Follow Us On

09

November

2025

Sunday

Latest News

  • മാര്‍ച്ച് 22-ന് രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും

    മാര്‍ച്ച് 22-ന് രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും0

    കൊച്ചി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം മാര്‍ച്ച് 22-ന് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും നടത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി. സി സെബാസ്റ്റ്യനും പറഞ്ഞു. ഭാരത കത്തോലിക്കാ സഭയുടെ 14 റീജിയണുകളും 174 രൂപതകളുമുള്‍പ്പെടെ ധ്യാനകേന്ദ്രങ്ങള്‍, കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍, സന്യസ്ത സഭകള്‍, അല്മായ സംഘടനകള്‍, ഭക്തസംഘടനകള്‍, സഭാസ്ഥാപനങ്ങള്‍ എന്നിവര്‍ രാജ്യത്തി നായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരും.  പ്രതിസന്ധികള്‍ അതിജീവിക്കാനുള്ള ക്രൈസ്തവന്റെ

  • ജാതി സെന്‍സസ് നടപ്പാക്കണം

    ജാതി സെന്‍സസ് നടപ്പാക്കണം0

    കൊച്ചി: രാജ്യത്തിന്റെ അധികാരശ്രേണിയിലും ഭരണനി ര്‍വ്വഹണത്തിലും പങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനും അടിസ്ഥാന വിവരങ്ങള്‍ എന്ന നിലയില്‍ സാമുദായിക തലത്തില്‍ കണക്കെടുപ്പ് (ജാതി സെന്‍സസ്) നടപ്പാക്കണമെന്ന് കെആര്‍എല്‍സിസി. കേരള സര്‍ക്കാരിന്റെ ഉദ്യോഗങ്ങളില്‍ സമുദായിക പ്രാതിനിധ്യത്തെ സംബന്ധിച്ച സ്ഥിതി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും  കേരളത്തിലെ മുന്നണികള്‍ ഈക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം രൂപതകളിലെ രാഷ്ട്രീയ കാര്യസമിതികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ലത്തീന്‍ ജനസമൂഹം നേരിടുന്ന പ്രശ്‌നങ്ങളിലും അവ പരിഹരിക്കുന്നതിനുള്ള  ആവശ്യങ്ങളോടുമുള്ള രാഷ്ട്രീയ മുന്നണി സംവിധാനങ്ങളുടെ

  • കര്‍ഷകരുടെ നിലവിളി സര്‍ക്കാര്‍ കേട്ടില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങും: മാര്‍ ഇഞ്ചനാനിയില്‍

    കര്‍ഷകരുടെ നിലവിളി സര്‍ക്കാര്‍ കേട്ടില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങും: മാര്‍ ഇഞ്ചനാനിയില്‍0

    കോഴിക്കോട്: കര്‍ഷകരുടെ നിലവിളി സര്‍ക്കാര്‍ കേട്ടില്ലെങ്കില്‍ അതിശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കക്കയത്ത് എബ്രഹാം എന്ന കര്‍ഷകന്‍ കൃഷിയിടത്തില്‍ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണമടഞ്ഞ സംഭവത്തില്‍  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വന്യമ്യഗങ്ങളില്‍നിന്നു കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. മലയോരങ്ങളിലെല്ലാം ആന,കടുവ, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതി രൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കാനും കൃഷിയിടത്തില്‍

  • കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

    കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം0

    കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം താമരശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ പ്രകടനവും റോഡ് ഉപരോധസമരവും നടത്തി. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മരിച്ച കര്‍ഷന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണമെന്നും ഉദ്ഘാടകന്‍ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലുടനീളം നടക്കുന്ന വന്യജീവി

  • കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയുടെ മരണം; പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത

    കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയുടെ മരണം; പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത0

    കോതമംഗലം: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിച്ചു.  കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനില്‍ മാര്‍  മഠത്തിക്കണ്ടത്തില്‍ സമര ജ്വാല തെളിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി പ്രാവശ്യം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വനം വകുപ്പ് അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. വന്യജീവികള്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നിരിക്കേ മനുഷ്യത്വരഹിതമായ നിഷ്‌ക്രിയത്വം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അധികൃതര്‍ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ

  • വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കയം ഗ്രാമം

    വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കയം ഗ്രാമം0

    പാലക്കാട്: വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കാട് ജില്ലയിലെ പാലക്കയം ഗ്രാമം. നെറ്റ് സീറോ പരിശ്രമങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടുമ്പോള്‍ പാലക്കയം എന്ന കാര്‍ഷിക ഗ്രാമവും അതിലേക്ക് ചുവടുവയ്ക്കുകയാണ്. ആരോഗ്യമുള്ള പ്രകൃതി, ആരോഗ്യമുള്ള ജീവിതം എന്ന ആശയത്തില്‍ ഊന്നി സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളില്‍ നടത്തുന്ന ലളിതമായ ഇടപെടലുകളാണ് പാലക്കയം നെറ്റ് സീറോ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.  വിഷരഹിത ഭക്ഷണം, ആരോഗ്യമുള്ള വായു, മണ്ണ്, ജീവനുള്ള ജലം എന്നിവ സുരക്ഷിതമാക്കുക എന്നതാണ് നെറ്റ് സീറോയുടെ ലക്ഷ്യങ്ങള്‍. വീടുകളില്‍ അധികമായി

  • സ്ത്രീകള്‍ കഴിവുകള്‍ തിരിച്ചറിയണം

    സ്ത്രീകള്‍ കഴിവുകള്‍ തിരിച്ചറിയണം0

    മാനന്തവാടി: ഓരോ സ്ത്രീയും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും സ്ത്രീകള്‍ കാലത്തിനൊത്തു മാറണമെന്നും ബിഷപ് മാര്‍ ജോസ് പൊരുന്നേടം. കേരള സോഷ്യല്‍ സര്‍വീസ് ഫോറം, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ നേതൃത്വത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദര്‍ശന്‍ പ്രസിഡന്റ് റാണി ചാക്കോ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം സംസ്ഥാനത്ത് 32 രൂപകളില്‍ ഏറ്റവും

  • കൊന്നത് ആനയല്ല, അധികാരികള്‍

    കൊന്നത് ആനയല്ല, അധികാരികള്‍0

    കോതമംഗലം:  നേര്യമംഗലത്തു ഇന്ദിര എന്ന വീട്ടമ്മയുടെ ദാരുണമായ മരണത്തിന് ഉത്തരവാദി കേവലം കാട്ടാന അല്ലെന്നും നിരുത്തരവാദപരമായി പെരുമാറുന്ന വനം വകുപ്പും മറ്റ് അധികൃതരുമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം മേഖലാ കമ്മിറ്റി. ദാരുണമായ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ കേവലം രാഷ്ട്രീയമായ മുതലെടുപ്പിനാണ് എല്ലാവരും  ശ്രമിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. മരണം സംഭവിക്കുമ്പോള്‍ കാണിക്കുന്ന വീറും വാശിയും ജനങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന നിയമങ്ങള്‍ നിര്‍മ്മിക്കാനും അത് ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കാനും കാണിക്കണം. കര്‍ഷ കരുടെയും പൊതുജനങ്ങളുടെയും ജീവന് വന്യമൃഗത്തിന്റെ വിലയെങ്കിലും നല്‍കണമെന്നും

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല0

    കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്  സ്വാഗതാര്‍ഹമാണെന്നും തുടര്‍നടപടികള്‍ക്ക് കാലതാമസം പാടില്ലെന്നും കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍.  മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാല്‍, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചര്‍ച്ച ചെയ്യാത്തതിലും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി അഭിപ്രായം ആരാഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിലും, റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പുറത്തു വിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ചീഫ്

National


Vatican

World


Magazine

Feature

Movies

  • ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ

    ബ്രസീല്‍ കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്‍ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ0

    ബ്രസീലിയ: ‘കാലാവസ്ഥാ പ്രതിസന്ധിയുടെ മാനുഷിക മുഖം’ കാണാതെ പോകരുതെന്നും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് ആഗോളതാപനിലയുടെ വര്‍ധനവ്മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ പരിമിതപ്പെടുത്തണമെന്നും ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ഉത്തരവാദിത്വം, നീതി, സമത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള  വാക്കുകളെയും ചിന്തകളെയും തിരഞ്ഞെടുപ്പുകളും പ്രവര്‍ത്തനങ്ങളുമാക്കി മാറ്റേണ്ടത് ശാശ്വത സമാധാനം കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പാപ്പ പറഞ്ഞു. സിഒപി30 എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്കായി ആമസോണ്‍ മഴക്കാടുകളുടെ സമീപത്തുള്ള ബ്രസീലിലെ ബെലെമില്‍ ഒത്തുകൂടിയ ലോക നേതാക്കള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

  • ജപമാലയും  ഉത്തരീയഭക്തിയും കത്തോലിക്ക സഭയില്‍ മാറ്റമില്ലാതെ തുടരും

    ജപമാലയും ഉത്തരീയഭക്തിയും കത്തോലിക്ക സഭയില്‍ മാറ്റമില്ലാതെ തുടരും0

    പരിശുദ്ധ കന്യകാമറിയത്തെ  ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ലെന്നും ‘കൃപാവരത്തിന്റെ മാതാവ്’എന്നും ‘മധ്യസ്ഥ’എന്നുമുള്ള വിശേഷണങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കണമെന്നും വ്യക്തമാക്കി റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച പ്രബോധന രേഖയുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച ‘മരിയഭക്തിക്കൊരു മാര്‍ഗരേഖ’ എന്ന സര്‍ക്കുലറിന്റെ പൂര്‍ണരൂപം. മാര്‍ റാഫേല്‍ തട്ടില്‍, സീറോമലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ്   പരിശുദ്ധ പിതാവു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ്’ എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ

  • പത്രത്തിലെ വ്യാജവാര്‍ത്തയെ തുടര്‍ന്ന് മധ്യപ്രദേശിലെ സെമിനാരിയില്‍ പോലീസ് റെയ്ഡ്

    പത്രത്തിലെ വ്യാജവാര്‍ത്തയെ തുടര്‍ന്ന് മധ്യപ്രദേശിലെ സെമിനാരിയില്‍ പോലീസ് റെയ്ഡ്0

    ഭോപ്പാല്‍:  ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറില്‍ വന്ന അടിസ്ഥാനരഹിതമായ ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നവംബര്‍ 5 ന് ഗ്വാളിയോര്‍ രൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പോലീസ് റെയ്ഡ്.  ഉദ്യോഗസ്ഥര്‍ ‘അറിയിപ്പില്ലാതെ എത്തി’ ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട പരിശോധന നടത്തുകയായിരുന്നു. അവര്‍ എല്ലാ മുക്കിലും മൂലയിലും തിരഞ്ഞതായും 23 സെമിനാരി വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തതായും റെക്ടര്‍ റെക്ടര്‍ ഫാ. ഹര്‍ഷല്‍ അമ്മപറമ്പില്‍ പറഞ്ഞു. മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?