Follow Us On

16

December

2025

Tuesday

Latest News

  • കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ല: കെസിബിസി ജാഗ്രത കമ്മീഷന്‍

    കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ല: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. കടലിന്റെ സ്വാഭാവികതയ്ക്ക്

  • സിഡിപിഐ ദേശീയ അസംബ്ലി തുടങ്ങി

    സിഡിപിഐ ദേശീയ അസംബ്ലി തുടങ്ങി0

    കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ബിഷപ്‌സ് കോണ്‍ഫ്രന്‍സായ സിസിബിഐയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് ഡയോസിഷ്യന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ (സിഡിപിഐ) യുടെ 21-ാമതു ദേശീയ  ത്രിദിന സമ്മേളനം കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ തുടങ്ങി. കേരള ലത്തീന്‍ മെത്രാന്‍ സമിതിയുടെയും കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെയും പ്രസിഡന്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഫാ. റോയി ലാസര്‍ അധ്യക്ഷത

  • ഇറ്റലിയുടെ ചരിത്രം മാറ്റിമറിച്ച  ഒട്രാന്റോ രക്തസാക്ഷികള്‍

    ഇറ്റലിയുടെ ചരിത്രം മാറ്റിമറിച്ച ഒട്രാന്റോ രക്തസാക്ഷികള്‍0

    അന്തോണി വര്‍ഗീസ്‌ 1480-ല്‍ ഒട്ടോമന്‍ സൈന്യത്തിന്റെ ആക്രമണത്തിന് വിധേയരായ ഒട്രാന്റോയിലെ ക്രൈസ്തവവിശ്വാസികള്‍ തുര്‍ക്കികള്‍ക്ക് കീഴടങ്ങിയിരുന്നെങ്കില്‍ ഇറ്റലിയുടെ ചരിത്രം വേറൊന്നാകുമായിരുന്നു. ഏതൊരു ക്രൈസ്തവ വിശ്വാസിയെയും ത്രസിപ്പിക്കുന്ന ഒട്രാന്റോ രക്തസാക്ഷികളുടെ അസാധാരണമായ വിശ്വാസത്തിന്റെയും ധീരതയുടെയും ചരിത്രത്തിലൂടെ…   ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാംമത വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇറ്റലിയിലെ ഒട്രാന്റോയില്‍വച്ച്1480-ല്‍ ഒട്ടോമന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ വിശ്വാസികളുടെ സംഘമാണ് ഒട്രാന്റോ രക്തസാക്ഷികള്‍. ഒരു തയ്യല്‍ക്കാരനായിരുന്ന അന്റോണിയോ പ്രിമാല്‍ഡോയോടൊപ്പം രക്തസാക്ഷികളായവരില്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, ഇടയന്മാര്‍, കര്‍ഷകര്‍, കുടുംബസ്ഥര്‍, യുവാക്കള്‍

  • മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് ആദരവര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത

    മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് ആദരവര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത0

    കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ നേതൃശുശ്രൂഷയ്ക്ക് ആദരവര്‍പ്പിച്ചും ശുശ്രൂഷ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആശംസകള്‍ നേര്‍ന്നും കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന വൈദിക സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍,  മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആരാധന സമൂഹമായി വളര്‍ത്തുന്നതിനും പരിപാലിക്കു ന്നതിനും ജാഗ്രതയോടെ വര്‍ത്തിച്ച മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശുശ്രൂഷ സഭയ്ക്കും സമൂഹത്തിനും മാതൃക നല്‍കുന്നതാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. ശുശ്രൂഷയുടെ

  • തല്ലുമാല

    തല്ലുമാല0

    ഫാ. മാത്യു ആശാരിപറമ്പില്‍ എനിക്ക് പരിചയമുള്ള ഒരു ഹൈസ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഒരുപറ്റം കുട്ടികള്‍ മറ്റൊരു ഗ്രൂപ്പിനെ ആവേശത്തോടെ തല്ലി; ആകസ്മികമായി സംഭവിച്ച അലോസരത്തിന്റെ വിസ്‌ഫോടനമായിരുന്നില്ല അത്. മറിച്ച് പ്ലാന്‍ ചെയ്ത്, സംഘംചേര്‍ന്ന് തല്ലിത്തീര്‍ക്കുകയായിരുന്നു. സിനിമയില്‍ കാണുന്ന കൂട്ടത്തല്ല്! അധ്യാപകരും മാതാപിതാക്കളും ഇടപെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴാണ് മനസിലായത് ഇതു മുമ്പു സംഭവിച്ച ഓണത്തല്ലിന്റെ പകരംവീട്ടലായിരുന്നുവെന്ന്. ഇത് ഒരു സ്ഥാപനത്തിന്റെമാത്രം കഥയല്ല. കേരളത്തില്‍, മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന ഈ ‘തല്ലുമാല’യെ നാം ഗൗരവമായി അപഗ്രഥിക്കണം. രാഷ്ട്രീയ വൈരാഗ്യത്താലും മതവ്യത്യാസത്താലും

  • ദൈവത്തിന് തെറ്റ് പറ്റുകയില്ല’: ഒരു കൈ മാത്രമുള്ള പെണ്‍കുട്ടി യെ മുത്തശ്ശി ഓര്‍മിപ്പിച്ചത്

    ദൈവത്തിന് തെറ്റ് പറ്റുകയില്ല’: ഒരു കൈ മാത്രമുള്ള പെണ്‍കുട്ടി യെ മുത്തശ്ശി ഓര്‍മിപ്പിച്ചത്0

    കാറ്റ്‌ലിന്‍ പേവിയുടെ  ജീവിതം ഒരു പ്രചോദനനമാണ്. ഒരു കൈ മാത്രമുള്ള പെണ്‍കുട്ടിയായി ജനിച്ച് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്  കോളേജ് സോഫ്റ്റ്‌ബോള്‍ താരമായി മാറിയ കാറ്റ്‌ലിന്റെ കഥ പറയുന്ന  സിനിമയാണ് ‘ഐ കാന്‍’.  ജീവിതത്തിന്റെ പരീക്ഷണങ്ങളെ  ദൈവകൃപയുടെ സഹായത്തോടെ നേരിടാന്‍  ഈ സിനിമ ഇന്ന് അനേകര്‍ക്ക് പ്രചോദനം നല്‍കുന്നു. തനിക്ക് പങ്കിടാന്‍  മൂല്യമുള്ള യാതൊന്നും ഇല്ലെന്ന് വിശ്വസിച്ചതിന്റെ പേരില്‍ തന്റെ കഥ സിനിമയാക്കാന്‍ പോലും വളരെക്കാലം അനുവദിക്കാതിരുന്ന കാറ്റ്‌ലിന്‍ ഒരു വിവാഹേതര ബന്ധത്തിലാണ് പിറന്നത്.  തങ്ങളുടെ പാപത്തിന്റെ ഫലമാണ്

  • മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍

    മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍0

    കാക്കനാട്: സീറോമലബാര്‍സഭയുടെ കേരളത്തിലെ മൂന്നു സിനഡല്‍ മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായത്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റില്‍ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാന്‍ലിയെ വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയമാണ്

  • കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം 26ന് കോട്ടയത്ത്

    കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം 26ന് കോട്ടയത്ത്0

    കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26ന് കോട്ടയം ലൂര്‍ദ് ഫൊറോന ദൈവാലയത്തില്‍ നടക്കും. രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തില്‍ മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. രാവിലെ 10.20 ന് മേജര്‍ രവിയും 11.15 ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലും ക്ലാസുകള്‍ നയിക്കും. ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

  • പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി ലോകം; വത്തിക്കാന്‍ ചത്വരത്തില്‍  ജപമാലയര്‍പ്പിച്ച് വിശ്വാസികള്‍

    പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി ലോകം; വത്തിക്കാന്‍ ചത്വരത്തില്‍ ജപമാലയര്‍പ്പിച്ച് വിശ്വാസികള്‍0

    വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും പാപ്പക്ക് വേണ്ടി ഉയരുന്ന പ്രാര്‍ത്ഥനകളുടെ ചുവടു പിടിച്ച് ഇന്നലെ രാത്രിയില്‍ വത്തിക്കാന്‍ ചത്വരത്തിലും റോമിലുള്ള കര്‍ദിനാള്‍മാരുടെ നേതൃത്വത്തില്‍ പാപ്പയുടെ ആരോഗ്യത്തിനും രോഗസൗഖ്യത്തിനും വേണ്ടി ജപമാല പ്രാര്‍ത്ഥന ആരംഭിച്ചു. ദിവസവും വത്തിക്കാന്‍ സമയം വൈകിട്ട് ഒന്‍പത് മണിക്ക് ക്രമീകരിച്ചിരിക്കുന്ന ജപമാല പ്രാര്‍ത്ഥനയുടെ പ്രഥമ ദിനം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ജപമാല നയിച്ചു. നിരവധി കര്‍ദിനാള്‍മാരും മെത്രാന്‍മാരും വൈദികരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റോമിലെ

National


Vatican

Magazine

Feature

Movies

  • വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അനാവണം ചെയ്തു

    വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അനാവണം ചെയ്തു0

    വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍  പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഔദ്യോഗികമായി പ്രകാശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ഈ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വെറും ക്രിസ്മസ് അലങ്കാരങ്ങളല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളങ്ങളും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാര്‍വത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണവുമാണെന്ന് സിസ്റ്റര്‍ പെട്രിനി പറഞ്ഞു. പുല്‍ക്കൂടും ട്രീയും സംഭാവന ചെയ്ത രൂപതകളില്‍ നിന്നുള്ള ആത്മീയ സിവില്‍ പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

  • സ്‌നേഹക്കൂട് 2025

    സ്‌നേഹക്കൂട് 20250

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമം ‘സ്‌നേഹക്കൂട് -2025’ കോട്ടപ്പുറം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തി. കിഡ്‌സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത  മുഖ്യാതിഥിയായിരുന്നു. പ്രശസ്ത യൂട്യൂബര്‍ നിഖില്‍ രാജ്

  • ക്രിസ്തുജയന്തി ജൂബിലി സമാപനവും സമുദായ ശക്തികരണ വര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനവും

    ക്രിസ്തുജയന്തി ജൂബിലി സമാപനവും സമുദായ ശക്തികരണ വര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനവും0

     തൃശൂര്‍: ക്രിസ്തുജയന്തി ജൂബിലിവര്‍ഷ സമാപനവും സീറോമലബാര്‍ സഭയുടെ സമുദായ ശക്തികരണ വര്‍ഷത്തിന്റെ തൃശൂര്‍ രൂപതാതല ഉദ്ഘാടനവും പുത്തന്‍ പള്ളി ബസിലിക്കയില്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിനൊപ്പം വൈദിക-സന്യസ്ത – അല്മായ പ്രതിനിധികള്‍ ചേര്‍ന്ന് തിരി തെളിയിച്ച് നിര്‍വഹിച്ചു. മാര്‍ ആന്‍ഡ്രൂസ് താഴത്തിനൊപ്പം, മാര്‍ടോണി നീലങ്കാവില്‍, വികാരി ജനറല്‍മാര്‍ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, സിആര്‍ഐ പ്രസിഡന്റ് ഫാ. സിജോ പൈനാടത്ത്, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?