Follow Us On

23

February

2025

Sunday

Latest News

  • പ്രതീക്ഷ നല്‍കുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ നിലപാട് പ്രഖ്യാപിക്കണം

    പ്രതീക്ഷ നല്‍കുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ നിലപാട് പ്രഖ്യാപിക്കണം0

    കാക്കനാട്: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന സുപ്രീംകോടതി വിധിയേയും, ഭ്രൂണത്തിന്റെ വളര്‍ച്ച ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീം കോടതി വിധിയേയും സ്വാഗതം ചെയ്ത് സീറോമലബാര്‍സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് പ്രഖ്യാപിക്കമെന്നും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏതുതരം ലൈംഗിക ചായ്‌വുകളുള്ളവരാണെങ്കിലും അവരെ ഉള്‍ക്കൊള്ളാനും, അവരോട് അനുഭാവവും സ്‌നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ്

  • സഭയുടെ പ്രതീക്ഷ യുവജനങ്ങളില്‍

    സഭയുടെ പ്രതീക്ഷ യുവജനങ്ങളില്‍0

    തൃശൂര്‍: സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. ജീസസ് യൂത്ത് -കെയ്റോസ് മീഡിയ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍പേ ഓടി മറ്റുള്ളവര്‍ക്ക് പ്രചോദനവും ശക്തിയും മാതൃകയും നല്‍കേണ്ടവരാണ് യുവജനങ്ങളെന്നന്ന് മാര്‍ നീലങ്കാവില്‍ കൂട്ടിച്ചേര്‍ത്തു. ലിയോ ടോം വടക്കന്‍ എഴുതിയ ‘പങ്കാളിത്ത സഭ ഫ്രാന്‍സിസ് പാപ്പായുടെ വീക്ഷണത്തില്‍’ എന്ന പുസ്തകവും റിജോയ്‌സ് ആക്ഷന്‍സോംഗ് സീരീസും അദ്ദേഹം പ്രകാശനം ചെയ്തു. തൃശൂര്‍ അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ്

  • പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനായജ്ഞം

    പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനായജ്ഞം0

    കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും വേണ്ടി കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന യുദ്ധത്തിനെതിരായുള്ള പ്രാര്‍ത്ഥനായജ്ഞത്തിന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് നെറ്റോ, വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കെ തെച്ചേരില്‍, കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ മുല്ലശേരി, ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍, പുനലൂര്‍ രൂപതാ

  • ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നാല്‍പതുദിനരാത്ര അഖണ്ഡ ആരാധന ഒക്‌ടോബര്‍ 17ന് തുടങ്ങും

    ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നാല്‍പതുദിനരാത്ര അഖണ്ഡ ആരാധന ഒക്‌ടോബര്‍ 17ന് തുടങ്ങും0

    ചങ്ങനാശേരി: ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ കേരളസഭ നവീകരണത്തോടനുബന്ധിച്ച്  നാല്‍പതു ദിനരാത്ര അഖണ്ഡ ആരാധന ഒക്ടോബര്‍ 17-ന് വൈകുന്നേരം 5-ന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പൂരക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പരിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. അതിരൂപതാ മെത്രാപ്പോ ലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നാല്‍പത് ദിനരാത്ര അഖണ്ഡ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യും. 40 ദിവസങ്ങളില്‍ രാത്രിയും പകലും മുഴുവന്‍ സമയവും സഭയുടെ യാമ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച്  ആരാധന നടത്തും. കേരളത്തിലെ അനുഗ്രഹീതരായ 40 വചന പ്രഘോഷകര്‍ ഓരോ ദിവസവും

  • യുദ്ധത്തിനെതിരെ 17-ന് പ്രാര്‍ത്ഥനാ യജ്ഞം

    യുദ്ധത്തിനെതിരെ 17-ന് പ്രാര്‍ത്ഥനാ യജ്ഞം0

    കൊച്ചി: ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 17) വൈകുന്നേരം അഞ്ചിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വച്ച് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നു. മനുഷ്യമനഃസാക്ഷിക്ക് മുറിവേല്‍പ്പിക്കുന്ന വിധം പശ്ചിമേ ഷ്യയില്‍ യുദ്ധം നടക്കുന്നതു വഴി അനേകം മനുഷ്യ ജീവന്‍ ബലികഴിപ്പിക്കപ്പെടുകയും കുഞ്ഞുങ്ങള്‍ക്ക് ദാരുണ മരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാ പിക്കപ്പെടുന്നതിനും വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തുന്നത്. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ്

  • സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം

    സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം0

    തൃശൂര്‍: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ എം.പി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും മണിപ്പൂര്‍ കലാപം തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ നടത്തി.  മണിപ്പൂരില്‍ നൂറുകണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെടുകയും ആരാധനാലയങ്ങളും വിദ്യാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ കലാപത്തെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളി ല്‍ ഉള്ളവര്‍ പ്രതികരിക്കേണ്ടതില്ലെന്നും അതു മണിപ്പൂരിലുള്ളവര്‍ നോക്കുമെന്നുമുള്ള സുരേഷ് ഗോപിയുടെ നിലപാട് പ്രതിഷേധാര്‍ഹവും അപക്വവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തി. കലാപം ആരംഭിച്ച് 160

  • വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കേണ്ടത് അജപാലകരുടെ കടമ

    വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കേണ്ടത് അജപാലകരുടെ കടമ0

    കൊച്ചി: വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കുക എന്നത് അജപാലകരുടെ കടമയാണെന്ന്  വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. എറണാകുളം ആശീര്‍ഭവനില്‍ നടക്കുന്ന കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുപ്പത്തിയാറാം നാഷണല്‍ കോണ്‍ഫറന്‍സില്‍ മുഖ്യാഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂര്‍ദ്ദുസാമി, വൈസ് പ്രസിഡന്റ് റവ. ഡോ. വര്‍ഗീസ് കോലുതറ സിഎംഐ,

  • ഇന്ത്യ സന്ദര്‍ശിക്കാന്‍   ആഗ്രഹം അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വീണ്ടുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള കത്തോലിക്കാ സഭാ സിനഡില്‍ പങ്കെടുക്കുന്ന സീറോമലബാര്‍ സഭയുടെ പ്രതിനിധികള്‍ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്  മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദര്‍ശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവഹിത പ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തത്. കൂടിക്കാഴ്ച്ചയില്‍ ഫാ.

  • കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

    കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍0

    ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്.  ഈ വിഷയത്തില്‍ ഗവണ്‍മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട്  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം നടത്തി. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയില്‍ ഡാമുകള്‍ തകര്‍ന്ന് ഇരുപതിനായിരത്തിലധികം ആളുകള്‍

National


Vatican

World


Magazine

Feature

Movies

  • 0

    ജോസഫ് മൈക്കിള്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് മൂന്നു വര്‍ഷം തികയുകയാണ്. യുദ്ധത്തിന് നടുവില്‍ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ദുരിത ജീവിതം പറയുകയാണ് 25 വര്‍ഷമായി ഉക്രെയ്‌നില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്ന്‍ പ്രസിഡന്റ് നേരിട്ട് പൗരത്വം നല്‍കിയ പ്രഥമ വനിതയാണ് സിസ്റ്റര്‍ ലിജി. ”തീഗോളമാണ് റോക്കറ്റുകള്‍. ഒരു തരി വീണാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഭസ്മമാകും. മൂന്നുപ്രാവശ്യം മഠത്തിനു മുകളിലൂടെ റഷ്യന്‍ റോക്കറ്റുകള്‍ ഇരമ്പിപാഞ്ഞുപോയി. മതിലനപ്പുറം വെറും നാല് മീറ്റര്‍ മാത്രം മാറി

  • നഷ്ടപ്പെട്ട താലിമാലക്ക്  പകരം ലഭിച്ച പുതുജീവിതം

    നഷ്ടപ്പെട്ട താലിമാലക്ക് പകരം ലഭിച്ച പുതുജീവിതം0

    ഫാ. നിധിന്‍ മുണ്ടയ്ക്കല്‍ OFM Cap ഇത് 90 കളിലെ ഒരു സംഭവമാണ്. എന്റെ പപ്പയുടെയും മമ്മയുടെയും ജീവിതമാണ്. പപ്പയുടെ ബിസിനസ് നന്നായി പോകുന്ന കാലം. അന്ന് ഞാന്‍ കുഞ്ഞാണ്. എന്റെ അനിയന്‍ ഉണ്ടായിട്ടേ ഉള്ളൂ. ഒരിക്കല്‍ എന്റെ പപ്പയുടെ സഹോദരന്റെ കൂട്ടുകാരന്‍ എന്ന പേരില്‍ ഒരാള്‍ സഹായം ചോദിച്ച് വീട്ടില്‍ വന്നു. ദാരിദ്ര്യത്തിന്റെ വില നന്നായി അറിയാവുന്ന പപ്പ, സ്വന്തം സഹോദരങ്ങളെ~ഉള്‍പ്പടെ പലരെയും വീട്ടില്‍ത്തന്നെ നിര്‍ത്തി പഠിപ്പിക്കുകയും കടയിട്ട് കൊടുക്കുകയും ചെയ്ത് സഹായിച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചു

  • കുലംകുത്തികള്‍ക്ക്  ഒരു മുന്നറിയിപ്പ്‌

    കുലംകുത്തികള്‍ക്ക് ഒരു മുന്നറിയിപ്പ്‌0

    അടുത്തിടെ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ഇടുക്കിയിലെ പെരുവന്താനത്തിനടുത്തുള്ള കൊമ്പന്‍പാറയിലെ സോഫിയ എന്ന തൊഴിലാളി സ്ത്രീ കൊല്ലപ്പെടുന്ന അന്ന് രാവിലെ പോലും പഞ്ചായത്ത് പ്രതിനിധിയെ വിളിച്ച് കാട്ടാന ജീവനെടുക്കുമോ എന്ന് ഭയപ്പെടുന്നതായി പറഞ്ഞിരുന്നു. വീടിന് തൊട്ടടുത്തുള്ള അരുവിയില്‍ ഭിന്നശേഷിക്കാരിയായ മകളെ കുളിപ്പിച്ച് വീട്ടിലാക്കി വീണ്ടും അരുവിയിലേക്ക് പോകവെ സോഫിയയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സഹായത്തിനുവേണ്ടിയുള്ള സോഫിയയുടെ നിലവിളി കേള്‍ക്കാന്‍ പഞ്ചായത്തോ ഗവണ്‍മെന്റോ ഒന്നും ഉണ്ടായില്ല. അകാലത്തില്‍ പൊലിഞ്ഞ സോഫിയ ഈ അടുത്ത ദിവസങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏതാനും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?