിക്ക് നേതൃത്വം നല്‍കിയ റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ സന്യാസഭവനത്തിന് മൂലക്കല്ലിടുവാന്‍ സാധിച്ചത് ഇവിടുത്തെ സുമനസുള്ള അനേകരുടെ സഹായത്തിന്റെ ഫലമായിട്ടായിരുന്നുവെന്ന് മദര്‍ ജനറാള്‍ മാര്‍ഗരറ്റ് ഉലാഗര്‍ പറഞ്ഞു.

  • ആരാധനാലയത്തിനുനേരെയുള്ള  അക്രമത്തെ അപലപിച്ചു

    ആരാധനാലയത്തിനുനേരെയുള്ള അക്രമത്തെ അപലപിച്ചു0

    മുംബൈ: താനെയിലുള്ള പ്രൊട്ടസ്റ്റന്റ് സഭയുടെ പ്രാര്‍ത്ഥനാ ഹാളിനുനേരെ നടന്ന അക്രമത്തെ ക്രൈസ്തവ നേതാക്കള്‍ അപലപിച്ചു. അക്രമം നടത്തിയവരെ ഉടന്‍ കണ്ടെത്തണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞുവെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പ്രാര്‍ത്ഥനാലയത്തിലെ കുരിശ് തകര്‍ക്കുകയും കവാടത്തില്‍ അവഹേളന കാര്യങ്ങള്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. ക്രൈസ്തവ ദൈവാലയങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വളരെ വേദനാജനകമാണെന്ന് മുംബൈ അതിരൂപതാ വക്താവ് ഫാ. നൈജല്‍ ബാരറ്റ് പറഞ്ഞു. ഏറ്റവും പരിതാപകരമായ വസ്തുത ഇത്തരത്തിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തിരഞ്ഞെടുപ്പ്

  • കുട്ടികള്‍ക്ക് ആക്ഷന്‍ സോംഗുകളുമായി കെയ്‌റോസ്

    കുട്ടികള്‍ക്ക് ആക്ഷന്‍ സോംഗുകളുമായി കെയ്‌റോസ്0

    കൊച്ചി: യൂത്ത്, ടീന്‍സ്, കുട്ടികളുടെ ഗ്രൂപ്പുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന, എളുപ്പത്തില്‍ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷന്‍ സോംഗുകളുടെ ശേഖകരവുമായി കെയ്‌റോസ് മീഡിയ. ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ, കെയ്‌റോസ് മീഡിയയുടെ യൂട്യൂബ് ചാനലിലാണ്, മനോഹരമായി ചിത്രീകരിക്കപ്പെട്ട വീഡിയോകള്‍ ലഭ്യമായിരിക്കുന്നത്. മിഷേല്‍ സിജോ, മാരിലിന്‍ സിജോ, എയ്ഞ്ചല്‍ ലോബേര്‍ട്ട്, അന്നാ ലോബേര്‍ട്ട് എന്നീ കുട്ടികളാണ് പാട്ടുകള്‍ അവതരിപ്പി ച്ചിരിക്കുന്നത്. ഷെറിള്‍ സിജോയാണ് ഗായിക. തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പ്രകാശന കര്‍മ്മം നടത്തി. തൃശൂര്‍ രൂപതാ

  • പ്രതീക്ഷ നല്‍കുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ നിലപാട് പ്രഖ്യാപിക്കണം

    പ്രതീക്ഷ നല്‍കുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ നിലപാട് പ്രഖ്യാപിക്കണം0

    കാക്കനാട്: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന സുപ്രീംകോടതി വിധിയേയും, ഭ്രൂണത്തിന്റെ വളര്‍ച്ച ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീം കോടതി വിധിയേയും സ്വാഗതം ചെയ്ത് സീറോമലബാര്‍സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് പ്രഖ്യാപിക്കമെന്നും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏതുതരം ലൈംഗിക ചായ്‌വുകളുള്ളവരാണെങ്കിലും അവരെ ഉള്‍ക്കൊള്ളാനും, അവരോട് അനുഭാവവും സ്‌നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ്

National


Vatican

World


Magazine

Feature

Movies

  • മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന്‍ ഫോളി  ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു

    മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന്‍ ഫോളി ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ച ഡയാന്‍  ഫോളിയുടേത് ആത്യന്തികമായി ഒരു ‘കരുണയുടെ കഥ’യാണ്. ഡയാന്റെ മകനും പത്രപ്രവര്‍ത്തകനുമായ ജെയിംസ്, ‘ജിം’ ഫോളിയെ 2012 ല്‍ വടക്കന്‍ സിറിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി രണ്ട് വര്‍ഷത്തിന് ശേഷം ഐഎസ് ക്രൂരമായി ശിരച്ഛേദം ചെയ്യുകയായിരുന്നു. അസാധാരണമായ ക്ഷമയുടെയും ധീരതയുടെയും മാതൃക നല്‍കിക്കൊണ്ട് തന്റെ മകന്റെ കൊലയാളികളില്‍ ഒരാളായ അലക്‌സാണ്ട കോട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ അമ്മയുടെ ക്ഷമയുടെ യാത്രയുടെ ഹൈലൈറ്റ്. കോളം മക്കാനുമായി ചേര്‍ന്ന്

  • കത്തോലിക്ക സഭയെ ‘വരിഞ്ഞുമുറുക്കി’ നിക്കരാഗ്വ; സമീപവര്‍ഷങ്ങളില്‍ 1010 ആക്രമണങ്ങളും 16,500 പ്രദക്ഷിണങ്ങള്‍ നിരോധിച്ച സംഭവങ്ങളും

    കത്തോലിക്ക സഭയെ ‘വരിഞ്ഞുമുറുക്കി’ നിക്കരാഗ്വ; സമീപവര്‍ഷങ്ങളില്‍ 1010 ആക്രമണങ്ങളും 16,500 പ്രദക്ഷിണങ്ങള്‍ നിരോധിച്ച സംഭവങ്ങളും0

    മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും  വൈസ് പ്രസിഡന്റ് ഭാര്യ റൊസാരിയോ മുറില്ലോയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍  കത്തോലിക്ക സഭയ്‌ക്കെതിരായി കടുത്ത ശത്രുത തുടരുന്നതായി റിപ്പോര്‍ട്ട്. സമീപവര്‍ഷങ്ങളില്‍ 16,500-ലധികം മതപരമായ  പ്രദക്ഷിണങ്ങളും പ്രവര്‍ത്തനങ്ങളും നിരോധിച്ചിതായും കത്തോലിക്കാ സഭയ്ക്കെതിരെ 1,010 ആക്രമണങ്ങള്‍ നടത്തിയതായും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്കരാഗ്വയയില്‍ നിന്ന് നാടുകടത്തപ്പെട്ട അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ സ്പാനിഷ് ഭാഷാ റിപ്പോര്‍ട്ടായ ‘നിക്കരാഗ്വ: എ പെര്‍സെക്യുട്ടഡ് ചര്‍ച്ച്’ എന്നതിന്റെ ഏഴാം പതിപ്പിലാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022

  • 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ

    2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ0

    കാക്കനാട്: 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ. ഓഗസ്റ്റ് 18 മുതല്‍ 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിനുശേഷം മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച സിനഡനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണത്തില്‍ നാം കുറഞ്ഞതും യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും  നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില്‍ ശക്തമായ സമുദായ ബോധം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?