Follow Us On

02

August

2025

Saturday

Latest News

  • ജീവിതാനുഭവങ്ങളെ വചനത്തിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    ജീവിതാനുഭവങ്ങളെ വചനത്തിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

    കട്ടപ്പന: ജീവിതാനുഭവങ്ങളെ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയുമ്പോഴാണ് വിശ്വാസത്തില്‍ വളരാന്‍ കഴിയുന്നതെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇരട്ടയാറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശയസംവേദന വിപ്ലവം നടക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവവുമായി ഹൃദയ അടുപ്പം പുലര്‍ത്താന്‍ നമുക്ക് കഴിയണം. അനുതാപത്തിന്റെയും ഹൃദയ പരിവര്‍ത്തനത്തിന്റെയും അനുഭവം സമ്മാനിക്കാന്‍ കണ്‍വന്‍ഷന്‍  വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ തിരസ്‌കരണത്തിന്റെയും ദുഃഖത്തിന്റെയും അനുഭവങ്ങള്‍ ക്രിസ്തുവിന്റെ കുരിശിനോട് ചേര്‍ത്തുവയ്ക്കാന്‍ കഴിയണം. നമ്മുടെ രാജ്യത്ത് സുവിശേഷത്തിനെതിരെ

  • കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ റാലിയും പൊതുസമ്മേളനവും ഇന്ന്

    കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ റാലിയും പൊതുസമ്മേളനവും ഇന്ന്0

    കല്‍പ്പറ്റ: കത്തോലിക്കാ കോണ്‍ഗ്രസ് (എകെസിസി) മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (ഫെബ്രുവരി 22ന്) കല്‍പ്പറ്റയില്‍ ഉപവാസ സമരം, റാലി, പൊതുസമ്മേളനം എന്നിവ നടക്കും. കാടും നാടും വേര്‍തിരിക്കുക, ഹെന്‍സിംഗ് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുക, വനത്തിലെ ഏകവിള ത്തോട്ടങ്ങളും അധിനിവേശ സസ്യങ്ങളും നീക്കംചെയ്യുക, ഇവിടങ്ങളില്‍ നൈസര്‍ഗിക വനവത്കരണം നടത്തുക, വനത്തില്‍ ട്രക്കിംഗ് അവസാനിപ്പിക്കുക, വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെ ടുന്നവരുടെ കുടുംബങ്ങള്‍ക്കും പരി ക്കേല്‍ക്കുന്നവര്‍ക്കും ജീവനോപാധികള്‍ നഷ്ടമാകുന്നവര്‍ക്കും കാലാനുസൃത നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുക, വനവിസ്ത്യതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക,

  • യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ചിത്രം; പക്ഷേ എല്ലാവര്‍ക്കും കാണാം മാതാവിന്റെ അത്ഭുത ചിത്രം

    യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ചിത്രം; പക്ഷേ എല്ലാവര്‍ക്കും കാണാം മാതാവിന്റെ അത്ഭുത ചിത്രം0

    അര്‍ജന്റീനയിലെ ആള്‍ട്ടാ ഗ്രാസിയായിലുള്ള ലൂര്‍ദ് മാതാവിന്റെ ചാപ്പലിലാണ് ഇങ്ങനെയൊരു അപൂര്‍വചിത്രമുള്ളത്. വാസ്തവത്തില്‍ അങ്ങനെയൊരു ചിത്രം ഭൗതികമായി അവിടെയില്ല എന്നതാണ് എല്ലാവരിലും ആശ്ചര്യമുണര്‍ത്തുന്ന കാര്യം. അള്‍ത്താരയുടെ മുകളിലായിട്ടാണ് ചിത്രം കാണപ്പെടുന്നത്. ഇതൊരു സാധാരണചിത്രവുമല്ല, മാതാവിന്റെ വസ്ത്രത്തിന്റെ ചുളിവുകള്‍വരെ കാണാവുന്ന ത്രിമാനചിത്രമാണ്. അമിതഭക്തികൊണ്ട് ഏതാനും പേര്‍മാത്രമല്ല ഇത് കാണുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും കാണാം ഈ ‘ഇല്ലാത്ത ചിത്രം.’ ഫോട്ടോഗ്രാഫുകളിലും ചിത്രം ദൃശ്യമാകുന്നു; അര്‍ജന്റൈന്‍ ന്യൂസ് ഏജന്‍സി എഐസിഎ റിപ്പോര്‍ട്ടു ചെയ്യുന്നു. മാതാവിന്റെ ചിത്രം

  • ഡിവൈനില്‍ ബൈബിള്‍ പഠനം

    ഡിവൈനില്‍ ബൈബിള്‍ പഠനം0

    ചാലക്കുടി: ഡിവൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബൈബിള്‍ ആന്‍ഡ് സ്പിരിച്വാലിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ഹ്രസ്വകാലം ബൈബിള്‍ കോഴ്‌സുകളും ഒരു ദീര്‍ഘകാല ബൈബിള്‍ കോഴ്‌സും നടത്തുന്നു. ഏപ്രില്‍ ഏഴ് മുതല്‍ മെയ് ഒന്‍പത് വരെ മലയാളത്തിലും (ഫീസ് 5500 രൂപ) മെയ് 12 മുതല്‍ ജൂണ്‍ 29 വരെ ഇംഗ്ലീഷിലുമാണ് (ഫീസ് 8500 രൂപ) ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നത്. ജൂലൈ 20 മുതല്‍ 2025 മാര്‍ച്ച് 15 വരെയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ദീര്‍ഘകാല ബൈബിള്‍ കോഴ്‌സ് (ഫീസ് 35,000 രൂപ).

  • ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്‌

    ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്‌0

    പാലാ: പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഗവേഷണ പ്രബന്ധാവതരണത്തിന് അര്‍ഹത നേടി. 31-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലാണ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിയ തെരേസ് മനോജ്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഡിജോണ്‍ മനോജ് എന്നിവര്‍ പ്രൊജക്ട് അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യവിഷയമായ ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ അറിയുക എന്നതിനെ അധികരിച്ച് പ്രാണിഭോജിച്ചെടികളും കൊതുകുനിയന്ത്രണവും – ഒരു പഠനം എന്ന ഗവേഷണ പ്രബന്ധമാണ് ബാലശാസ്ത്രജ്ഞര്‍ക്ക് ദേശീയ

  • തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്

    തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്0

    തൃശൂര്‍: തലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ഗില്‍ഡ് അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന 117 അധ്യാപകര്‍ക്ക് സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മെമന്റോ വിതരണം ചെയ്തു. മുന്‍കാല ഡയറക്ടര്‍മാരെ മാര്‍ താഴത്ത് ആദരിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോയ്

  • മാഹി ബസലിക്ക പ്രഖ്യാപനവും പൊതുസമ്മേളനവും 24-ന്

    മാഹി ബസലിക്ക പ്രഖ്യാപനവും പൊതുസമ്മേളനവും 24-ന്0

    മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും 23 മുതല്‍ 25 വരെ നടക്കും. 23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദൈവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വരാപ്പുഴ അതിരൂപത ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ പൊ

  • നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറ

    നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറ0

    കോട്ടയം: നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറയാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം. ഫെബ്രുവരി 20- ലോക സാമൂഹ്യനീതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ നടത്തിയ സാമൂഹ്യനീതി ദിനാചരണം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഓരോരുത്തര്‍ക്കും ഉറപ്പുവരുത്തുന്നതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തുവാനും കഴിയണമെന്നും മാര്‍ അപ്രേം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത

  • കാഞ്ഞിരപ്പള്ളിയില്‍ സുവര്‍ണജൂബിലി സന്യസ്ത സംഗമം

    കാഞ്ഞിരപ്പള്ളിയില്‍ സുവര്‍ണജൂബിലി സന്യസ്ത സംഗമം0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ  സുവര്‍ണജൂബിലി യുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്യാസിനികളുടെ പരിശീലന സംഗമങ്ങള്‍ക്ക് പൊടിമറ്റം നിര്‍മ്മല കോളജില്‍ തുടക്കമായി. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ സന്യാസിനികളുടെ ദൈവശാസ്ത്ര പരിശീല നത്തിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ആരംഭിച്ച നിര്‍മ്മല തിയോളജിക്കല്‍ കോളജില്‍ പരിശീലനം നേടിയ സന്യാ സിനികളുടെ ഒത്തുചേരലവസരമെന്ന നിലയിലും കൂടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 1980-83 ബാച്ചില്‍ പരിശീലനം നേടിയ സന്യാസിനികളാണ് സംഗമത്തില്‍ പങ്കെടുത്തത്. രൂപത വികാരി ജനറാളും ചാന്‍സലറുമായ റവ. ഡോ കുര്യന്‍ താമരശേരി

National


Vatican

World


Magazine

Feature

Movies

  • സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുമ്പിലേക്കെത്തുന്ന അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരുതരം വൈകാരിക ‘ബുളിമിയ’ സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ലിയോ 14 ാമന്‍ പാപ്പ. നമ്മുടെ സമൂഹം ഹൈപ്പര്‍ കണക്റ്റിവിറ്റി മൂലം രോഗാതുരമായിരിക്കുകയാണെന്ന്  ബുധനാഴ്ചത്തെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ നിരീക്ഷിച്ചു. ചിത്രങ്ങള്‍, ചിലപ്പോള്‍ തെറ്റായതോ വികലമായതോ നമ്മുടെ മുമ്പിലേക്ക് തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍  ഇന്നത്തെ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉത്കണ്ഠയുടെ ഉറവിടങ്ങളായി മാറാതെ സൗഖ്യത്തിന്റെ  ഉപകരണങ്ങളായി മാറുമെന്ന് പാപ്പ പ്രത്യാശ

  • ഇന്ത്യന്‍ വൈദികന്‍ ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടര്‍

    ഇന്ത്യന്‍ വൈദികന്‍ ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടര്‍0

    വത്തിക്കാന്‍ സിറ്റി: ഗോവന്‍ സ്വദേശിയായ ഫാ. റിച്ചാര്‍ഡ് ആന്റണി ഡിസൂസ എസ്.ജെ യെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടറായി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2025 സെപ്റ്റംബര്‍ 19-ന് 10 വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന ബ്രദര്‍ ഗൈ കണ്‍സോള്‍മാഗ്‌നോ, എസ്.ജെ.യുടെ പിന്‍ഗാമിയായാണ് ഫാ. റിച്ചാര്‍ഡിന്റെ നിയമനം. ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭ ജ്യോതിശാസ്ത്രജ്ഞനായ ഡിസൂസ 2016 മുതല്‍ ഒബ്‌സര്‍വേറ്ററിയിലെ സ്റ്റാഫാണ്. ബഹിരാകാശ ദൂരദര്‍ശിനികളിലും നൂതന കമ്പ്യൂട്ടേഷണല്‍ സാങ്കേതിക വിദ്യകളിലുമുള്ള ഫാ. റിച്ചാര്‍ഡിന്റെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോള്‍, ഒബ്‌സര്‍വേറ്ററി

  • ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം; കര്‍ഷക അതിജീവന സാരിവേലി റാലി ഓഗസ്റ്റ് രണ്ടിന്

    ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം; കര്‍ഷക അതിജീവന സാരിവേലി റാലി ഓഗസ്റ്റ് രണ്ടിന്0

    പേരാമ്പ്ര: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് രണ്ടിന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് കര്‍ഷക അതിജീവന സാരി വേലി റാലി നടത്തുന്നു. നാളെ നടക്കുന്ന റാലിയും ധര്‍ണയും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രക്ഷാധികാരി ഫാ. വിന്‍സന്റ് കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപ്പറമ്പില്‍ മുഖ്യപ്ര ഭാഷണവും ഫാ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?