Follow Us On

30

August

2025

Saturday

Latest News

  • റവ.ഡോ. മത്തായി കടവില്‍ ഒഐസി പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനാധ്യക്ഷന്‍

    റവ.ഡോ. മത്തായി കടവില്‍ ഒഐസി പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനാധ്യക്ഷന്‍0

    തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ പുതിയ ഇടയനായി, ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അംഗീകാരത്തോടെ, മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ ഒഐസിയെ നിയമിച്ചു. നിയമന പ്രഖ്യാപനം ഒരേ സമയം വത്തിക്കാനിലും  പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തിലും നടന്നു. പട്ടം കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മലങ്കര സുറിയാനി

  • മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവര്‍

    മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവര്‍0

    കൊച്ചി: ഈ വര്‍ഷത്തെ പിറവിത്തിരുനാള്‍മുതല്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളംഅങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാര്‍പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്ന് സീറോമലബാര്‍സഭാ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയും പിആര്‍ഒയുമായ റവ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവനയില്‍ വ്യക്തമാക്കി. സീറോമലബാര്‍സഭയിലെ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണവിഷയത്തില്‍ മാര്‍പാപ്പയ്ക്കും തെറ്റു പറ്റാമെന്നും മാര്‍പാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഈ പ്രസ്താവന നല്‍കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. 2023 ഡിസംബര്‍ 07ാം തിയതി എറണാകുളംഅങ്കമാലി അതിരൂപതയിലെ വിശ്വാസികളെ

  • കത്തോലിക്കാ കോണ്‍ഗ്രസിന്റെ കര്‍ഷക അതിജീവന യാത്ര തുടങ്ങി

    കത്തോലിക്കാ കോണ്‍ഗ്രസിന്റെ കര്‍ഷക അതിജീവന യാത്ര തുടങ്ങി0

    ഇരിട്ടി:  കര്‍ഷകന് ഇനി രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണ് കര്‍ഷകന്റെ പുതിയ രാഷ്ട്രീയമെന്നും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.  കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക അതിജീവന യാത്ര ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണം മൂലം ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് സര്‍ക്കാരും വനം വകുപ്പുമാണ് ഉത്തരവാദികള്‍. കര്‍ഷകരോടുള്ള അവഗണനയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര പീഡനവും നിമിത്തം ജീവിതം ദുസഹമായിരിക്കുകയാണ്;  മാര്‍ പാംപ്ലാനി പറഞ്ഞു.  ജാഥാ ക്യാപ്റ്റനും എകെസിസി ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ബിജു

  • സീറോമലബാര്‍ സഭാ സിനഡ് ജനുവരി എട്ടു മുതല്‍ 13 വരെ

    സീറോമലബാര്‍ സഭാ സിനഡ് ജനുവരി എട്ടു മുതല്‍ 13 വരെ0

    കൊച്ചി: സീറോമലബാര്‍ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടു മുതല്‍ 13 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ച ഒഴിവില്‍ പുതിയ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനായാണ് സിനഡ് സമ്മേളനം.  സിനഡ് തിരഞ്ഞെടുക്കുന്ന പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന് മാര്‍പാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടന്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും തുടര്‍ന്നു സ്ഥാനാരോഹണവും നടക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. സീറോമലബാര്‍ സഭയുടെ ഹയരാര്‍ക്കി

  • വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വര്‍ഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും സമാപിച്ചു

    വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വര്‍ഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും സമാപിച്ചു0

    കൊച്ചി: വരാപ്പുഴ അതിരൂപതയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കുടുംബ വിശുദ്ധീകരണ വര്‍ഷ പരിപാടികള്‍ക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസിനും സമാപനം കുറിച്ചുകൊണ്ട് എറണാകുളം പാപ്പാളി ഹാളില്‍ നടന്ന അതിരൂപതാ ജൂബിലി ദമ്പതിസംഗമം ആര്‍ച്ചുബിഷപ്  ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ നടന്ന ദിവ്യകാരുണ്യ പ്രഭാഷണം തോട്ടുവ നവജീവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. വിപിന്‍ ചൂതന്‍പറമ്പില്‍ നയിച്ചു. കത്തീഡ്രല്‍ ദേവാലയത്തിന് ചുറ്റും നടത്തിയ ദിവ്യകാരുണ്യപ്രദിക്ഷണത്തിന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം

  • കൊച്ചി നഗരത്തില്‍ ആവേശംനിറച്ച് പൈതൃക വേഷ സംഗമം

    കൊച്ചി നഗരത്തില്‍ ആവേശംനിറച്ച് പൈതൃക വേഷ സംഗമം0

    കൊച്ചി: എറണാകുളത്തു നടന്ന പൈതൃക വേഷസംഗമം ശ്രദ്ധേയമായി. പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം നഗരത്തിന് വേറിട്ട കാഴ്ചയായി മാറി. കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന  ‘പൈതൃകം 2023’ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍

  • മോണ്‍. ആന്റണി കൊഴുവനാല്‍ നിര്യാതനായി

    മോണ്‍. ആന്റണി കൊഴുവനാല്‍ നിര്യാതനായി0

    താമരശേരി: താമരശേരി രൂപതാ വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമയിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ (79) നിര്യാതനായി. കര്‍ഷകരുടെ ഏറ്റവം വലിയ സംഘടനയായ ഇന്‍ഫാമിന്റെ ആരംഭകനും നിലവില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കൊക്കോക്കോള, പാമോയില്‍ എന്നിവയുടെ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് ആന്റണിയച്ചന്‍ നേതൃത്വം നല്‍കി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതല്‍ അതിന്റെ ചെയര്‍മാനായിരുന്നു. താമരശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പിഎംഒസിയുടെയും അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്രയമായ കരുണാഭവന്റെയും ഉന്നത വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെയും

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം: കെസിബിസി

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം: കെസിബിസി0

    കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്‍  സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. അതിവേഗം മാറിവരുന്ന സാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഗൗരവത്തോടെ കാണണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കെസിബിസി സമ്മേനം ഓര്‍മിപ്പിച്ചു. സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത

  • ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിസ്തുല സേവനങ്ങളെയും ക്രൈസ്തവ സാക്ഷ്യത്തെയും ആദരിക്കുന്നു: കെസിബിസി

    ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിസ്തുല സേവനങ്ങളെയും ക്രൈസ്തവ സാക്ഷ്യത്തെയും ആദരിക്കുന്നു: കെസിബിസി0

    കൊച്ചി: ഉത്തമനായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ രാജ്യം തന്നെ ഏല്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണത്തിലും രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎന്ന നിലയിലും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ചെയ്ത നിസ്തുല സേവനങ്ങളെ സഭ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തെ ആദരിക്കുകയും ചെയ്യുന്നു എന്ന് കെസിബിസി. ആദരണീയനായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ സഭയുടെയും ഭാരത കത്തോലിക്കാ സഭയുടെയും പ്രാര്‍ത്ഥനകളും അനുശോചനവും അര്‍പ്പിക്കുകയും കുടുംബാംഗങ്ങളോട് സഭയുടെ ആദരവും ബന്ധവും അറിയിക്കുകയും ചെയ്യുന്നുവെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ

National


Vatican

World


Magazine

Feature

Movies

  • വിശ്വാസം സ്വകാര്യ ഭക്തിയായി മാത്രം സൂക്ഷിക്കരുത്; പൊതുജീവിതത്തില്‍ സുവിശേഷം പിന്തുടരാന്‍ രാഷ്ട്രീയക്കാരോട്  ആഹ്വാനം ചെയ്ത് ലിയോ പാപ്പ

    വിശ്വാസം സ്വകാര്യ ഭക്തിയായി മാത്രം സൂക്ഷിക്കരുത്; പൊതുജീവിതത്തില്‍ സുവിശേഷം പിന്തുടരാന്‍ രാഷ്ട്രീയക്കാരോട് ആഹ്വാനം ചെയ്ത് ലിയോ പാപ്പ0

    വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയത്തില്‍ പൊതു കടമകള്‍ നിര്‍വഹിക്കുമ്പോഴും വിശ്വാസത്തില്‍ സ്ഥിരതയോടെ ജീവിക്കാനും സുവിശേഷം പിന്തുടരാനും രാഷ്ട്രീയക്കാരോട് ലിയോ 14 ാമന്‍ പാപ്പയുടെ ആഹ്വാനം. ഫ്രാന്‍സിലെ ക്രെറ്റൈല്‍ രൂപതയില്‍ നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളുടെയും പൗര നേതാക്കളുടെയും  സംഘത്തെ വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സുവിശേഷത്താല്‍ പ്രചോദിതമായി മാത്രമേ കൂടുതല്‍ നീതിയുക്തവും, കൂടുതല്‍ മാനുഷികവും, കൂടുതല്‍ സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ബിഷപ് ഡൊമിനിക് ബ്ലാഞ്ചെറ്റിനൊപ്പം എത്തിയ പ്രതിനിധി സംഘത്തോട് പാപ്പ പറഞ്ഞു. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ക്രിസ്തുവിലേക്ക്

  • യുഎഇയിലെ ദ്വീപില്‍ നിന്ന് ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് കണ്ടെത്തി

    യുഎഇയിലെ ദ്വീപില്‍ നിന്ന് ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് കണ്ടെത്തി0

    അബുദാബി: യുഎഇയുടെ ഭാഗമായ  ദ്വീപില്‍ നിന്ന് 1400 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് പുരാവസ്തുഗവേഷകര്‍ കണ്ടെത്തി.  ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇവിടെ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു എന്ന നിഗമനങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് ഏകദേശം 110 മൈല്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സര്‍ ബാനി യാസ് എന്ന ദ്വീപില്‍ നിന്നാണ് കുരിശ് കണ്ടെത്തിയത്.  ഏകദേശം 10.6 ഇഞ്ച് നീളവും 6.7 ഇഞ്ച് വീതിയും ഒരു ഇഞ്ചില്‍ താഴെ

  • കെസിവൈഎം നടത്തുന്ന കേരള നവീകരണ യാത്രക്ക് തുടക്കമായി

    കെസിവൈഎം നടത്തുന്ന കേരള നവീകരണ യാത്രക്ക് തുടക്കമായി0

    കാസര്‍ഗോഡ്: കേരളത്തിന്റെ വികസനം യുവത്വത്തിന്റെ കണ്ണുകളിലൂടെ എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന കേരള നവീകരണ യാത്ര വെള്ളക്കുണ്ടില്‍ തുടങ്ങി.  ജാഥ ക്യാപ്റ്റനായ കെസി വൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലിനു കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറു പ്പശേരി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിപിന്‍ ജോസഫ് വിഷയാവതരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?